• Logo

Allied Publications

Middle East & Gulf
ന​ഴ്സു​മാ​രെ ആ​ദ​രി​ച്ച് യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ്
Share
റാ​സ​ൽ​ഖൈ​മ: അ​ന്താ​രാ​ഷ്‌​ട്ര ന​ഴ്സ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 275 ന​ഴ്സു​മാ​രെ ആ​ദ​രി​ച്ച് യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ്. സ​ഖ​ർ ഹോ​സ്പി​റ്റ​ൽ റാ​സ​ൽ​ഖൈ​മ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു​ പ​രി​പാ​ടി.

സ​ഖ​ർ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്‌​ട​ർ ഡോ.​മു​ന ഉ​ബൈ​ദ് അ​ൽ അ​യ്യാ​ൻ, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്‌​ട​റും യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ.​വെ​യി​ൽ ടോ​സ​ൺ അ​ബ്‌​ദു​ൽ സ​ലാം എ​ന്നി​വ​ർ ചേ​ർ​ന്ന് പൊ​തു​സാ​മൂ​ഹ്യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി​ക്ക് പ്ര​ശം​സാ​പ​ത്രം ന​ൽ​കി.

റാ​സ​ൽ​ഖൈ​മ​യി​ൽ റേ​ഡി​യോ​ള​ജി സ​ർ​വീ​സ് ന​ട​ത്തു​ന്ന യൂ​ണി​സ​ൺ ക്യാ​പി​റ്റ​ൽ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റി​ൽ ക്വാ​ളി​റ്റി ഓ​ഫീ​സ​ർ ശ്രീ​ധ​ര​ൻ പ്ര​സാ​ദ്, ഇ​എ​ച്ച്എ​സ് റാ​സ​ൽ​ഖൈ​മ റേ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഹ​ന അ​ൽ സാ​ബി, യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് ബി​സി​ന​സ് ഡ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ ഫ​ർ​സാ​ന അ​ബ്‌ദുൽ ജ​ബ്ബാ​ർ എ​ന്നി​വ​രാ​ണ് സി​എ​സ്ആ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച​ത്.

അ​ഡ്വ. ത​ല​ത് അ​ൻ​വ​ർ, സ​മി​യ ഖാ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സിറ്റി: ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​വും സ്ത​നാ​ർ​ബു​ദ അ​വ​ബോ​ധ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.
ഖുറാൻ വിജ്ഞാന പരീക്ഷ: മൊഡ്യൂൾ പ്രകാശനം നിർവഹിച്ചു.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്യു​എ​ച്ച്എ​ൽ​എ​സ് വിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ൽ​ഫു​ർ​ഖാ​ൻ ഖു​റാ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ മ​അ​മൂ​റ ഏ​
വി​ജ​യ​കു​മാ​റി​നെ അ​നു​ശോ​ചിച്ച് കേ​ളി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി റൗ​ദ ഏ​രി​യ ബ​ഗ്ല​ഫ് യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്ന വി​ജ​യ​കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഏ​രി​യ ക​മ്മി​റ്റി അ​ന
സാങ്കേതിക തകരാര്‍: ര​ണ്ട​ര​ മ​ണി​ക്കൂ​ർ വ​ട്ടം​ക​റ​ക്കി​യ​ശേ​ഷം ഷാർജ വിമാനം തിരിച്ചിറക്കി.
തി​​​രു​​​ച്ചി​​​റ​​​പ്പി​​​ള്ളി: പ​​​റ​​​ന്നു​​​യ​​​ര്‍ന്ന​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ ഹൈ​​​ഡ്രോ​​​ളി​​​ക് സം​​​വി​​​ധാ​​​നം ത​​​ക​​​രാ​​​റ
ഇ​ൻ​കാ​സ് കു​ടും​ബ​സം​ഗ​മം: എം. ​വി​ൻ​സെ​ന്‍റ് എംഎൽഎ പങ്കെടുത്തു.
അ​ബു​ദാ​ബി: ഇ​ൻ​കാ​സ് അ​ബു​ദാ​ബി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘ​ട​ന​വും കു​ടും​ബ​സം​ഗ​മ​വും എം.