Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Europe
മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷവും നൃത്തസംഗീതരാവും ശനിയാഴ്ച ബോൺമൗത്തിൽ
Back To NRI Home
Forward This News
Click here for detailed news of all items
ലണ്ടൻ: യൂറോപ്പിലെ പ്രശസ്തമായ നൃത്തസംഗീത പരിപാടികളിലൊന്നായ മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷവും നൃത്ത സംഗീതരാവും ശനിയാഴ്ച മൂന്ന് മുതൽ ബോൺമൗത്തിലെ ബാറിംഗ്ടൺ തിയറ്ററിൽ നടക്കും.
കഴിഞ്ഞ പത്ത് വർഷവും മികച്ച സംഗീതനൃത്തഹാസ്യ കലാപരിപാടികളുടെ ആഘോഷരാവ് ഒരുക്കിയിട്ടുള്ള മഴവിൽ സംഗീത സായാഹ്നത്തിൽ ഇത്തവണ യുകെയിലെ പ്രശസ്തരായ നിരവധി ഗായകരും വാദ്യകലാകാരന്മാരും നർത്തകരും കലാപ്രതിഭകളും പങ്കെടുക്കും.
യുകെയിലെ നിരവധി അതുല്യരായ പ്രതിഭകൾക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത് 2012ലാണ്. ഗായകൻ അനീഷ് ജോർജും ഭാര്യ ടെസ ജോർജുമാണ് മഴവിൽ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ പ്രവർത്തിച്ചത്.
സന്തോഷ് നമ്പ്യാർ നയിക്കുന്ന വോക്സ് അഞ്ചേല മ്യൂസിക് ബാനറിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടും എൽഇഡി സ്ക്രീനിന്റെ മികവിലുമാണ് ഗായകർ ഗാനങ്ങൾ ആലപിക്കുന്നത്.
യുകെയിലെ കലാസാംസ്കാരിക സാമൂഹ്യസംഘടന മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികൾ പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുക്കും.
അനീഷ് ജോർജ്, ഡാന്റോ പോൾ, സുനിൽ രവീന്ദ്രൻ, ടെസ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മിറ്റിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
സംഗീത സായാഹ്നത്തിൽ പങ്കെടുത്ത് വിജയിപ്പിക്കുന്നതിനായി യുകെയിലെ എല്ലാ കലാസ്വാദകരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വേദിയുടെ വിലാസം: ബാറിംഗ്ടൺ തിയറ്റർ, പെന്നിസ് വോക്ക്, ഫെർൺഡൗൺ, ബോൺമൗത്ത്. കൂടുതൽ വിവരങ്ങൾക്ക്: അനീഷ് ജോർജ്: 07915 061105, ഡാന്റോ പോൾ: 07551 192309, സുനിൽ രവീന്ദ്രൻ: 074271 05530.
സമീക്ഷ യുകെ വടംവലി മത്സരം: കിരീടം നിലനിർത്തി ഹെരിഫോർഡ് അച്ചായൻസ്.
ലണ്ടൻ: സമീക്ഷ യുകെ വടംവലി മത്സരത്തിൽ കിരീടം നിലനിർത്തി ഹെരിഫോർഡ് അച്ചായൻസ്.
ബോൾട്ടൻ മലയാളി അസോസിയേഷന്റെ ഓണഘോഷം 21ന്.
ബോൾട്ടൻ: യുകെയിലെ മലയാളി സമൂഹത്തിന്റെ പ്രബല സംഘടനകളിൽ ഒന്നായ ബോൾട്ടൻ മലയാളി അസോസിയേഷന്റെ(ബിഎംഎ) ഓണഘോഷ പരിപ
വിമാനം റദ്ദാക്കൽ: എംപിക്കും എയർ ഇന്ത്യ എംഡിക്കും നിവേദനം സമർപ്പിച്ച് ഒഐസിസി യുകെ.
ലണ്ടൻ: ആഗോള പ്രവാസി സമൂഹത്തെ ബാധിക്കുന്ന സാമൂഹിക ഉത്തരവാദിത്വ വിഷയങ്ങൾ ഏറ്റെടുക്കുകയും പ്രശ്നപരിഹാര ശ്രമങ്ങളിൽ ന
സീറോമലബാർ സഭാംഗങ്ങൾ ഗ്രേറ്റ് ബ്രിട്ടനിൽ പ്രവാസികളല്ല, പ്രേക്ഷിതരാണ്: മാർ റാഫേൽ തട്ടിൽ.
ലണ്ടൻ: സീറോമലബാർ സഭയിലെ പ്രവാസി രൂപതകളിൽ ഏറ്റവും സജീവവും ഊർജസ്വലവുമായ രൂപതയാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയെന്ന് മേ
ഗ്ലോസ്റ്റര്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി.
ഗ്ലോസ്റ്റര്‍: ഗ്ലോസ്റ്റര്‍ കേരള കള്‍ച്ചറല്‍ അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി.
ഒഐസിസി യുകെയുടെ ഓണാഘോഷ പരിപാടികൾ ശനിയാഴ്ച ഇപ്സ്വിച്ചിൽ
അയർലൻഡിൽ സെക്കൻഡറി തല പാഠ്യപദ്ധതിയിൽ നാടകവും സിനിമയും ഉൾപ്പെടുത്തുന്നു
മാർ റാഫേൽ തട്ടിലിന് ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ഊഷ്മള വരവേൽപ്പ്
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയ്ക്ക് കാന്റർബറിയിൽ പുതിയ മിഷൻ
തിരുവനന്തപുരം ഫ്രണ്ടസ് ഇറ്റലിയുടെ ഓണാഘോഷം ഞായറാഴ്ച റോമിൽ
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം 21ന്; മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും
ആപ്പിൾ 13 ബില്യൺ യൂറോ അയർലൻഡിന് നികുതിയായി നൽകണമെന്ന് കോടതി വിധി
സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം ഞായറാഴ്ച
അയർലൻഡിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ഉദ്ഘാടനം നടന്നു
യുകെയിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു
മാര്‍ റാഫേല്‍ തട്ടിലിന്റെ ഗ്രേറ്റ് ബ്രിട്ടന് രൂപത സന്ദർശനം ഇന്നുമുതൽ
പോർട്സ്മൗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് സ്വന്തമായി ഇടവകദേവാലയം; പ്രഖ്യാപനം നടത്തിയത് മാർ ജോസഫ് സ്രാമ്പിക്കൽ
വയനാടിനായി കൈകോർത്ത് ഷൈനു; ആകാശ ചാട്ടത്തിലൂടെ സമാഹരിച്ചത് 11,000 പൗണ്ട്
യുകെ അവസരങ്ങൾ: കേംബ്രിഡ്ജ് മേയറുടെ പ്രഭാഷണം ബുധനാഴ്ച
ജർമനിയിൽ കാട്ടുതീ നിയന്ത്രണാതീതം
ഇലക്ട്രിക് അയർലൻഡ് വൈദ്യുതി, ഗ്യാസ് നിരക്കുകൾ കുറയ്ക്കുന്നു
സോജന് ജോസഫ് എംപിക്ക് സ്വീകരണവും കുടുംബസംഗമവും റഗ്ബിയില്‍
മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ അജപാലന സന്ദർശനം നടത്തുന്നു
ബ്രിട്ടനിലെ ഇന്ത്യന്‍ റേഡിയോഗ്രാഫേഴ്സിനായി പുതിയ സംഘടന നിലവിൽ വന്നു
കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല ചാവറ കൾച്ചറൽ സെന്റർ സന്ദർശിക്കും
മകനെ സന്ദർശിക്കാനെത്തിയ കണ്ണൂർ സ്വദേശി ഡെർബിയിൽ ഹൃദയാഘാതം മൂലം മരിച്ചു
ലണ്ടനിലേക്കുള്ള വിമാനം റദ്ദാക്കി; യാത്രക്കാർ വലഞ്ഞു
കേരള അസോസിയേഷന് ഓഫ് പോളണ്ടിന്റെ ഓണാഘോഷം ഞായറാഴ്ച
ലണ്ടൻ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു
കൈരളി യുകെ നഴ്സിംഗ് ബിരുദധാരികൾക്കുള്ള സൗജന്യ ഇംഗ്ലീഷ് ഭാഷ പരിശീലനം 16 മുതൽ
മൊർട്ടെസയ്ക്ക് സുഖമായി ഉറങ്ങാം; സ്പെഷ്യൽ കിടക്ക നൽകി പാരാലിന്പിക്സ് കമ്മിറ്റി
ദ്രോഗ്ഡയിൽ "പൂരം 2025': ലോഗോ പ്രകാശനം നടന്നു
"സൗഹൃദം' ഉണ്ടാക്കാൻ തീയിട്ട യുവതി അറസ്റ്റിൽ
ഇടിമിന്നലിൽ റോമിലെ പുരാതന ആർച്ചിനു കേടുപാട്
ജര്‍മനിയിലെ ഇസ്രായേല്‍ കോണ്‍സുലേറ്റിന് സമീപം തോക്കുധാരിയെ ജര്‍മന്‍ പോലീസ് വെടിവച്ചു കൊലപ്പെടുത്തി
ബോൾട്ടനിൽ പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്നായുടെയും സംയുക്ത തിരുനാൾ ഇന്ന് മുതൽ
പോർട്സ്മൗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് അഞ്ചാമത്തെ ഇടവക ദേവാലയം; പ്രഖ്യാപനം എട്ടാം തീയതി
സമീക്ഷ യുകെ വടംവലി ടൂർണമെന്റ് ശനിയാഴ്ച വിഥൻഷോയിൽ
പതിനഞ്ചാമത് മുട്ടുചിറ സംഗമം ബോൾട്ടണിൽ 27 മുതൽ
പ്രതിഭ കേശവൻ അനുസ്മരണം ’ഓർമ്മക്കൂട്ടം’ കേംബ്രിഡ്ജിൽ സംഘടിപ്പിച്ചു
യുക്മ വള്ളംകളി: നോട്ടിംഗ്ഹാം ജേതാക്കൾ
ഓണത്തപ്പനെ വരവേൽക്കാനൊരുങ്ങി ഡൺലാവിൻ മലയാളി അസോസിയേഷൻ
മലയാളി ദമ്പതികളുടെ സംസ്കാരം യുകെയിൽ നടത്തും
മക്കയിലും ജിദ്ദയിലും കനത്ത മഴ; ഒരു കുടുംബത്തിലെ നാലു കുട്ടികൾ ഒഴുക്കിൽപ്പെട്ടു
ഉത്തര അയർലൻഡിൽ പള്ളി കത്തിനശിച്ചു
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ സമ്മേളനം സംഘടിപ്പിച്ചു
ഇന്ത്യൻ വടംവലി ടീമിന് ജർമനിയിൽ ഐഒസിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി
ഒഐസിസി യുകെയുടെ നവനേതൃനിര ചുമതലയേറ്റു
ജര്‍മനിയിലെ സംസ്ഥാന തരഞ്ഞെടുപ്പിൽ കുടിയേറ്റ വിരുദ്ധപാര്ട്ടിക്ക് ജയം
യൂറോപ്യൻ യാത്രയ്ക്ക് പുതിയ ലഗേജ് നിയമങ്ങള്‍ പ്രാബല്യത്തിൽ
അലിക് ഇറ്റലിയുടെ ഓണാഘോഷം റോമിൽ നടന്നു
യുകെ മലയാളികൾക്കായി യുക്മയും ട്യൂട്ടേഴ്സ് വാലിയും ചേർന്ന് വിദ്യാഭ്യാസ അവബോധ വെബിനാർ നടത്തുന്നു
ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യയിൽ
ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാരം മേരി അലക്സിന്
ലെസ്റ്റർ സെന്റ് അൽഫോൻസാ മിഷനിൽ എട്ട് നോമ്പ് ആചരണം
ജര്‍മനിയില്‍ വനിതാ രാഷ്ട്രീയ നേതാവിന് നേരെ പെയിന്റ് ഒഴിച്ചു
ജര്‍മനിയിൽ ബസില്‍ യാത്രക്കാരിയുടെ കത്തിയാക്രമണം; മൂന്ന് പേർ ഗുരുതരാവസ്ഥയില്‍
വെർത്തിംഗ് സെന്റ് മേരീസ് ഓഫ് ദ എയ്ജൽസ് മിഷനിൽ കന്യാമറിയത്തിന്റെ തിരുനാളും മിഷൻ ഉദ്ഘാടനവും
രണ്ടാഴ്ചത്തെ വിദേശ പര്യടനത്തിന് ഫ്രാൻസിസ് മാർപാപ്പ ഇന്നു പുറപ്പെടുന്നു
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ഓണാഘോഷം സെപ്റ്റംബര്‍ 21ന്
കുറ്റവാളികളായ അഭയാർഥികളെ ജർമനി നാടുകടത്താൻ തുടങ്ങി
സർഗം സ്റ്റീവനേജ് ഓണാഘോഷം: ഇൻഡോർ മത്സരങ്ങളോടെ തുടക്കമായി
കലാഭവൻ ലണ്ടൻ യുകെയിൽ അഭിനയ കളരി ആരംഭിക്കുന്നു
യുക്മ വള്ളംകളി ഇന്ന്; സുരഭി ലക്ഷ്മിയും ബൈജു തിട്ടാലയും മുഖ്യാതിഥികൾ
കുടുംബ സംഗമം സംഘടിപ്പിച്ച് യുണൈറ്റഡ് കുറ്റിപ്പുഴ
വയനാടിന് കൈത്താങ്ങ്: മലയാളം മിഷന് ചാപ്റ്ററുകളിലെ കുട്ടികൾ സ്വരൂപിച്ചത് 50 ലക്ഷം
അയർലൻഡ് കെഎംസിസിക്ക് പുതു നേതൃത്വം
ഒഐസിസി യുകെയുടെ നവ നാഷണൽ കമ്മിറ്റി സെപ്റ്റംബർ ഒന്നിന് അധികാരമേൽക്കും
ജര്‍മനിയില്‍ കത്തിയാക്രമണം; പ്രതിയെ പോലീസ് വെടിവച്ചു വീഴ്ത്തി
ബ്രിട്ടിഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ജര്‍മനിയില്‍
കൊളോണ്‍ കേരള സമാജത്തിന്റെ ഓണാഘോഷം ശനിയാഴ്ച
യുക്മ വള്ളംകളി: ആവേശം പകരാൻ റണ്ണിംഗ് കമന്ററിയുമായി സി.എ. ജോസഫും സംഘവും
മാൾട്ടയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
അലിക് ഇറ്റലിയുടെ ഓണാഘോഷം സെപ്റ്റംബർ ഒന്നിന് റോമിൽ
ബിസി കാൻസർ ഫൗണ്ടേഷന്റെ ധനശേഖരണാർഥം "ഡാൻസ് ടു ക്യൂർ കാൻസർ' പരിപാടി സംഘടിപ്പിക്കുന്നു
സീറോമലബാര്‍ അസംബ്ലി: യുവജനങ്ങളുടെ പ്രതികരണങ്ങള്‍ ശ്രദ്ധേയമായി
യുക്മ ടിഫിൻ ബോക്സ് വള്ളംകളി വേദിയിൽ കേരളീയ കലാപ്രകടനങ്ങൾ
വയനാടിന് കൈത്താങ്ങായി ഒസിവെെഎം ജര്‍മനി
ഇവോക്ക് ഏകദിന സമ്മേളനം: രജിസ്ട്രേഷന് ആരംഭിച്ചു
കേരളപൂരം വള്ളംകളി ലോഗോ മത്സരം: ഹെർഫോർഡിലെ ബിനോ മാത്യു വിജയി
എസ്എംവെെഎം ജർമനിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഫറൻസ് സംഘടിപ്പിച്ചു
ജിസിഎസ്ഇ പരീക്ഷ: ഒന്‍പത് വിഷയങ്ങൾക്ക് എ സ്റ്റാർ നേടി ജോവാൻ
