• Logo

Allied Publications

Europe
പൊ​ടി രൂ​പ​ത്തി​ല്‍ ബി​യ​ര്‍ നി​ർ​മി​ച്ച് ജ​ർ​മ​ന്‍ ക​മ്പ​നി
Share
ബെ​ര്‍​ലി​ന്‍: പൊ​ടി രൂ​പ​ത്തി​ലു​ള്ള ബി​യ​ര്‍ അ​വ​ത​രി​പ്പി​ച്ച് ജ​ർ​മ​ന്‍ ബി​യ​ര്‍ ക​മ്പ​നി​യാ​യ ന്യൂ​സെ​ല്ലെ ക്ളോ​സ്റ്റ​ർ ബ്രൂ​വ​റി. ആ​ഫ്രി​ക്ക​ന്‍, ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് പൊ​ടി ബി​യ​റി​ന്‍റെ നി​ർ​മാ​ണം. കു​പ്പി‍​യി​ലെ ബി​യ​റി​നേ​ക്കാ​ൾ വി​ല​ക്കു​റ​വാ​ണ് ഇ​തി​ന്.

ക​ര്‍​ശ​ന​മാ​യ നി​യ​മ​ങ്ങ​ള്‍​ക്ക് കീ​ഴി​ല്‍ വി​പ​ണ​നം ചെ​യ്യാ​ന്‍ ക​ഴി​യു​മോ എ​ന്ന് വ്യ​ക്ത​മ​ല്ലെങ്കിലും പൊ​ടി ബി​യ​ര്‍ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ർ​മ്മി​ക്കാ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്.

2016ല്‍ ​ഒ​രു ഡാ​നി​ഷ് ബ്രൂ​വ​റി വ്യ​ത്യ​സ്ത രു​ചി​ക​ളു​ള്ള നാ​ല് ത​രം ബി​യ​ർ പൊ​ടി​ക​ള്‍ പു​റ​ത്തി​റ​ക്കി​യി​രു​ന്നെ​ങ്കി​ലും വി​പ​ണി​യി​ൽ ച​ല​നം സൃ​ഷ്‌​ടി​ക്കാ​നാ​യി​രു​ന്നി​ല്ല.

അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ ന​യി​ക്കു​ന്ന ധ്യാ​ന​ത്തി​നു തു​ട​ക്കമായി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ക​ല്യാ​ൺ താ​ബോ​ർ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ വി​സി ന​യി​ക്കു​ന്ന ധ്യാ​നം ആ​രം​ഭി​ച്ചു.
കെ. ​അ​ശോ​ക് കു​മാ​റി​ന് ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​വാ​ർ​ഡ്.
ചെ​ന്നൈ: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജാ​പ്പ​നീ​സ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ കെ.
ഡൂ​യി​സ്ബു​ര്‍​ഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ നോ​ര്‍​ത്ത് റൈ​ന്‍ വെ​സ്റ്റ്ഫാ​ലി​യ സം​സ്ഥാ​ന​ത്തി​ലെ ഡൂ​യി​സ്ബു​ര്‍​ഗ് ന​ഗ​ര​ത്തി​ല്‍ കു​ടി​യേ​റി​യ പു​തി​യ മ​ല​യാ​ള
റോ​മാ രൂ​പ​ത അ​സം​ബ്ലി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
റോം: ​റോ​മി​ലെ സ​ൻ ജോ​വാ​നി ലാ​റ്റ​റാ​നോ ബ​സി​ലി​ക്ക​യി​ൽ റോ​മാ രൂ​പ​ത​യു​ടെ അ​സം​ബ്ലി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
മോണ്‍. കൂവക്കാട്ടിനെ ആര്‍ച്ച്ബിഷപ്പായി പ്രഖ്യാപിച്ചു.
ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ നി​​​യു​​​ക്ത ക​​​ര്‍ദി​​​നാ​​​ള്‍ മോ​​​ണ്‍.