• Logo

Allied Publications

Americas
വെ​ൽ​നെ​സ് വ​ർ​ക്‌​ഷോ​പ്പ് ന്യൂ​യോ​ർ​ക്കി​ൽ 27ന്
Share
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​യൂ​റോ​പ്പ് ഭ​ദ്രാ​സ​ന നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ആ​ക്ടി​വി​റ്റി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹി​കകു​ടും​ബവ്യ​ക്തി ജീ​വി​ത​ത്തി​ൽ നേ​രി​ടു​ന്ന സാ​മൂ​ഹി​ക, വൈ​കാ​രി​ക സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ സാ​ന്ത്വ​നം ന​ൽ​കാം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​രു ശി​ൽ​പ​ശാ​ല ന്യൂ​യോ​ർ​ക്കി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

ന്യൂ​യോ​ർ​ക്കി​ലു​ള്ള ലോം​ഗ് ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് മേ​യ് 27 രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട് വ​രെ​യാ​ണ് ശി​ൽ​പ​ശാ​ല. ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ദ്ധ​രാ​യ റ​വ.​ബി​ജു പി.​സൈ​മ​ൺ (ഫി​ലാ​ഡ​ൽ​ഫി​യ), ഡോ. ​അ​നി​ൽ ചാ​ക്കോ (ന്യൂ​യോ​ർ​ക്ക്), ബെ​റ്റ്സി ചാ​ക്കോ(​ന്യൂ​യോ​ർ​ക്ക്) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

13 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള ആ​ർ​ക്കും ​ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കാം. ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തു​ന്ന ശി​ൽ​പ​ശാ​ല​ക​ൾ അ​നേ​ക​ർ​ക്ക് സാ​ന്ത്വ​നം ന​ൽ​കു​ന്ന വേ​ദി​യാ​ണ​ന്ന് ഭ​ദ്ര​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ.​ഐ​സ​ക്ക് മാ​ർ ഫി​ല​ക്സി​നോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഭ​ദ്രാ​സ​ന കോ​ർ​ഡി​നേ​റ്റ​ർ​ന്മാ​രാ​യ റ​വ.ജെ​യ്സ​ൺ എ.​തോ​മ​സ്, ടോം ​ഫി​ലി​പ്പ്, നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ആ​ക്ടി​വി​റ്റി ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല​ക്കാ​രാ​യ റ​വ.വി.​ടി. തോ​മ​സ്, തോ​മ​സ് ജേ​ക്ക​ബ്, കു​ര്യ​ൻ തോ​മ​സ്, ബെ​ജി ടി.ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി ശി​ൽ​പ​ശാ​ല​യു​ടെ ക്ര​മി​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ഹൂ​സ്റ്റ​ണി​ൽ തി​രു​നാ​ൾ സ​മാ​പ​നം ഭ​ക്തി​സാ​ന്ദ്രം.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു സ​മാ​പ​ന​മാ​കു​ന്നു.
ഭ​ക്ഷ്യ​വി​ഷ​ബാ​ധ: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ ആ​ശു​പ​ത്രി​യി​ൽ.
മേ​രി​ലാ​ൻ​ഡ്: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. തി​ങ്ക​ളാ​ഴ്‌​ച വൈ​കു​ന്നേ​രം 3.
ദീ​പാ​വ​ലി അ​വ​ധി ദി​ന​മാ​ക്കി പെ​ൻ​സി​ൽ​വേ​നി​യ.
പെ​ൻ​സി​ൽ​വേ​നി​യ: ദീ​പാ​വ​ലി ഔ​ദ്യോ​ഗി​ക സം​സ്ഥാ​ന അ​വ​ധി​യാ​യി അം​ഗീ​ക​രി​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി ബി​ല്ലി​ൽ ഒ​പ്പു​വ​ച്ച് പെ​ൻ​സി​ൽ​വേ​നി​യ ഗ​വ​ർ​ണ​ർ
അ​ന​ധി​കൃ​ത കു​ടി​യേ​റ്റം: അ​മേ​രി​ക്ക​യി​ൽ ഒ​രു​വ​ർ​ഷം പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം പേ​ർ, ഇ​ന്ത്യ​ക്കാ​ർ 90,415.
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം
കാ​ന​ഡ​യി​ൽ പ​ഠ​നം: കോ​ള​ജു​ക​ളെ​പ്പ​റ്റി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്ക​മ്മീ​ഷ​ണ​ർ.
ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ൽ പ​ഠി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു​മു​ന്പ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടു​വ​ട്ടം ആ​ലോ​ചി​ക്ക​ണ​മെ​ന്നു കാ​ന​ഡ​യി