• Logo

Allied Publications

Americas
ജെ​റി​ൻ ടി. ​ആ​ൻ​ഡ്രൂ​സ് സ​ണ്ണി​വെ​യ്ൽ ഹൈ​സ്‌​കൂ​ൾ വ​ല​ഡി​ക്റ്റോ​റി​യ​ൻ
Share
ഡാ​ള​സ്: സ​ണ്ണി​വെ​യ്ൽ ഹൈ​സ്‌​കൂ​ൾ 2023ലെ ​വ​ല​ഡി​ക്റ്റോ​റി​യ​നാ​യി ജെ​റി​ൻ ടി. ​ആ​ൻ​ഡ്രൂ​സി​നെ തെ​ര​ഞ്ഞെ‌​ടു​ത്തു. ചെ​ങ്ങ​ന്നൂ​ർ പു​ലി​യൂ​ർ താ​ഴ്‌​വേ​ലി​ക്കാ​ട്ടി​ൽ ആ​ൻ​ഡ്രൂ​സ് ഫി​ലി​പ്പി​ന്‍റെ​യും സു​ജാ​ത​യു​ടെ​യും മ​ക​നാ​ണ്.

ജെ​സ്‌​ലി​ൻ ഏ​ക സ​ഹോ​ദ​രി​യാ​ണ്. സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി അം​ഗ​മാ​ണ്.

മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.
ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് അ​നീ​ഷ് കു​മാ​ർ മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: കാ​ന​ഡ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ അ​നീ​ഷ് കു​മാ​ർ ഫൊ​ക്കാ​ന​യു​ടെ 20242026 കാ​ല​യ​ള​വി​ൽ കാ​ന​ഡ​യ
എം.​എ​സ്. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മേ​ലെ തെ​ക്കേ​തി​ൽ ​എം. എ​സ്. യോ​ഹ​ന്നാ​ൻ(മോ​ന​ച്ച​ൻ 70) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​കാ​ലം ദു​ബാ​യിയിൽ എ​മി​റേ​റ്റ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.
ന​ഷ്‌​ട​മാ​യ​ത് മ​നു​ഷ്യ​സ്നേ​ഹി​യാ​യ ആ​ത്മീ​യാ​ചാ​ര്യ​നെ: തോ​മ​സ് ടി. ​ഉ​മ്മ​ൻ.
ന്യൂ​യോ​ർ​ക്ക്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി.