• Logo

Allied Publications

Americas
ക​ലാ​വേ​ദി ഗാ​ന​സ​ന്ധ്യ​ ശ​നി​യാ​ഴ്ച ഫ്ലോ​റ​ൽ പാ​ർ​ക്കി​ൽ
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി ക​ലാ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത സാ​യാ​ഹ്നം ശ​നി​യാ​ഴ്ച വെെ​കു​ന്നേ​രം ആ​റി​ന് ഫ്ലോ​റ​ൽ പാ​ർ​ക്കി​ലെ 257 സ്ട്രീ​റ്റി​ലു​ള്ള ഇ​ർ​വി​ൻ ആ​ൾ​ട്ട​മാ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് സം​ഗീ​ത മാ​മാ​ങ്കം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ന​വ​നീ​ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​പ​ർ​ണ്ണ ഷി​ബു, സാ​റാ പീ​റ്റ​ർ, സ്നേ​ഹാ വി​നോ​യ്, ന​ന്ദി​ത തു​ട​ങ്ങി​യ​വ​ർ ഗാ​നാ​ലാ​പ​നം ന​ട​ത്തും. വി​ജു ജേ​ക്ക​ബ് (കീ ​ബോ​ർ​ഡ്), ജോ​ർ​ജ് ദേ​വ​സി (വ​യ​ലി​ൻ), ക്ലെ​മ​ന്‍റ് (ഗി​റ്റാ​ർ), വി​നോ​യ് ജോ​ൺ (ബാ​സ് ഗി​റ്റാ​ർ), സ​ന്തോ​ഷ് മാ​ട​മ്പ​ത്ത് (ഫ്ലൂ​ട്ട്), ജോ​ൺ വി.​സി(​ഡ്രം​സ്), നോ​യ​ൽ മ​ണ​ലേ​ൽ (സാ​ക്ക​സോ​ഫോ​ൺ), ലാ​ൽ​ജി (ത​ബ​ല) എ​ന്നി​വ​രു​ടെ ലൈ​വ് ഓ​ർ​ക്ക​സ്ട്ര ടീം ​സം​ഗീ​ത സാ​യാ​ഹ്ന​ത്തെ കൂ​ടു​ത​ൽ മ​നോ​ഹ​രമാ​ക്കും.

പരിപാടിയിൽ നി​ന്നും ല​ഭി​ക്കു​ന്ന തു​ക കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​മെ​ന്നും ടി​ക്ക​റ്റ് ഹാ​ജാ​രാ​ക്കു​ന്ന​വ​ർ​ക്ക് 500 ഡോ​ള​ർ വി​ല മ​തി​പ്പു​ള്ള സ​മ്മാ​നം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ത്ത​വ​ർ​ക്കും ടി​ക്ക​റ്റെ​ടു​ത്തി​ട്ടും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​ർ​ക്കും സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടാ​കി​ല്ല. കോ​വി​ഡ് കാ​ല​ത്ത് സൂ​മി​ലൂ​ടെ ക​ലാ​വേ​ദി അ​വ​ത​രി​പ്പി​ച്ച "സാ​ന്ത്വ​ന സം​ഗീ​തം' എ​ന്ന പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന സം​ഗീ​ത വാ​സ​ന​യു​ള്ള കു​ട്ടി​ക​ളു​ടെ ക​ഴി​വി​നെ ക​ലാ​വേ​ദി പ്രോ​ത്സാഹി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ക​ലാ​വേ​ദി​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ സി​ബി ഡേ​വി​ഡ് (ചെ​യ​ർ​മാ​ൻ), സ​ജി മാ​ത്യു (പ്ര​സി​ഡ​ന്‍റ്), മാ​മ്മ​ൻ എ​ബ്ര​ഹാം (വൈ​സ് പ്ര​സി​ഡ​ന്‍റ്) ഷാ​ജി ജേ​ക്ക​ബ് (സെ​ക്ര​ട്ട​റി), ലാ​ലു മാ​ത്യു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), മാ​ത്യു മാ​മ്മ​ൻ (ട്ര​ഷ​റ​ർ), ബിജു ശാമുവേൽ (ജോയിന്‍റ് ട്രഷറർ), ഷാജു സാം (ഫിനാൻഷ്യൽ അഡ്വൈസർ), ക്രിസ് തോപ്പിൽ (എക്സ് ഒഫിഷിയോ) എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 917 353 1242.

ഹ​ഷ് മ​ണി കേസ്​ : ട്രം​പി​നെ ജ​യി​ലി​ല​ട​ച്ചാ​ൽ നേ​രി​ടാ​ൻ തയാറെ​ടു​ത്തു ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം.
ന്യൂ​യോ​ർ​ക്ക്: മു​ൻ പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പി​ന്‍റെ ക്രി​മി​ന​ൽ ഹ​ഷ് മ​ണി ട്ര​യ​ലി​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു ജ​യി​ലി​ല​ട​ച്ചാ​ൽ നേ​രി​ടാ​ൻ
ആ​റ് ഇ​ന്ത്യ​ൻ​അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​ൾ ആ​ൻ​ഡ് ഡെ​യ്സി സോ​റോ​സ് ഫെ​ലോ​ഷി​പ്.
ന്യൂ​യോ​ർ​ക്ക് : കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് വേ​ണ്ടി​യു​ള്ള മെ​റി​റ്റ് അ​ധി​ഷ്ഠി​ത ബി​രു​ദ​ സ്കൂ​ൾ പോ​ൾ ആ​ൻ​ഡ് ഡെ​യ്സി സോ​റോ​സ് ഫെ​ലോ​ഷി​പ് നേ​ടി ആ​റ് ഇ​
സെ​ന്‍റ് ബാ​ർ​ണ​ബ​സ് ഓ​ർ​ത്ത​ഡോ​ക്സ് മി​ഷ​ൻ ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് റ​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
വാഷിംഗ്ടൺ‌ ഡി​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്റെ റ​ജ
വെ​സ്റ്റ് ചെ​സ്റ്റ​ര്‍​ മ​ല​യാ​ളി അ​സോ​സി​യേ​ഷന്‍റെ​ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.
വെ​സ്റ്റ് ചെ​സ്റ്റ​ര്‍ : വെ​സ്റ്റ് ചെ​സ്റ്റ​ര്‍ ​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി .
യുവജനങ്ങൾക്കായി ടാലന്‍റ് ഷോ സംഘടിപ്പിച്ചു കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ.
വാഷിംഗ്ടൺ ഡിസി: കുട്ടികളുടെ വിവിധ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