എഐ കാരണം ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് ജർമൻ ജീവനക്കാർ
നോക്ക് തീർഥാടന കേന്ദ്രത്തിൽ ഏകദിന ബൈബിൾ കൺവൻഷൻ ഇന്ന്
ജർമനിയിലെ കത്തിയാക്രമണം: സിറിയൻ അഭയാർഥി കീഴടങ്ങി
ജര്‍മനിയിലെ നാറ്റോ കേന്ദ്രത്തില്‍ സുരക്ഷ ശക്തമാക്കി
ജര്‍മൻ നഗരത്തിൽ ആഘോഷ പരിപാടിക്കിടെ കത്തിയാക്രമണം; മൂന്നു മരണം
നരേന്ദ്ര മോദി യുക്രെയ്നിൽ
പുതുപ്പള്ളി നിയോജക മണ്ഡല പ്രവാസി സംഗമം ബ്രിസ്റ്റോളിൽ ഒക്ടോബർ 12ന്
ജിസിഎസ്ഇ പരീക്ഷ: ഉന്നത ജയം കരസ്ഥമാക്കി മലയാളി പെൺകുട്ടി
സീറോമലബാർ ഡബ്ലിൻ റീജിയൺ കുടുംബസംഗമം ശനിയാഴ്ച
പോളണ്ട് പ്രധാനമന്ത്രിയുമായി മോദി കൂടിക്കാഴ്ച നടത്തി
യുകെയിൽ മലയാളി യുവാവ് മരിച്ചനിലയിൽ
എറണാകുളം സ്വദേശി യുകെയിൽ അന്തരിച്ചു
മയിൽപ്പീലി മലയാളം ക്ലാസ്: പ്രവേശനം അടുത്താഴ്ച വരെ
സന്ദീപ് കൊല്ലപ്പെട്ടത് യുക്രൈനില്‍ വച്ച്; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ അനുമതിയായില്ല
നരേന്ദ്ര മോദി പോളണ്ടിൽ
ഡോ. ഏലിക്കുട്ടി തറയില്‍ അന്തരിച്ചു
ബോൾട്ടൻ സെന്റ് ആൻസ് മിഷന്റെ നേതൃത്വത്തിൽ ഫാ. ജോണിന് യാത്രയയപ്പു നൽകി
വിയന്ന മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലി നിറവിൽ; സമാപന സമ്മേളനം 31ന്
ജീവിതം കരുപ്പിടിപ്പിക്കാൻ യുകെയിലെത്തി; സോണിയയും അനിലും യാത്രയാവുന്നത് സ്വപ്നങ്ങൾ ബാക്കിയാക്കി
എഐസിസി സെക്രട്ടറി പെരുമാൾ വിശ്വനാഥന് ലണ്ടനിൽ സ്വീകരണമൊരുക്കി ഒഐസിസി
റഷ്യയില്‍ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നോര്‍ക്ക നടപടി തുടങ്ങി
യുകെയിൽ കുഴഞ്ഞുവീണ് മരിച്ച മലയാളി നഴ്സിന്റെ ഭർത്താവ് ജീവനൊടുക്കിയ നിലയിൽ
യൂറോയുടെ വില മുകളിലേയ്ക്ക്; 92.92 രൂപ
വയനാടിന് ഒരു കൈത്താങ്ങ്; സംഗീത വിരുന്നമായി റോമാ മലയാളീസ് ഫേസ്ബുക്ക് കൂട്ടായ്മ
വയനാടിന് ആശ്വാസമേകാൻ; സമീക്ഷ വടംവലി മത്സരം മാഞ്ചസ്റ്ററില്‍ സെപ്റ്റംബർ ഏഴിന്
സന്തർലാൻഡ് സെന്റ് ജോസഫ്സ് ദേവാലയത്തിൽ അൽഫോൻസാമ്മയുടെ തിരുനാൾ സെപ്റ്റംബർ 14ന്
സ്ലൈഗോയിൽ ഓണാഘോഷം 31ന്; ഒരുക്കങ്ങൾ പൂർത്തിയായി
നരേന്ദ്ര മോദി യുക്രെയ്നിലേക്ക്; സന്ദർശനം വെള്ളിയാഴ്ച മുതൽ
വയനാടിന് വേണ്ടി ബിരിയാണി ചലഞ്ചുമായി കൈരളി യുകെ
ഒന്‍പത് മാസം വേണ്ട; ജർമൻ വീസ ഇനി രണ്ടാഴ്ചയിൽ
600 പാട്രിയറ്റ് മിസൈലുകൾ ജര്‍മനിക്ക് വില്‍ക്കാനൊരുങ്ങി യുഎസ്
