• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് ഇ​ല​ക്‌​ഷ​ൻ നി​രീ​ക്ഷ​ക​നാ​യി ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ദേ​ശീ​യ അ​സം​ബ്ലി (പാ​ർ​ല​മെ​ന്‍റ്) തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​ന്താ​രാ​ഷ്‌​ട്ര നി​രീ​ക്ഷ​ക​നാ​യി ദീ​പി​ക അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​റും ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫു​മാ​യ ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ ഇ​ന്നു രാ​വി​ലെ കു​വൈ​റ്റി​ലെ​ത്തി.

ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷി​ക്കു​ന്ന​തി​നും റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്ന​തി​നു​മാ​യി അ​ന്പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​രീ​ക്ഷ​ക​ർ കു​വൈ​റ്റി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​യി​ൽ​നി​ന്ന് ജോ​ർ​ജി​നെ കൂ​ടാ​തെ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ദി​ന​പ​ത്ര​മാ​യ ദൈ​നി​ക് ജാ​ഗ​ണ്‍ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ സ​ഞ്ജ​യ് മി​ശ്ര, അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​മാ​യ പി​ക്സ്‌​സ്റ്റോ​റി​യു​ടെ സ​ഹ​സ്ഥാ​പ​ക​നും എ​ൻ​ഡി​ടി​വി മു​ൻ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​റു​മാ​യ ജ​യ​ന്ത് ജേ​ക്ക​ബ് എ​ന്നി​വ​രും നി​രീ​ക്ഷ​ക​രാ​യെ​ത്തി​യി​ട്ടു​ണ്ട്. മ​ല​യാ​ള മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഏ​ക ക്ഷ​ണി​താ​വാ​ണ് ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ.

കു​വൈ​റ്റി​ലെ ക​ഴി​ഞ്ഞ മൂ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കു​വൈ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക്ഷ​ണ​പ്ര​കാ​രം ജോ​ർ​ജ് ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു നി​രീ​ക്ഷ​ക​നാ​യെ​ത്തി​യി​രു​ന്നു. ഇ​റാ​ക്കി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി കു​വൈ​റ്റി​ൽ ന​ട​ന്ന യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ട​ക്കം പ​ങ്കെ​ടു​ത്ത അ​ന്താ​രാ​ഷ്‌​ട്ര ഉ​ച്ച​കോ​ടി​യി​ലും ജോ​ർ​ജ് പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി​രു​ന്നു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭ ​തെരഞ്ഞെ​ടു​പ്പ് : ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​ലൈ​ൻ തെ
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി