• Logo

Allied Publications

Middle East & Gulf
ഡോ.​എ.​പി.​ജെ. അ​ബ്ദു​ല്‍ ക​ലാം ഇ​ന്നൊ​വേ​ഷ​ന്‍ അ​വാ​ര്‍​ഡ് ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ഏ​റ്റു​വാ​ങ്ങി
Share
ദോ​ഹ: ഗ്ലോബ​ല്‍ ഹ്യൂ​മ​ണ്‍ പീ​സ് യൂ​ണി​വേ​ര്‍​സി​റ്റി​യു​ടെ ഡോ.​ എ.​പി.​ജെ. അ​ബ്ദു​ല്‍ ക​ലാം ഇ​ന്നൊ​വേ​ഷ​ന്‍ അ​വാ​ര്‍​ഡ് മീ​ഡി​യ സിഇഒയും ​ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ഏ​റ്റു​വാ​ങ്ങി. പീ​പ്പി​ള്‍ ഫോ​റം ഓ​ഫ് ഇ​ന്ത്യ ഭാ​ര​ത് സേ​വ​ക് സ​മാ​ജു​മാ​യി സ​ഹ​ക​രി​ച്ച് ന്യൂഡ​ല്‍​ഹി​യി​ലെ ആ​ന്ധ്ര​പ്ര​ദേ​ശ് ഭ​വ​നി​ലെ ഡോ. ​ബി.​ആ​ര്‍.​അം​ബേ​ദ്ക​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ്രൗഢ​മാ​യ ച​ട​ങ്ങി​ല്‍ കേ​ന്ദ്ര സാ​മൂ​ഹ്യ നീ​തി സ​ഹ​മ​ന്ത്രി ഡോ. ​രാം ദാ​സ് അ​ത്താ​വാ​ലെ​ക്ക് വേ​ണ്ടി യൂ​ണി​വേ​ര്‍​സി​റ്റി വൈ​സ് ചാ​ന്‍​സി​ല​റും ത​മി​ഴ് നാ​ട് മു​ന്‍ ജ​ഡ്ജു​മാ​യ ഡോ.​കെ.​വെ​ങ്കി​ടേ​ശ​ന്‍, ത​മി​ഴ് നാ​ട് മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി കെ.​സ​മ്പ​ത്ത് കു​മാ​ര്‍ ഐഎഎ​സ്, യൂ​ണി​വേ​ര്‍​സി​റ്റി ഡ​യ​റ​ക്ട​ര്‍ വ​ല​ര്‍​മ​തി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ച​ത്.

ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി​ക്കാ​ണ് പു​ര​സ്‌​കാ​രം. നേ​ര​ത്തെ കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ര്‍​സി​റ്റി​യു​ടേ​യും പു​ര​സ്‌​കാ​രം ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

2007 മു​ത​ല്‍ ഖ​ത്ത​ര്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മീ​ഡി​യ പ്‌​ള​സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി​ക്ക് അ​മേ​രി​ക്ക, യുകെ. ഇ​ന്ത്യ തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ഇ​തി​ന​കം ല​ഭി​ച്ചി​ട്ടു​ണ്ട്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി​ക്കു​ള്ള യൂ​ണി​വേ​ര്‍​സ​ല്‍ റി​ക്കോ​ര്‍​ഡ് ഫോ​റം അ​വാ​ര്‍​ഡ് നേ​ടി​യ ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി ഉ​പ​ഭോ​ക്താ​ക്ക​ളേ​യും സം​രം​ഭ​ക​രേ​യും നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ത്തു​ക​യും മി​ക​ച്ച ബി​സി​ന​സി​ന് അ​വ​സ​ര​മൊ​രു​ക്കു​ക​യും ചെ​യ്യു​ന്ന നൂ​ത​ന സം​രം​ഭ​മാ​ണ്. ക​ഴി​ഞ്ഞ 17വ​ര്‍​ഷ​മാ​യി ഖ​ത്ത​റി​ല്‍ നി​ന്നും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഡ​യ​റ​ക്ട​റി ഇ​ന്തോ ഗ​ള്‍​ഫ് ബി​സി​ന​സ് പ്രോ​ല്‍​സാ​ഹി​പ്പി​ക്കു​ന്ന സം​രം​ഭം എ​ന്ന നി​ല​ക്കും ശ്ര​ദ്ധേ​യ​മാ​ണ്.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത