• Logo

Allied Publications

Americas
വാ​ർ​ഷി​ക പൊ​തു​യോ​ഗം സംഘടിപ്പിച്ച് സ​മ​ന്വ​യ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ
Share
ടൊ​റോ​ന്‍റോ: സ​മ​ന്വ​യ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ കാ​ന​ഡ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ടോ​റോ​ന്‍റോ​യി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് ഷാ​ജേ​ഷ് പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സെ​ക്ര​ട്ട​റി പ്ര​ദീ​പ് ചേ​നം​പ​ള്ളി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ അ​നീ​ഷ് ജോ​സ​ഫ് വ​ര​വ് ചെ​ല​വ് ക​ണ​ക്ക​വ​ത​രി​പ്പി​ച്ചു.

ര​ഞ്ജി​ത്ത് സൂ​രി സ്വാ​ഗ​ത​വും അ​നീ​ഷ് അ​ല​ക്സ് ന​ന്ദി​യും പ​റ​ഞ്ഞു. സം​ഘ​ട​ന​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് പു​തി​യ സെ​ക്ര​ട്ട​റി സൂ​ര​ജ് അ​ത്തി​പ്പ​റ്റ വി​ശ​ദീ​ക​രി​ച്ചു. അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് സം​ഘ​ട​ന​യെ ന​യി​ക്കു​ന്ന​തി​ന് ഏ​ഴ് അം​ഗ ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡി​നേ​യും ഏ​ഴം​ഗ സെ​ക്ര​ട്ട​റി​യേ​റ്റി​നേ​യും 23 അം​ഗ ക​മ്മി​റ്റി​യേ​യും വാ​ർ​ഷി​ക പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​വാ​സി ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ർ​ബ​ന്ധി​ത ഇ​ൻ​ഷു​റ​ൻ​സ് ഏ​ർ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കാ​ന​ഡ​യി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യി എ​ത്തു​ന്ന​വ​രു​ടെ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​പ്പെ​ടു​ന്ന സ​മ​യ​ത്തി​ലെ വ്യ​ത്യാ​സം മാ​റ്റാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ​ന്വ​യ കാ​ന​ഡ​യു​ടെ 20232025 ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ജേ​ഷ് പു​രു​ഷോ​ത്ത​മ​ൻ (പ്ര​സി​ഡ​ന്‍റ്), അ​നീ​ഷ് അ​ല​ക്സ്, സോ​വ​റി​ൻ ജോ​ൺ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സൂ​ര​ജ് അ​ത്തി​പ്പ​റ്റ (സെ​ക്ര​ട്ട​റി), ര​ഞ്ജി​ത് സൂ​രി, സു​നി​ൽ കു​മാ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), അ​നീ​ഷ് ജോ​സ​ഫ് (ട്ര​ഷ​റ​ർ), പ്ര​ദീ​പ് ചേ​ന്നം പ​ള്ളി​ൽ, ബി​നോ​യി പാ​ല​പ്പ​റ​മ്പി​ൽ, അ​നൂ​പ് പൈ​ലി, നി​ഷാ​ന്ത് കു​ര്യ​ൻ, ര​ഞ്ജി​ത്ത് തോ​ട്ട​ത്തി​ൽ,

സ​ബി​ൻ കു​മാ​ർ, പ്രേം ​ജോ​സ​ഫ്, സ​ന്ധ്യ ഗോ​പാ​ല​ൻ നാ​യ​ർ, ജി​സ്മോ​ൻ ജോ​സ്, അ​നി​ൽ കു​മാ​ർ ചാ​ല​ക്കു​ടി, അ​ർ​ജു​ൻ പ​ദ്മ​കു​മാ​ർ, സു​മി​ത് സു​കു​മാ​ര​ൻ, ജി​ത്തു ദാ​മോ​ദ​ർ, സു​മ​യ്യ റാ​ഫി, ഡേ​വി​സ് ഫെ​ർ​ണാ​ണ്ട​സ്, കി​ര​ൺ സൂ​ര്യ​നാ​രാ​യ​ണ​ൻ (ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ​യും സാ​ബു മ​ണി​മ​ലേ​ത്ത്, വ​സീം സേ​ട്ട് എ​ന്നി​വ​രെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ക്കു​ന്ന കാ​മ്പ​സു​ക​ൾ ബൈ​ഡ​ൻ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നു റോ ​ഖ​ന്ന.
കാ​ലി​ഫോ​ർ​ണി​യ : കോ​ളേ​ജു​ക​ളി​ലും സ​ർ​​വകലാ​ശാ​ല​ക​ളി​ലും ന​ട​ന്ന പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ങ്ങ​ൾ 2024 ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​
യു​എ​സി​ൽ പു​തി​യ ര​ണ്ട് കോ​വി​ഡ് വേ​രി​യ​ന്‍റുക​ൾ പ​ട​രു​ന്ന​താ​യി സി​ഡി​സി.
ന്യൂ​യോ​ർ​ക്ക് ∙ ര​ണ്ട് പു​തി​യ കോ​വി​ഡ് വേ​രി​യ​ന്‍റു​ക​ൾ യു​എ​സി​ൽ പ​ട​രു​ന്ന​താ​യി യു​എ​സ് സെ​ന്‍റേ​ഴ്സ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ
വാഷിംഗ്ടൺ സെന്‍റ് തോമസ് ഇടവക ഡയമണ്ട് ജൂബിലി ഉദ്ഘാടനവും ലോഗോ പ്രകാശനവും.
വാഷിംഗ്ടൺ ഡിസി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും പഴക്കം ചെന്ന ഇടവകകളിൽ ഒന്നായ വാഷിംഗ്ടൺ സെന്‍റ് തോമസ് ഇടവകയുടെ ഡയമണ്ട് ജൂബിലി ഉദ്ഘാടനവു
ര​മേ​ഷ് പ്രേം​കു​മാ​ർ കോ​പ്പ​ൽ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് ​തെരഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
കോ​പ്പ​ൽ: ​മേ​യ് 4 ശ​നി​യാ​ഴ്ച കോ​പ്പ​ൽ സി​റ്റി കൗ​ൺ​സി​ലി​ലെ 5ാം സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ര​മേ​ഷ് പ്രേം​കു​മ