Tuesday, 21 January 2025 IST 11:02:24 AM


  • Logo

Allied Publications

Middle East & Gulf
ആ​ർഎ​സ്‌സി മു​പ്പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു
Share
കു​വൈ​​റ്റ് സിറ്റി: കേ​ര​ള മു​സ്‌ലിം ജ​മാ​അ​ത്തി​ന്‍റെ പ്ര​വാ​സി ഉ​പ​ഘ​ട​ക​മാ​യ രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ എ​സ്‌സി) ​മു​പ്പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു. 1993ൽ ​ഗ​ൾ​ഫ് രാ​ഷ്ട്ര​ങ്ങ​ളി​ൽ നി​ന്ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ സം​ഘ​ട​ന തെ​ക്ക​നേ​ഷ്യ, യൂ​റോ​പ്പ്, അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കൂ​ടി പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ചു കൊ​ണ്ടാ​ണ് മു​പ്പ​താം വാ​ർ​ഷി​ക​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക​വും വൈ​ജ്ഞാ​നി​ക​വു​മാ​യ ഉ​ന്ന​തി സാ​ധ്യ​മാ​ക്കു​ന്ന​തി​ൽ സം​ഘ​ട​ന ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്നു. മു​പ്പ​താം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​റു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ്ര​ത്യേ​ക പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കും.

ആ​ർ എ​സ് സി ​മു​പ്പ​താം വാ​ർ​ഷി​ക സ​മ്മേ​ള​ന പ്ര​ഖ്യാ​പ​നം ഇ​ന്ത്യ​ൻ ഗ്രാ​ന്‍റ് മു​ഫ്തി കാ​ന്ത​പു​രം എ ​പി അ​ബൂ​ബ​ക്ക​ർ മു​സ്ലി​യാ​ർ ഒ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ത്രൈ​വ് ഇ​ൻ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ മം​ഗ​ഫ് മെ​മ്മ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന കു​വൈറ്റ് നാ​ഷ​ന​ൽ ത​ല പ്ര​ഖ്യാ​പ​ന സം​ഗ​മം ഐ ​സി എ​ഫ് കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഹ​കീം ദാ​രി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ഘ​ട​ന​യു​ടെ മു​ഖ​പ​ത്ര​മാ​യ പ്ര​വാ​സി രി​സാ​ല​യു​ടെ നാ​ൾ വ​ഴി​ക​ളും സ​മൂ​ഹ​ത്തി​ൽ നി​ർ​വ​ഹി​ക്കു​ന്ന ദൗ​ത്യ​വും ഉ​ൾ​ക്കൊ​ള്ളി​ച്ച ‘രി​സാ​ല ഓ​ർ​ബി​റ്റ് ‘ സെ​ഷ​ന് രി​സാ​ല ബു​ക്സ് ഡ​യ​റ​ക്ട​റേ​റ്റ് അം​ഗം അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ഖ് കൂ​ട്ടാ​യി നേ​തൃ​ത്വം ന​ൽ​കി. രി​സാ​ല അ​പ്ഡേ​റ്റ് ക്യാ​മ്പ​യി​ൻ പ്ര​ഖ്യാ​പ​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

ന​വ​ലോ​ക​ത്ത് ന​ന്മ വാ​ഹ​ക​സം​ഘ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തി ഐ ​സി എ​ഫ് കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല വ​ട​ക​ര സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശി​ഹാ​ബ് വാ​രം കാ​മ്പ​യി​ൻ പ​ദ്ധ​തി ഹൈ​ലൈ​റ്റ്സ് അ​വ​ത​രി​പ്പി​ച്ചു. സ​യ്യി​ദ് സൈ​ത​ല​വി ത​ങ്ങ​ൾ, അ​ഹ്മ​ദ് കെ ​മാ​ണി​യൂ​ർ, അ​ഡ്വ​ക്ക​റ്റ് ത​ൻ​വീ​ർ, അ​ബു മു​ഹ​മ്മ​ദ്, സ​ക്ക​രി​യ്യ ആ​ന​ക്ക​ൽ, ഹാ​രി​സ് പു​റ​ത്തീ​ൽ എ​ന്നി​വ​ർ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു. ആ​ർ.​എ​സ്.​സി കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ കാ​സ​ർഗോ​ഡ് ആ​മു​ഖ​വും അ​ബു​താ​ഹി​ർ ന​ന്ദി​യും പ​റ​ഞ്ഞു.

എം.​ടി അ​നു​സ്മ​ര​ണം ന​ട​ത്തി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ എം.​ടി. വാ​സു​ദേ​വ​ൻ നാ‌​യ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി യു​വാ​വ് അ​ന്ത​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: വിഴിഞ്ഞം കോ​ട്ടു​കാ​ൽ പു​ന്ന​ക്കു​ളം വേ​ലാ​യു​ധ സ​ദ​ന​ത്തി​ൽ നി​ധി​ൻ രാ​ജ്(33) കു​വൈ​റ്റി​ലെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ന​വ​യു​ഗം "ശി​ശി​ര​നി​ലാ​വ്' അ​ര​ങ്ങേ​റി.
അ​ൽ​ഹ​സ: ക്രി​സ്മ​സ് പു​തു​വ​ർ​ഷ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി അ​ൽ​ഹ​സ മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച "ശി​ശി​ര​നി​
ക്യു​കെ​ഐ​സി ഇ​ൻ​ജാ​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വെ​ള്ളി​യാ​ഴ്ച.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്രി​യേ​റ്റി​വി​റ്റി വിം​ഗ് ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​വ​രു​ന്ന ഇ​ൻ​ജാ​
ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റിക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി കെ​യ്റ്റ്ലി​ൻ ക്രി​സ്.
അ​ബു​ദാ​ബി: ഓ​ർമശ​ക്തി​യു​ടെ അ​സാ​മാ​ന്യ ക​ഴി​വി​ലൂ​ടെ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇടം നേടിയിരിക്കുകയാണ് അ​ബു​ദാ​ബി​യി​ലെ പ്ര​വാ​സി​യാ​യ നാ