• Logo

Allied Publications

Middle East & Gulf
ഫോ​ക്ക് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്: അ​ബ്ബാ​സി​യ സോ​ണ​ൽ ചാ​മ്പ്യ​ന്മാ​ർ
Share
അ​ബ്ബാ​സി​യ: ഫ്ര​ണ്ട്‌​സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ്ണ​മെ​ന്‍റി​ൽ അ​ബ്ബാ​സി​യ സോ​ണ​ൽ ജേ​താ​ക്ക​ളാ‌​യി. ഫ​ഹാ​ഹീ​ൽ സോ​ണ​ലാ​ണ് റ​ണ്ണേ​ഴ്‌​സ് അ​പ്പ്. സെ​ൻ​ട്ര​ൽ സോ​ണ​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

ഫോ​ക്ക് പ്ര​സി​ഡ​ന്‍റ് സേ​വി​യ​ർ ആ​ന്‍റ​ണി ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​ഷ​റ​ർ സാ​ബു ന​മ്പ്യാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​നി​ൽ കു​മാ​ർ, ബാ​ല​കൃ​ഷ്ണ​ൻ ഇ.​വി, സൂ​ര​ജ് കെ.​വി, അ​ബ്ബാ​സി​യ സോ​ണ​ൽ ക്യാ​പ്റ്റ​ൻ മ​ഹേ​ഷ്‌ കു​മാ​ർ, സെ​ൻ​ട്ര​ൽ സോ​ണ​ൽ ക്യാ​പ്റ്റ​ൻ പ്ര​ണീ​ഷ് കെ.​പി, ഫ​ഹാ​ഹീ​ൽ സോ​ണ​ൽ ക്യാ​പ്റ്റ​ൻ ശ്രീ​ഷി​ൻ എം.​വി, വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ സ​ജി​ജ മ​ഹേ​ഷ്‌ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ എ​ല്ലാ ക​ളി​ക്കാ​ർ​ക്കും വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ക്യാ​പ്റ്റ​ൻ നി​ഖി​ൽ ര​വീ​ന്ദ്ര​ൻ ര​വീ​ന്ദ്ര​ൻ ക​ളി​ക്കാ​ർ, ടൂ​ർ​ണ​മെ​ന്‍റ് സ​പ്പോ​ർ​ട്ട് സ്റ്റാ​ഫ്‌, സ്പോ​ൺ​സ​ർ​മാ​ർ, കാ​ണി​ക​ൾ എ​ന്നി​വ​ർ​ക്ക് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ഏ​ഴ് കാ​റ്റ​ഗ​റി​ക​ളി​ലാ​യി 85 ടീ​മു​കൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍റി​ൽ മെ​ൻ​സ് അ​ഡ്വാ​ൻ​സ് ഡ​ബി​ൾ‍​സ്‌ ക്യാ​റ്റ​ഗ​റി​യി​ൽ മ​നോ​ജ് സൂ​ര്യ മ​നോ​ജ് വി​ജ​യി​ക​ളാ​യി. ദി​പി​ൻ പ്ര​ശാ​ന്ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി.

മെ​ൻ​സ് ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് ഡ​ബി​ൾ‍​സ്‌ ക്യാ​റ്റ​ഗ​റി​യി​ൽ രൂ​പേ​ഷ് ജോ​സ​ഫ് മെ​ൽ​ബി​ൻ ജോ​സ​ഫ് വി​ജ​യി​ക​ളാ​യി. മ​ഹേ​ഷ് പാ​റ​ക്ക​ണ്ടി ന​വി​ൽ ബെ​ൻ​സ​ൺ വി​ക്‌ട​ർ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി. മെ​ൻ​സ് ലോ​വ​ർ ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് ഡ​ബി​ൾ‍​സ്‌ ക്യാ​റ്റ​ഗ​റി​യി​ൽ ബി​ജോ അ​ഗ​സ്റ്റി രാ​ജേ​ഷ് മ​ക്കാ​ട​ൻ വി​ജ​യി​ക​ളാ​യി. ആ​ദി​ത്യ മ​ഹേ​ഷ് മ​ഹേ​ഷ് റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി.

മെ​ൻ​സ് ഡ​ബി​ൾ ബി​ഗി​നേ​ഴ്‌​സ് സാ​നു ​ ശ്രീ​ജി​ത്ത് വി​ജ​യി​ക​ളാ​യി. നി​യാ​സ് മു​ബ​ഷി​ർ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി. വി​മ​ൻ​സ് ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് ഡ​ബി​ൾ‍​സ്‌ ക്യാ​റ്റ​ഗ​റി​യി​ൽ അ​മൃ​ത മ​ഞ്ജീ​ഷ് ചാ​ന്ദി​നി രാ​ജേ​ഷ് വി​ജ​യി​ക​ളാ​യി. സോ​ണി​യ മ​നോ​ജ്‌ സ​ജി​ജ മ​ഹേ​ഷ്‌ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി.

മി​ക്സ​ഡ് ഡ​ബി​ൾ‍​സ്‌ ക്യാ​റ്റ​ഗ​റി​യി​ൽ ന​വി​ൽ ബെ​ൻ​സ​ൺ വി​ക്‌ട​ർ സോ​ണി​യ മ​നോ​ജ്‌ വി​ജ​യി​ക​ളാ​യി. ആ​ദി​ത്യ മ​ഹേ​ഷ്‌ അ​വ​ന്തി​ക മ​ഹേ​ഷ്‌ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി. വി​മ​ൻ​സ് ഡ​ബി​ൾ ബി​ഗി​നേ​ഴ്‌​സ് ഷ​ജി​ന സു​നി​ൽ സി​ലി​മോ​ൾ ബി​ജു വി​ജ​യി​ക​ളാ​യി. അ​വ​ന്തി​ക മ​ഹേ​ഷ്‌ രേ​ഖ ബി​ജു റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത