• Logo

Allied Publications

Middle East & Gulf
ബി​നോ​യ് വി​ശ്വം എം​പി​ക്ക് ബ​ഹ്റി​നി​ൽ സ്വീ​ക​ര​ണം
Share
മ​നാ​മ: ബി​നോ​യ് വി​ശ്വം എം​പി​ക്ക് ബ​ഹ്റി​നി​ലെ ഇ​ട​തു​പ​ക്ഷ പു​രോ​ഗ​മ​ന കൂ​ട്ടാ​യ്മ​യാ​യ ‘ഒ​ന്നാ​ണ് കേ​ര​ളം ഒ​ന്നാ​മ​താ​ണ് കേ​ര​ളം’ സ്വീ​ക​ര​ണം ന​ൽ​കി. പ്ര​വാ​സി കമ്മീഷ​നം​ഗം സു​ബൈ​ര്‍ ക​ണ്ണൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​എ​ന്‍​സി​പി പ്ര​സി​ഡ​ന്‍റ് എ​ഫ്.​എം.​ഫൈ​സ​ല്‍ ബൊ​ക്കെ ന​ല്‍​കി സ്വീ​ക​രി​ച്ചു.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ന്ത്യ​യി​ലെ മ​തേ​ത​ര​ത്വ​ത്തെ ത​ക​ര്‍​ക്കു​ക​യാ​ണെ​ന്നും ഇ​ത്ത​ര​മൊ​രു പ്ര​തി​സ​ന്ധി​യി​ല്‍ ഇ​ട​ത് മ​തേ​ത​ര പു​രോ​ഗ​മ​ന സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വും ശ​ക്തി​യും വ​ള​രെ പ്രാ​ധാ​ന്യ​മേ​റി​യ​താ​ണെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ളാ​യ സി.​വി. നാ​രാ​യ​ണ​ന്‍, ഷാ​ജി, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​ടി. സ​ലീം, പ്ര​തി​ഭ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ന്‍, സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​ത്തേ​രി, പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി ശ്രീ​ജി​ത്, ന​വ​കേ​ര​ള വേ​ദി നേ​താ​വ് എ​സ്.​വി.​ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സിറ്റി: ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​വും സ്ത​നാ​ർ​ബു​ദ അ​വ​ബോ​ധ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.
ഖുറാൻ വിജ്ഞാന പരീക്ഷ: മൊഡ്യൂൾ പ്രകാശനം നിർവഹിച്ചു.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്യു​എ​ച്ച്എ​ൽ​എ​സ് വിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ൽ​ഫു​ർ​ഖാ​ൻ ഖു​റാ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ മ​അ​മൂ​റ ഏ​
വി​ജ​യ​കു​മാ​റി​നെ അ​നു​ശോ​ചിച്ച് കേ​ളി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി റൗ​ദ ഏ​രി​യ ബ​ഗ്ല​ഫ് യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്ന വി​ജ​യ​കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഏ​രി​യ ക​മ്മി​റ്റി അ​ന
സാങ്കേതിക തകരാര്‍: ര​ണ്ട​ര​ മ​ണി​ക്കൂ​ർ വ​ട്ടം​ക​റ​ക്കി​യ​ശേ​ഷം ഷാർജ വിമാനം തിരിച്ചിറക്കി.
തി​​​രു​​​ച്ചി​​​റ​​​പ്പി​​​ള്ളി: പ​​​റ​​​ന്നു​​​യ​​​ര്‍ന്ന​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ ഹൈ​​​ഡ്രോ​​​ളി​​​ക് സം​​​വി​​​ധാ​​​നം ത​​​ക​​​രാ​​​റ
ഇ​ൻ​കാ​സ് കു​ടും​ബ​സം​ഗ​മം: എം. ​വി​ൻ​സെ​ന്‍റ് എംഎൽഎ പങ്കെടുത്തു.
അ​ബു​ദാ​ബി: ഇ​ൻ​കാ​സ് അ​ബു​ദാ​ബി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘ​ട​ന​വും കു​ടും​ബ​സം​ഗ​മ​വും എം.