• Logo

Allied Publications

Delhi
ഡ​ൽ​ഹി സ്കൂ​ളു​ക​ളെ അ​ഭി​ന​ന്ദി​ച്ച് മേ​ഘാ​ല​യ എം​എ​ൽ​എ
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളെ അ​ഭി​ന​ന്ദി​ച്ച് മേ​ഘാ​ല​യ നി​യ​മ​സ​ഭാം​ഗം മെ​യ്റ​ൽ​ബോ​ൺ സ​യീം.

ഡ​ൽ​ഹി​യി​ലെ അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക ന​യ​രൂ​പ​വ​ത്ക​ര​ണം ഡ​ൽ​ഹി സ​ർ​ക്കാ​ർ ന​ട​ത്തി​യെ​ന്നും സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ൽ പ​രി​വ​ർ​ത്ത​നം ന​ട​ന്നി​ട്ടു​ണ്ടെ​ന്നു​ള്ള​ത് വ്യ​ക്ത​മാ​ണെ​ന്നും സ​യീം പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ നി​ല​വാ​രം മെ​ച്ച​പ്പെ​ട്ട​ത് കു​ട്ടി​ക​ളു​ടെ ജീ​വി​ത​ത്തെ ഏ​തു​ത​ര​ത്തി​ൽ സ്വാ​ധീ​നി​ച്ചു​വെ​ന്ന് അ​റി​യാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മേ​ഘാ​ല​യ​യി​ലും ഈ ​മാ​തൃ​ക ന​ട​പ്പാ​ക്കാ​ൻ ത​ങ്ങ​ൾ ശ്ര​മി​ക്കു​മെ​ന്ന് നി​യ​മ​സ​ഭ​യി​ലെ എ​സ്റ്റി​മേ​റ്റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ സ​യീം അറിയിച്ചു.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.