ഒഐസിസി യുകെയ്ക്ക് നവ നേതൃത്വം
ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും ഉമ്മന്‍ ചാണ്ടി അനുസ്മരണവും സംഘടിപ്പിച്ച് ഒഐസിസി മാള്‍ട്ട
മദർ പിയരാ സിൽവസ്ട്രിനി ഇറ്റലിയിൽ അന്തരിച്ചു
മലയാളി നഴ്സ് യുകെയിൽ കുഴഞ്ഞുവീണ് മരിച്ചു
റഷ്യൻ യുദ്ധമുന്നണിയിൽ മലയാളി കൊല്ലപ്പെട്ടു
ഇന്ത്യൻ സ്വാതന്ത്ര്യദിനവും സിഎഫ്ഡി സ്ഥാപകദിനവും റോമിൽ ആഘോഷിച്ചു
ഒഐസിസിയുടെ ആദ്യ വനിതാ അധ്യക്ഷ; യുകെ ഘടകത്തെ നയിക്കാൻ ഷൈനു
യൂറോപ്പില്‍ ചൂട് മൂലം 47,000ത്തിലധികം ആളുകള്‍ കഴിഞ്ഞ വർഷം മരിച്ചതായി റിപ്പോർട്ട്
സ്വീഡനില്‍ എം പോക്സ് സ്ഥിരീകരിച്ചു; യൂറോപ്പില്‍ ജാഗ്രത
റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ആന്തരിക സൗഖ്യ ധ്യാനം ഒക്ടോബർ 11 മുതൽ
അയര്‍ലൻഡില്‍ വൈദികന് കുത്തേറ്റു; 17 വയസുകാരന് അറസ്റ്റില്‍; ഭീകരാക്രമണമെന്ന് സംശയം
വയനാടിന് കൈത്താങ്ങാകാൻ കൂടുതൽ മലയാളി അസോസിയേഷനുകൾ യുക്മയുമായി സഹകരിക്കുന്നു
വയനാട് ദുരന്തം: മലയാളം മിഷൻ യുകെ ചാപ്റ്റർ സഹായധന സമാഹരണം നടത്തുന്നു
പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം; ജര്‍മനിയിൽ നാല് വിമാനത്താവളങ്ങളിലെ സർവീസുകൾ മുടങ്ങി
വത്തിക്കാനിൽ സർവമത സമ്മേളനം നവംബറിൽ
ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ചാണ്ടി ഉമ്മനും ശിവഗിരി മഠം പ്രതിനിധികളും
വിദേശത്തേക്ക് അവസരങ്ങളുമായി നോർക്ക നഴ്സിംഗ് രജിസ്ട്രേഷന് തുടക്കമായി
ഏറ്റവും പുതിയ മരിയന്‍ ഗീതം "ആത്മത്തിന് സങ്കീര്‍ത്തനം' റിലീസിന് ഒരുങ്ങുന്നു
ഏഥൻസിൽ കാട്ടുതീ; ആയിരങ്ങളെ മാറ്റി
ബിഎംഎയ്ക്ക് നവ നേതൃത്വം; ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 21ന്
വിയന്നയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
ഒഐസിസിയുടെ പ്രവർത്തനം യുകെയിൽ ശക്തമാക്കാൻ കെപിസിസി; കർമ പദ്ധതി തയാറാക്കും
പാരീസ് ഒളിന്പിക്സിനു കൊടിയിറങ്ങി
ഫാ. ജോസ് പോട്ടയിൽ ഇന്റര്‍നാഷണല്‍ കാത്തലിക് ബിബ്ലിക്കല്‍ സൊസൈറ്റി മേധാവി
ജര്‍മനിയിലെ നദിയില്‍ നീന്താനിറങ്ങിയ മലയാളി പെണ്‍കുട്ടിയെ കാണാതായി
ബ്ലാക്റോക്ക് സെന്റ് ജോസഫ്സ് ദേവാലയത്തിൽ തിരുനാൾ 31ന്
മാര്‍പാപ്പായ്ക്ക് ‘സാരഥി’യായി മലയാളി
യുകെയിൽ അന്തരിച്ച മലയാളി യുവാവിന്റെ സംസ്കാരം ഇന്ന്
മാഞ്ചസ്റ്ററിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം വികാരനിർഭരമായി
