• Logo

Allied Publications

Americas
കോ​ട്ട​യം ക്ല​ബ് ഹൂ​സ്റ്റ​ൺ ടെ​ക്സ​സിന് പു​തി​യ നേ​തൃ​ത്വം
Share
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ സ്റ്റാ​ഫോ​ഡി​ലു​ള്ള ദേ​ശീ റ​സ്റ്റോ​റ​ൻ​സി​ൽ വ​ച്ച് കോ​ട്ട​യം ക്ല​ബ് ഹൂ​സ്റ്റ​ൺ ജ​ന​റ​ൽ ബോ​ഡി​യും പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. സെ​ക്ര​ട്ട​റി സു​ഗു ഫി​ലി​പ്പ് റി​പ്പോ​ർ​ട്ടും ട്ര​സ്റ്റി കു​ര്യ​ൻ പു​ന്ന​പ്പാ​റ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ടും ക​ണ​ക്കും പാ​സാ​ക്കി​യ​തി​നു ശേ​ഷം തു​ട​ർ​ന്ന് 20232025ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ആ​ൻ​ഡ്രൂ​സ് ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ക​ണ്ഠ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.



ഭാ​ര​വാ​ഹി​ക​ൾ: ചെ​യ​ർ​മാ​ൻ ജോ​സ് ജോ​ൺ, പ്ര​സി​ഡ​ന്‍റ് സു​ഗു ഫി​ലി​പ്പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ ഇ​ട​യാ​ടി, മാ​ത്യു പു​ന്ന​പ്പാ​റ, സെ​ക്ര​ട്ട​റി ഷി​ബു മാ​ണി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മാ​ത്യു കു​രി​യാ​ക്കോ​സ്, ട്ര​സ്റ്റി ബാ​ബു ചാ​ക്കോ, ജോ​യി​ന്‍റ് ട്ര​സ്റ്റി ചാ​ക്കോ ജോ​സ​ഫ്, പി​ആ​ർ​ഒ ജോ​ജി ജോ​സ​ഫ്, പ്രോ​ഗ്രാം കോ​ഡി​നേ​റ്റേ​ഴ്സ് മ​ധു ചി​റ​ക്ക​ൽ, ബി​ജു ഗി​വ​ൻ, മെ​മ്പ​ർ​ഷി​പ്പ് കോ​ഡി​ന​റ്റേ​ഴ്സ് ആ​ൻ​ഡ്രൂ​സ് ജേ​ക്ക​ബ്, ബി​ബി തോ​മ​സ്, സു​ജി ജോ​ൺ, അ​ജി കോ​ര, അ​ഡ്‌​വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ തോ​മ​സ് കെ.​വ​ർ​ഗീ​സ്, അ​ഡ്വ​വൈ​സ​റി മെ​മ്പ​ർ കു​ര്യ​ൻ പു​ന്ന​പ്പാ​റ.

ന​ന്ദി പ്ര​മേ​യ​ത്തോ​ടെ യോ​ഗം പി​രി​ഞ്ഞു.

മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​പ
അ​മേ​രി​ക്ക​യി​ൽ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്ച.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന്‍റെ 2024 2025 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ന്‍റെ യു​ണി​റ്റ് ത​ല​ത്തി​ലു​ള്ള ഉ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്ച ന​ട​ത്തു
പ്രൗ​ഢ​ഗം​ഭീ​രം, ല​ളി​തം വൈ​റ്റ്ഹൗ​സ്; പു​തി​യ സാ​ര​ഥി​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​നാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ ഓ​വ​ല്‍ ഓ​ഫീ
യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ്: കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പ
ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം കേ​ര​ള പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള ദി​നാ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ എ​ട്ട് വ​രെ ഫി