• Logo

Allied Publications

Europe
ചാ​റ്റ് ബോ​ട്ട് ത​യാ​റാ​ക്കി​യ പ്ര​സം​ഗം വാ​യി​ച്ച് ഡാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി
Share
കോ​പ്പ​ൻ​ഹേ​ഗ​ൻ: നി​ർ​മി​ത​ബു​ദ്ധി​യി​ൽ അ​ധി​ഷ്ഠി​ത​മാ​യി പു​റ​ത്തി​റ​ക്കി​യ ചാ​റ്റ്ബോ​ട്ട് ചാ​റ്റ് ജി​പി​ടി ത​യാ​റാ​ക്കി ന​ൽ​കി​യ പ്ര​സം​ഗം പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച് ഡെ​ന്മാ​ർ​ക്ക് പ്ര​ധാ​ന​മ​ന്ത്രി മെ​റ്റെ ഫ്രെ​ഡ​റി​ക്സ​ൺ.

നി​ർ​മി​ത ബു​ദ്ധി മു​ന്നോ​ട്ടു​വെ​ക്കു​ന്ന വി​പ്ല​വ​വും അ​തി​ന്‍റെ അ​പാ​യ സാ​ധ്യ​ത​ക​ളും വി​ശ​ദീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു പ്ര​സം​ഗം. സ​ന്ദേ​ശം പൂ​ർ​ത്തി​യാ​യ ശേ​ഷമാണ് ഇ​തു താ​ൻ ത​യാ​റാ​ക്കി​യ​ത​ല്ലെ​ന്നും ചാ​റ്റ് ജി​പി​ടി​യു​ടേ​താ​ണെ​ന്നും ഫ്രെ​ഡ​റി​ക്സ​ൺ വി​ശ​ദീ​ക​രി​ച്ചത്.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.