അയർലൻഡിൽ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ ശനിയാഴ്ച ബർമിംഗ്ഹാമിൽ
ഓള് യൂറോപ്പ് വടംവലി മത്സരം അയര്‍ലൻഡിലെ ദ്രോഗെഡയില്‍ ഒക്ടോബര്‍ അഞ്ചിന്
ഓണാഘോഷ പരിപാടികൾ ഒഴിവാക്കി വയനാടിന് സഹായം നൽകാൻ ഒഐസിസി അയർലൻഡ്
യൂറോ കപ്പ് തുണച്ചില്ല; ജർമനിയിൽ ബിയർ വിൽപനയിൽ ഇടിവ്
മതവും സംസ്കാരവും അക്രമത്തിലേക്കല്ല, സാഹോദര്യത്തിലേക്കു നയിക്കണം: മാർപാപ്പ
ജര്‍മനിയില്‍ ഹോട്ടല്‍ തകര്‍ന്ന് രണ്ട് മരണം; നിരവധി പേര് കുടുങ്ങി
എലിശല്യം; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ വൈദ്യുതി ബന്ധം തടസപ്പെടുത്തി
വയനാടിനു സഹായഹസ്തവുമായി ഗ്രേറ്റ് ബ്രിട്ടൻ രൂപത
യുവജനത കേരളം വിടുന്നത് തടയാൻ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം: മേയർ എമിരിറ്റസ് ടോം ആദിത്യ
വയനാടിനു കൈത്താങ്ങായി കൊളോണ്‍ കേരള സമാജം
ജര്‍മനിയില്‍ 15 യൂറോ മിനിമം വേതനം ആക്കണമെന്ന് ആവശ്യം
വയനാട് ദുരന്തം: അലിക് ഇറ്റലി അനുശോചനയോഗം സംഘടിപ്പിച്ചു
വയനാടിന് സമീക്ഷയുടെ കൈത്താങ്ങ്
അയർലൻഡിൽ ഫമീലിയ കുടുംബ സംഗമം 24ന്
ലിമെറിക്ക് ബൈബിൾ കൺവൻഷൻ 16 മുതൽ
നെതർലൻഡ്സിൽ വിമാനം തകർന്ന് പൈലറ്റ് മരിച്ചു
ആൽബിൻ ഷിന്റോയുടെ മൃതദേഹം സംസ്കരിച്ചു
കേരളത്തിനുവേണ്ടി പ്രാർഥിച്ച് മാർപാപ്പ
അയർലൻഡിൽ വടംവലി യൂണിയന് രൂപീകരിച്ചു
ഇന്ത്യൻ അംബാസിഡറുമായി അലിക് ഇറ്റലി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിന് ഉജ്വല തുടക്കം
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവ് സമാപിച്ചു
മിഡ്ലന്‍ഡ് ഇന്ത്യന്‍ ഫെസ്റ്റ് ഗംഭീരമായി
ജര്‍മനിയിൽ പണപ്പെരുപ്പം വീണ്ടും ഉയര്‍ന്നു
ജർമൻ റെയിൽവേ കമ്പനിയായ ഡോയ്ഷെ ബാഹ്ൻ കനത്ത നഷ്ടത്തിൽ
ഒഐസിസി ഓസ്ട്രിയയുടെ നേതൃത്വത്തിൽ വിയന്നയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിന് ഇന്ന് തിരിതെളിയും
സിഎംഡിആർഎഫിലേക്ക് സംഭാവന ചെയ്യുവാൻ ആഹ്വാനം നടത്തി ലോക കേരള സഭ പ്രതിനിധികൾ
ചാണ്ടി ഉമ്മൻ ഡബ്ലിനിൽ; ഉമ്മൻ ചാണ്ടി അനുസ്മരണം ഇന്ന്
‘ദിവ്യകുടുംബം' സംഗീത ആൽബം മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു
വയനാട് ദുരന്തത്തിൽ വേൾഡ് മലയാളി കൗൺസിൽ റോം പ്രോവിൻസ് ദുഃഖം രേഖപ്പെടുത്തി
വിയന്നയിലെ പ്രോസി ഗ്രൂപ്പിന് ഓസ്ട്രിയൻ ഇക്കണോമിക് ചേംബറിന്റെ ഗെനൂസ് പുരസ്കാരം
കൊളോണ്‍ കേരള സമാജം ഫാമിലി സ്പോര്‍ട്സ് ഡേ ഞായറാഴ്ച
ഉമ്മന്‍ ചാണ്ടി അനുസ്മരണം വെള്ളിയാഴ്ച അയര്‍ലന്‍ഡില്‍; ചാണ്ടി ഉമ്മന്‍ പങ്കെടുക്കും
യുകെയിലെ മലയാളി കണ്ടന്റ് ക്രിയേറ്റർമാർ ഒത്തുകൂടി
യൂറോപ്പിൽ കമല ഹാരീസ് തരംഗമെന്ന് റിപ്പോർട്ട്
ആല്ബിന് ഷിന്റോയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
ഒഐസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഗംഭീരമായി
കെ. സുധാകരന് ലണ്ടനിൽ; വിവിധ പരിപാടികളില്‍ പങ്കെടുക്കും
അയർലൻഡിൽ ക്രോഗ് പാട്രിക് തീർഥാടനം നടന്നു
ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ സഭയ്ക്ക് ബർമിംഗ്ഹാമിൽ ആസ്ഥാനമന്ദിരം; സെപ്റ്റംബർ 16ന് വെഞ്ചരിപ്പും ഉദ്ഘാടനവും
അയർലൻഡിൽ ഉമ്മൻ ചാണ്ടി അനുസ്മരണം ഓഗസ്റ്റ് രണ്ടിന്
ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്ക് നേരെ ആക്രമണം
ഉത്സവിന് പോർട്ട്ലോയിസ് ശനിയാഴ്ച കൊടിയുയരും
ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിൽ പരിസ്ഥിതി വാദികളുടെ പ്രതിഷേധം
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു
33ാം ഒളിമ്പിക്സിന് ഇന്ന് പാരീസിൽ തുടക്കം
മാര്‍ സ്രാമ്പിക്കല്‍ ആഗോള സിനഡിന്റെ പഠനസമിതിയില്‍
റൺവേയിൽ പരിസ്ഥിതി സ്നേഹികൾ; വിമാനത്താവളം നിശ്ചലമായി
പാരീസ് ഒളിമ്പിക്സിന് ഇനി ഒരു നാള്
സിസ്റ്റര്‍ മരിറ്റ മാണി ചോളിയില്‍ അന്തരിച്ചു
റോമിൽ അലിക് ഇറ്റലിയുടെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
ഒഐസിസി യുകെ സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം; കെ. സുധാകരനും ചാണ്ടി ഉമ്മനും പങ്കെടുക്കും
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബൽ കോൺഫറൻസ്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് ഐഒസി; വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു
മാന്‍സ്ഫീല്‍ഡിലെ യാക്കോബായ സമൂഹത്തിന് പുതിയ പള്ളി; ഫാ. ജോണ്സണ് പീറ്റര്‍ വികാരിയാകും
ദൃശ്യവിസ്മയമായി ദ ഗ്രേറ്റ് ഇന്ത്യൻ ഷോ; നിയ ലൂക്ക് മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൻ, ദീപ്തി ചന്ദ്രൻ മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൻ
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
Friend's Email
Sending email...