• Logo

Allied Publications

Delhi
ഗ്രീ​ന്‍​വേ​ള്‍​ഡ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ന് ഇ​ന്ത്യ​ന്‍ അ​ച്ചീ​വ​ര്‍ അ​വാ​ര്‍​ഡ്
Share
ന്യൂ​ഡ​ൽ​ഹി: കൊ​ച്ചി ഇ​ന്‍​ഫോ പാ​ര്‍​ക്ക് ഫേ​സ് വ​ണ്ണി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​മു​ഖ ഐ​ടി സ്ഥാ​പ​ന​മാ​യ ഗ്രീ​ന്‍​വേ​ള്‍​ഡ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ന് ഗ്ലോ​ബ​ല്‍ ഹ്യൂ​മ​ൻ പീ​സ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഇ​ന്ത്യ​ന്‍ അ​ച്ചീ​വ​ര്‍ അ​വാ​ര്‍​ഡ്.

ഗ്രീ​ന്‍​വേ​ള്‍​ഡ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ന്‍റെ എ​ഡ്യൂ എ​മി യൂ​ണി​വേ​ര്‍​സ്, ഇ ​സേ​വ ബ​സാ​ര്‍, സി​മ​ന്‍റ് ബ​സാ​ര്‍, ഗ്രീ​ന്‍​വേ​ള്‍​ഡ് പേ, ​ഗ്രീ​ന്‍​വേ​ള്‍​ഡ് ഫി​ന്‍ സ​ര്‍​വ്, സ​ര്‍​വ്, ട്രാ​വ് യൂ​ണി​വേ​ര്‍​സ് എ​ന്നീ പ​ദ്ധ​തി​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ര്‍​ഡ്.

പീ​പ്പി​ള്‍ ഫോ​റം ഓ​ഫ് ഇ​ന്ത്യ ഭാ​ര​ത് സേ​വ​ക് സ​മാ​ജു​മാ​യി സ​ഹ​ക​രി​ച്ച് ന്യൂ​ഡ​ല്‍​ഹി​യി​ലെ ആ​ന്ധ്ര​പ്ര​ദേ​ശ് ഭ​വ​നി​ലെ ഡോ. ​ബി.​ആ​ര്‍.​അം​ബേ​ദ്ക​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ്രൗ​ഡ​മാ​യ ച​ട​ങ്ങി​ല്‍ കേ​ന്ദ്ര സാ​മൂ​ഹ്യ നീ​തി സ​ഹ​മ​ന്ത്രി ഡോ. ​രാം ദാ​സ് അ​ത്താ​വാ​ലെ​ക്ക് വേ​ണ്ടി യൂ​ണി​വേ​ര്‍​സി​റ്റി വൈ​സ് ചാ​ന്‍​സി​ല​റും ത​മി​ഴ്നാ​ട് മു​ന്‍ ജ​ഡ്ജി​യു​മാ​യ ഡോ.​കെ. വെ​ങ്കി​ടേ​ശ​ന്‍, ത​മി​ഴ്നാ​ട് മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി കെ.​സ​മ്പ​ത്ത് കു​മാ​ര്‍ ഐ​എ​എ​സ്, യൂ​ണി​വേ​ഴ്സി​റ്റി ഡ​യ​റ​ക്ട​ര്‍ വ​ല​ര്‍​മ​തി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ച​ത്.

ഗ്രീ​ന്‍​വേ​ള്‍​ഡ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ന്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ടി.​എ. വി​നോ​ദ് കു​മാ​ര്‍ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

കേ​ര​ള​ത്തി​ല്‍ ക​ട്ട​പ്പ​ന, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ശാ​ഖ​ക​ളു​ള്ള ഗ്രീ​ന്‍​വേ​ള്‍​ഡ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ന് കേ​ര​ള​ത്തി​ന് പു​റ​ത്ത് ബം​ഗ​ളൂ​രു​വി​ലും ഓ​ഫീ​സു​ണ്ട്. കൂ​ടാ​തെ ഖ​ത്ത​ര്‍, കാ​ന​ഡ, ഓ​സ്ട്രേ​ലി​യ, ഉ​സ്ബ​ക്കി​സ്ഥാ​ന്‍, ക​സാ​ക്കി​സ്ഥാ​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും ഗ്രീ​ന്‍​വേ​ള്‍​ഡ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

നൂ​ത​ന​ങ്ങ​ളാ​യ ഈ ​പ്രൊ​ജ​ക്‌​ടു​ക​ളി​ലൂ​ടെ നി​ര​വ​ധി പു​തി​യ സം​രം​ഭ​ക​രെ രം​ഗ​ത്ത് കൊ​ണ്ടു​വ​രാ​നും നി​ര​വ​ധി തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ള്‍ സൃ​ഷ്ടി​ക്കു​വാ​നും ഗ്രീ​ന്‍​വേ​ള്‍​ഡി​ന് ക​ഴി​ഞ്ഞ​താ​യി അ​വാ​ര്‍​ഡ് ക​മ്മി​റ്റി വി​ല​യി​രു​ത്തി.

ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ഗ്രീ​ന്‍​വേ​ള്‍​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ൽ ധാ​രാ​ളം പേ​ര്‍ ബി​സി​ന​സ് സം​രം​ഭ​ക​രാ​യും പാ​ര്‍​ട്ണ​ര്‍​മാ​രാ​യും ഫ്രാ​ഞ്ചൈ​സി​ക​ളാ​യും വി​ജ​യ​ക​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണം നേ​രി​യ തോ​തി​ല്‍ കു​റ​ഞ്ഞു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണ നി​ല​വാ​ര​ത്തി​ൽ നേ​രി​യ പു​രോ​ഗ​തി.
പ്ര​ഫ. ജി.​എ​ൻ. സാ​യി​ബാ​ബ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്ര​ഫ​സ​ർ ജി.​എ​ൻ. സാ​യി​ബാ​ബ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
ല​യം പു​ര​സ്‌​കാ​രം രാ​ജ്മോ​ഹ​ന​ന്.
ന്യൂഡ​ൽ​ഹി : ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കേ​ര​ള സം​ഗീ​ത നാ​ട​ക സ​മി​തി​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്ത
തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം.
ന്യൂ​ഡ​ൽ​ഹി: ലു​ധി​യാ​ന മേ​രി​മാ​താ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ പ​രി.
ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ: ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ ബൈ​ബി​ള്‍ ക​ൺ​വ​ൻ​ഷ​ൻ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​