• Logo

Allied Publications

Americas
വ​ധ​ശ്ര​മ​ക്കേ​സ്: 2015​ൽ ഒ​ബാ​മ ശി​ക്ഷ​യി​ൽ ഇ​ള​വ് നൽകിയ പ്രതി വീ​ണ്ടും ജ​യി​ലി​ൽ
Share
ഷി​ക്കാ​ഗോ: 2015​ൽ മു​ൻ പ്ര​സി​ഡ​ന്റ് ബ​രാ​ക് ഒ​ബാ​മ മാ​പ്പു ന​ൽ​കി ജ​യി​ൽ മോ​ചി​ത​നാ​യ കൊ​ക്കെ​യ്ൻ ഇ​ട​പാ​ടു​കാ​ര​ൻ ആ​ൾ​ട്ട​ൺ മി​ൽ​സി​നെ ഒ​രു സ്ത്രീ​യെ വെ​ടി​വ​ച്ച​തി​നുശേ​ഷം വ​ധ​ശ്ര​മ​ക്കേ​സി​ൽ വീ​ണ്ടും ജ​യി​ലി​ൽ തി​രി​ച്ചെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ​പ്പെ​ട്ടു.

ഒ​ബാ​മ ശി​ക്ഷ​യി​ൽ ഇ​ള​വ് വ​രു​ത്തി​യ 1,927 കു​റ്റ​വാ​ളി​ക​ളി​ൽ ഒ​രാ​ളാ​ണ് മി​ൽ​സ്, മ​റ്റൊ​രു 212 പേ​ർ​ക്ക് മാ​പ്പ് ന​ൽ​കി. പ്ര​സി​ഡ​ന്റ് മി​ൽ​സി​ന്റെ ജീ​വ​പ​ര്യ​ന്തം വെ​ട്ടി​ക്കു​റ​ച്ച​നാ​ൽ അ​ത് 2016 ഏ​പ്രി​ലി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു.

54കാ​ര​നാ​യ ആ​ൾ​ട്ട​ൺ മി​ൽ​സി​നെ 1993ൽ ​കൊ​ക്കെ​യ്ൻ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി ഫെ​ഡ​റ​ൽ ഗൂ​ഢാ​ലോ​ച​ന കു​റ്റം ചു​മ​ത്തി ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു. അ​ഞ്ച് ഗ്രാ​മി​ൽ താ​ഴെ​യു​ള്ള ക്രാ​ക്ക് കൊ​ക്കെ​യ്‌​നി​ന്‍റെ ര​ണ്ട് മു​ൻ​കാ​ല ശി​ക്ഷ​ക​ളും ലഭിച്ചിരുന്നു. ഇ​ത് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ​ക്ക് ശി​ക്ഷാ വ​ർ​ധന ആ​വ​ശ്യ​പ്പെ​ട്ടു കേ​സ് ഫ​യ​ൽ ചെ​യ്യാ​ൻ കാ​ര​ണ​മാ​യി. തു​ട​ർ​ന്ന് പ​രോ​ളി​ല്ലാ​തെ ജ​ഡ്ജ് മി​ൽ​സി​ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചു.

ശി​ക്ഷി​ക്ക​പ്പെ​ട്ട കു​റ്റ​വാ​ളി 22 വ​ർ​ഷം ജ​യി​ലി​ൽ ക​ഴി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് മു​ൻ പ്ര​സി​ഡ​ന്റ് ബ​രാ​ക് ഒ​ബാ​മ 2015 ൽ ​ശി​ക്ഷ കു​റ​ച്ചു. എ​ന്നി​ട്ടും, എ​ട്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം, എ​ക്‌​സ്‌​പ്ര​സ്‌​വേ വെ​ടി​വയ്​പ്പ് കേ​സി​ൽ ശേ​ഷം മി​ൽ​സി​ന് വീ​ണ്ടും മ​റ്റൊ​രു ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​ല​ഭി​ച്ചു.

ഇ​യാ​ൾ ഇ​പ്പോ​ൾ മൂ​ന്ന് ഫ​സ്റ്റ് ഡി​ഗ്രി കൊ​ല​പാ​ത​ക​ശ്ര​മ​ങ്ങ​ൾ നേ​രി​ടു​ന്നു, ഇ​പ്പോ​ൾ കു​ക്ക് കൗ​ണ്ടി ജ​യി​ലി​ൽ ബോ​ണ്ടി​ല്ലാ​തെ ത​ട​വി​ൽ ക​ഴി​യു​ക​യാ​ണ്.

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക