• Logo

Allied Publications

Middle East & Gulf
നാ​യ​നാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി കൈ​ര​ളി ഫു​ജൈ​റ
Share
ഫു​ജൈ​റ: കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി​യും ജ​ന​കീ​യ നേ​താ​വു​മാ​യി​രു​ന്ന ഇ.​കെ.​നാ​യ​നാ​രു​ടെ 19ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ നാ​യ​നാ​ർ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം കേ​ര​ള പ്ര​വാ​സി സം​ഘം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഗ​ഫൂ​ർ പി.​ലി​ല്ലീ​സ് നി​ർ​വ​ഹി​ച്ചു. പ്ര​വാ​സി​കാ​ര്യ വ​കു​പ്പ്, പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യ്ക്ക് തു​ട​ക്കം കു​റി​ച്ച് രാ​ജ്യ​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​യ നേ​താ​വാ​ണ് നാ​യ​നാ​ർ.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ കാ​ല​ത്താ​ണ് ലോ​ക ശ്ര​ദ്ധ പി​ടി​ച്ച് പ​റ്റി​യ ടെ​ക്നോ​പാ​ർ​ക്ക്, സാ​ക്ഷ​ര​താ പ്ര​സ്ഥാ​നം, കു​ടും​ബ​ശ്രീ, ജ​ന​കീ​യാ​സൂ​ത്ര​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ച​തെ​ന്നും ഗ​ഫൂ​ർ പി.​ലി​ല്ലീ​സ് പ​റ​ഞ്ഞു.

മ​ത​നി​ര​പേ​ക്ഷ​ത​യ്ക്കും ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച നാ​യ​നാ​രെ​പ്പോ​ലു​ള്ള​വ​രു​ടെ ഓ​ർ​മക​ൾ ജ​നാ​ധി​പ​ത്യ മ​തേ​ത​ര​ത്വ മൂ​ല്യ​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​ണ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ലെ​നി​ൻ ജി. ​കു​ഴി​വേ​ലി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന യോ​ഗ​ത്തി​നു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ സു​മ​ന്ദ്ര​ൻ ശ​ങ്കു​ണ്ണി സ്വാ​ഗ​ത​വും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ സു​ധീ​ർ തെ​ക്കേ​ക്ക​ര കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി.

സെ​ൻ​ട്ര​ൽ ആ​ക്‌​ടിം​ഗ് സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​ട്ടാ​ന്നൂ​ർ, ലോ​ക കേ​ര​ള സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ൻ സാ​മു​വേ​ൽ, സ​ഹ ര​ക്ഷാ​ധി​കാ​രി സു​ജി​ത്ത് വി.​പി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കേ​ര​ള പ്ര​വാ​സി സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഡ്വ.​ഗ​ഫൂ​ർ പി. ​ലി​ല്ലി​സി​നെ യോ​ഗ​ത്തി​ൽ കൈ​ര​ളി അ​നു​മോ​ദി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.