• Logo

Allied Publications

Americas
സി​ഖു​കാ​ർ​ക്ക് ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​ന​മോ​ടി​ക്കാ​ൻ സെ​ന​റ്റ് അ​നു​മ​തി
Share
കാ​ലി​ഫോ​ർ​ണി​യ: മോ​ട്ടോ​ർ സൈ​ക്കി​ൾ ഓ​ടി​ക്കു​മ്പോ​ൾ ഹെ​ൽ​മ​റ്റ് ധ​രി​ക്കു​ന്ന​തി​ൽ നി​ന്ന് സി​ഖു​കാ​രെ ഒ​ഴി​വാ​ക്കു​ന്ന ബി​ല്ലി​ന് അ​നു​കൂ​ല​മാ​യി കാ​ലി​ഫോ​ർ​ണി​യ​യി​ലെ സെ​ന​റ്റ​ർ​മാ​ർ വോ​ട്ട് ചെ​യ്തു. ബി​ൽ 218 വോ​ട്ടു​ക​ൾ​ക്കാ​ണ് സം​സ്ഥാ​ന സെ​ന​റ്റ് പാ​സാ​ക്കി​യ​ത്.

സെ​ന​റ്റ​ർ ബ്ര​യാ​ൻ ഡാ​ലെ അ​വ​ത​രി​പ്പി​ച്ച സെ​ന​റ്റ് "ബി​ൽ 847' സം​സ്ഥാ​ന സെ​ന​റ്റ് പാ​സാ​ക്കി​യ​തോ​ടെ ഇ​നി അ​സം​ബ്ലി​യി​ലേ​ക്ക് അ​യ​ക്കും. മ​ത​സ്വാ​ത​ന്ത്ര്യം ഈ ​രാ​ജ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന അ​ടി​ത്ത​റ​യാ​ണ്. ന​മ്മു​ടെ മ​തം സ്വ​ത​ന്ത്ര​മാ​യി പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​കാ​ശം എ​ല്ലാ​വ​ർ​ക്കു​മു​ണ്ട്.

ആ ​അ​വ​കാ​ശം എ​ല്ലാ​വ​ർ​ക്കും തു​ല്യ​മാ​യി​രി​ക്ക​ണ​മെ​ന്ന് ഞ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്നു. ഒ​രാ​ളു​ടെ മ​ത വി​ശ്വാ​സ​ത്തെ പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന എ​ല്ലാ നി​യ​മ​വും അ​തി​ന് വി​രു​ദ്ധ​മാ​ണ്. ഈ ​രാ​ജ്യം എ​ല്ലാ​വ​രു​ടെ​യു​മാ​ണ് എ​ന്ന് സെ​ന​റ്റ് ഫ്ലോ​റി​ൽ ബി​ൽ അ​വ​ത​രി​പ്പി​ച്ച ശേ​ഷം ഡാ​ലെ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ത​ല​പ്പാ​വോ പ​ട്ക​യോ ധ​രി​ക്കു​ന്ന​വ​രെ ഹെ​ൽ​മ​റ്റ് ധ​രി​ക്കു​ന്ന​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും മ​ത​സ്വാ​ത​ന്ത്ര്യം ഉ​റ​പ്പാ​ക്കാ​നു​ള്ള ഒ​രു ല​ളി​ത​മാ​യ മാ​ർ​ഗ​മാ​ണെ​ന്നും സെ​ന​റ്റ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.
ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് അ​നീ​ഷ് കു​മാ​ർ മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: കാ​ന​ഡ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ അ​നീ​ഷ് കു​മാ​ർ ഫൊ​ക്കാ​ന​യു​ടെ 20242026 കാ​ല​യ​ള​വി​ൽ കാ​ന​ഡ​യ
എം.​എ​സ്. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മേ​ലെ തെ​ക്കേ​തി​ൽ ​എം. എ​സ്. യോ​ഹ​ന്നാ​ൻ(മോ​ന​ച്ച​ൻ 70) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​കാ​ലം ദു​ബാ​യിയിൽ എ​മി​റേ​റ്റ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.
ന​ഷ്‌​ട​മാ​യ​ത് മ​നു​ഷ്യ​സ്നേ​ഹി​യാ​യ ആ​ത്മീ​യാ​ചാ​ര്യ​നെ: തോ​മ​സ് ടി. ​ഉ​മ്മ​ൻ.
ന്യൂ​യോ​ർ​ക്ക്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി.