• Logo

Allied Publications

Middle East & Gulf
കെ​പി​എ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്‍റ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു
Share
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റി​ന്‍റെ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​മാ​യ കെ​പി​എ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്‍റ് ക്യാ​ബി​ന​റ്റ് അം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു.

അ​ബൂ​ബ​ക്ക​ർ മു​ഹ​മ്മ​ദ് (പാ​ർ​ല​മെ​ന്‍റ് സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് യാ​സീ​ൻ (പ്ര​ധാ​ന​മ​ന്ത്രി), ര​മി​ഷ പി.​ലാ​ൽ (സ്പീ​ക്ക​ർ), അ​മൃ​ത​ശ്രീ ബി​ജു (ധ​ന​കാ​ര്യ മ​ന്ത്രി), മി​ഷേ​ൽ പ്രി​ൻ​സ് (വി​ദ്യാ​ഭ്യാ​സ മ​ന്ത്രി), ദേ​വി​ക അ​നി​ൽ (സാം​സ്കാ​രി​ക മ​ന്ത്രി), സ​ന ഫാ​ത്തി​മ (കാ​യി​ക മ​ന്ത്രി) എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ൾ.



ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​നും കെ​പി​എ ര​ക്ഷാ​ധി​കാ​രി​യു​മാ​യ പ്രി​ൻ​സ് ന​ട​രാ​ജ​ൻ കു​ട്ടി​ക​ളു​ടെ പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചി​ൽ​ഡ്ര​ൻ​സ് വിം​ഗ് ക​ൺ​വീ​ന​ർ അ​നി​ൽ കു​മാ​ർ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ജ്യോ​തി പ്ര​മോ​ദ് ന​ന്ദി​യും അ​റി​യി​ച്ചു. ന്യൂ​ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഗോ​പി​നാ​ഥ് മേ​നോ​ൻ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ സ​യ്യ​ദ് ഹ​നീ​ഫ്, ഹ​രീ​ഷ് നാ​യ​ർ, അ​നി​ൽ നി​ല​മ്പൂ​ർ, യൂ​സി​ഫ്, കെ​പി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ചി​ൽ​ഡ്ര​ൻ​സ് വിം​ഗ് കോ​ർ​ഡി​നേ​റ്റ​ർ അ​നോ​ജ് മാ​സ്റ്റ​ർ, ക​ൺ​വീ​ന​ർ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ, റോ​ജി ജോ​ൺ മ​റ്റു സെ​ക്ര​ട്ട​റി​യേ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കി​ഷോ​ർ കു​മാ​ർ, സ​ന്തോ​ഷ് കാ​വ​നാ​ട്, ബി​നു കു​ണ്ട​റ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ
ജോലി തേടി പോയി, ച​തി​യി​ല്‍ കു​ടു​ങ്ങി; ഖ​ത്ത​റി​ല്‍ മ​ല​യാ​ളി ത​ട​വു​കാ​ര്‍ നി​രാ​ഹാ​ര​ത്തി​ല്‍.
ദോഹ: എ​​​റ​​​ണാ​​​കു​​​ളം വ​​​രാ​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ ടി.​​ആ​​​ര്‍.
എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പ​ണി​മു​ട​ക്കി; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി സ​ർ​വീ​സ് മു​ട​ക്കി​യ​തി