• Logo

Allied Publications

Americas
യു​എ​സി​ലെ ആ​ദ്യ​ത്തെ മ​ത ചാ​ർ​ട്ട​ർ സ്കൂ​ളി​ന് ഒക്‌ലഹോ​മ അം​ഗീ​കാ​രം ന​ൽ​കി
Share
ഒക്‌ലഹോ​മ: ക്രി​സ്ത്യ​ൻ യാ​ഥാ​സ്ഥി​തി​ക​ർ​ക്ക് വി​ജ​യം സ​മ്മാ​നി​ച്ചു​കൊ​ണ്ട് തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ മ​ത​പ​ര​മാ​യ ചാ​ർ​ട്ട​ർ സ്കൂ​ൾ ഒക്‌ലഹോ​മ അം​ഗീ​ക​രി​ച്ചു. നി​കു​തി​ദാ​യ​ക​രു​ടെ പ​ണം മ​ത​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രി​ട്ട് ന​ൽ​കാ​നാ​കു​മോ എ​ന്ന ഭ​ര​ണ​ഘ​ട​നാ പോ​രാ​ട്ട​ത്തി​നു ഇ​തോ​ടെ തു​ട​ക്കം കു​റി​ച്ചു.

സെ​വി​ല്ലെ കാ​ത്ത​ലി​ക് വെ​ർ​ച്വ​ൽ സ്കൂ​ളി​ലെ സെന്‍റ് ഇ​സി​ദോ​ർ എ​ന്ന ഓ​ൺ​ലൈ​ൻ സ്കൂ​ൾ, ഒ​ക്ല​ഹോ​മ സി​റ്റി​യി​ലെ റോ​മ​ൻ ക​ത്തോ​ലി​ക്കാ അ​തി​രൂ​പ​ത​യും തു​ൾ​സ രൂ​പ​ത​യും ചേ​ർ​ന്നാ​ണ്, മ​ത​പ​ര​മാ​യ പ​ഠി​പ്പി​ക്ക​ലു​ക​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഒ​രു ചാ​ർ​ട്ട​ർ സ്കൂ​ൾ എ​ന്ന നി​ല​യി​ൽ സ്വ​ത​ന്ത്ര​മാ​യി കൈ​കാ​ര്യം ചെ​യ്യ​പ്പെ​ടു​ന്ന ഒ​രു പൊ​തു വി​ദ്യാ​ല​യം നി​കു​തി​ദാ​യ​ക​രു​ടെ ഡോ​ള​റു​ക​ൾ ഉ​പ​യോ​ഗി​ച്ചു പ്ര​വ​ർ​ത്തി​ക്കും.

ഏ​ക​ദേ​ശം മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ട മീ​റ്റിം​ഗി​ന് ശേ​ഷം, ഒ​ക്‌​ല​ഹോ​മ സ്റ്റേ​റ്റ് വൈ​ഡ് വെ​ർ​ച്വ​ൽ ചാ​ർ​ട്ട​ർ സ്കൂ​ൾ ബോ​ർ​ഡ് 32 വോ​ട്ടി​നാ​ണു സ്കൂ​ളി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത് . മ​ത​പ​ര​മാ​യ ചാ​ർ​ട്ട​ർ സ്കൂ​ളു​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന റി​പ്പ​ബ്ലി​ക്ക​ൻ ഗ​വ​ർ​ണ​ർ കെ​വി​ൻ സ്റ്റി​റ്റും റി​പ്പ​ബ്ലി​ക്ക​ൻ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്റ്റേ​റ്റ് ലെ​ജി​സ്ലേ​ച്ച​റി​ന്റെ നേ​താ​ക്ക​ളും ചേ​ർ​ന്നാ​ണ് സ്കൂ​ൾ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​നു വെ​ല്ലു​വി​ളി നേ​രി​ടു​ന്ന സ​മ​യ​ത്ത്, സ​ഭ​യും ഭ​ര​ണ​കൂ​ട​വും ത​മ്മി​ലു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​ന് ഈ ​തീ​രു​മാ​നം ക​ള​മൊ​രു​ക്കു​ന്നു.

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​