• Logo

Allied Publications

Europe
സ്കോ​ട്‌​ല​ൻ​ഡ് ഗ​താ​ഗ​ത മ​ന്ത്രി കെ​വി​ൻ സ്റ്റു​വ​ർ​ട്ട് രാ​ജി​വ​ച്ചു
Share
എ​ഡി​ൻ​ബ​ർ​ഗ്: സ്കോ​ട്‌​ല​ൻ​ഡ് ഗ​താ​ഗ​ത മ​ന്ത്രി കെ​വി​ൻ സ്റ്റു​വ​ർ​ട്ട് (55) രാ​ജി വ​ച്ചു. ത​ന്‍റെ മാ​ന​സി​കാ​രോ​ഗ്യം മോ​ശ​മാ​ണെ​ന്നും രാ​ജ്യ​ത്തെ സേ​വി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും സ്റ്റു​വ​ർ​ട്ട് രാ​ജി​ക്ക​ത്തി​ൽ അ​റി​യി​ച്ചു.

മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് രാ​ജി വ​യ്ക്കു​ന്നു​വെ​ങ്കി​ലും പാ​ർ​ല​മെ​ന്‍റ് അംഗമാ‌യി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സ്കോട്ടിഷ് നാഷണൽ പാർട്ടി അംഗമായ കെവിൻ 2011 മുതൽ അബർഡീൻ സെൻ‌ട്രലിൽ നിന്നുള്ള എംഎസ്പിയാണ്.

ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി വാ​ട്ട​ർ​ഫോ​ർ​ഡ്.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ വാ​ട്ട​ർ​ഫോ​ർ​ഡി​ൽ ഒ​ഐ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
വെ​നീ​സി​ൽ ‌‌മേ​ൽ​പ്പാ​ല​ത്തി​ൽ​നി​ന്ന് ബ​സ് വീ​ണ് 21 മ​ര​ണം.
വെ​നീ​സ്: ഇ​റ്റാ​ലി​യ​ൻ ന​ഗ​ര​മാ​യ വെ​നീ​സി​ൽ ബ​സ് മേ​ൽ​പ്പാ​ല​ത്തി​ൽ​നി​ന്ന് താ​ഴേ​ക്ക് പ​തി​ച്ച് ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം 21 പേ​ർ മ​രി​ച്ചു.
ചു​മ​ർ ചി​ത്ര​ക​ല​യെ പ്ര​വാ​സി ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ.
ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ് റീ​ജി​യ​ന്‍റെ ആ​റാം ക​ലാ​സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ത​ന​തു സാം​സ്കാ​രി​ക ചി​ത്ര​ക
യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ല​ണ്ട​ൻ: യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യ്ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു.
സി​ന​ഡ് സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു തു​ട​ക്കം.
വ​ത്തി​ക്കാ​ൻ സി​റ്റി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വി​ളി​ച്ചു ചേ​ർ​ത്ത, ലോ​കം മു​ഴു​വ​നു​മു​ള്ള ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്