• Logo

Allied Publications

Americas
പ്രാ​യം ബൈ​ഡ​ന് പ്ര​ശ്ന​മാ​ണെ​ന്ന് ഹി​ല്ല​രി ക്ലി​ന്‍റ​ൺ
Share
വാ​ഷിം​ഗ്ട​ൺ: പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് വീണ്ടും മ​ത്സ​രി​ക്കാ​ൻ ജോ ബൈ​ഡ​ന് പ്രാ​യം പ്ര​ശ്ന​മാ​കു​മെ​ന്ന് ഹി​ല്ല​രി ക്ലി​ന്‍റ​ൺ. ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന ജി 7 ​ഉ​ച്ച​കോ​ടി​ക്കി​ടെ 80 കാ​ര​നാ​യ ബൈ​ഡ​ൻ വീ​ണ​തി​നെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള മു​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യും സെ​ന​റ്റ​റു​മാ​യ 75 കാ​രി​യാ​യ ഹി​ല്ല​രി.

അ​ടു​ത്തി​ടെ ന​ട​ന്ന വാ​ഷിം​ഗ്ട​ൺ പോ​സ്റ്റ്​എ​ബി​സി ന്യൂ​സ് സ​ർ​വേ​യി​ൽ, 63 ശ​ത​മാ​നം അ​മേ​രി​ക്ക​ക്കാ​രും ബൈ​ഡ​ന് ഫ​ല​പ്ര​ദ​മാ​യി ഭ​രി​ക്കാ​ൻ പ്രാ​യം ത‌​ട​സ​മാ​ണെ​ന്നും 62 ശ​ത​മാ​നം പേ​ർ അ​ദ്ദേ​ഹം ന​ല്ല ശാ​രീ​രി​കാ​വ​സ്ഥ​യി​ല​ല്ലെ​ന്നു​മാ​ണ് പ​റ​യു​ന്ന​ത്.

റോ​യി​ട്ടേ​ഴ്‌​സ്/​ഇ​പ്‌​സോ​സ് ന​ട​ത്തി​യ വോ​ട്ടെ​ടു​പ്പി​ൽ ഏ​ക​ദേ​ശം 60 ശ​ത​മാ​നം ഡ​മോ​ക്രാ​റ്റു​ക​ളും ബെെ​ഡ​ന് പ്രാ​യ​കൂ​ടു​ത​ലാ​ണെ​ന്നും അം​ഗീ​ക​രി​ച്ചി​രു​ന്നു.

യുവജനങ്ങൾക്കായി ടാലന്‍റ് ഷോ സംഘടിപ്പിച്ചു കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ.
വാഷിംഗ്ടൺ ഡിസി: കുട്ടികളുടെ വിവിധ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ
പിസിഐസി കോണ്‍ഫറന്‍സ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ടൊ​റോ​ന്‍റോ∙ കാ​ന​ഡ​യി​ലെ മ​ല​യാ​ളി പെ​ന്ത​ക്കോ​സ്റ്റ് സ​ഭ​ക​ളു​ടെ ആ​ദ്യ കൂ​ട്ടാ​യ്മ ടൊ​റോ​ന്‍റോ​യി​ൽ ഓ​ഗ​സ്റ്റ് 1 ന് നടത്തപ്പെടുന്നു.
ഹൂസ്റ്റൺ കേരള ഹൗസിൽ ഇലക്ഷൻ സംവാദം സംഘടിപ്പിച്ചു.
ഹൂ​സ്റ്റ​ൺ∙ ഹൂ​സ്റ്റ​ണി​ലെ മാ​ഗി​ന്‍റെ ആ​സ്ഥാ​ന കേ​ന്ദ്ര​മാ​യ കേ​ര​ള ഹൗ​സി​ൽ ന​ട​ന്ന ഇ​ല​ക്ഷ​ൻ സം​വാ​ദം അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ മൂ​ന്നു മു​ന്ന​ണി​ക​ളു​ട
പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.