• Logo

Allied Publications

Middle East & Gulf
സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കുവെെറ്റിലെ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പള്ളിയുടെ ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ 202324 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും "വ​ർ​ണ്ണോ​ത്സ​വ്' ചി​ത്ര ര​ച​നാ മ​ത്സ​ര​വും അ​ബ്ബാ​സി​യ സെ​ന്‍റ് ബ​സേ​ലി​യോ​സ് ചാ​പ്പ​ലി​ൽ ന​ട​ന്നു.

യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ​താ​ക ഉ​യ​ർ​ത്തി​കൊ​ണ്ട് ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ൾ കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കു​വൈ​റ്റ് മ​ഹാ ഇ​ട​വ​ക വി​കാ​രി ഫാ.​ഡോ.​ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ യു​വ​ജ​ന​പ്ര​സ്ഥാ​നം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ദീ​പ് ജോ​ൺ സ്വാ​ഗ​ത​വും ലേ​വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ൺ ക​ളീ​ക്ക​ൽ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.



മ​ഹാ ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ.​ലി​ജു കെ.​പൊ​ന്ന​ച്ച​ൻ, ഇ​ട​വ​ക ട്ര​സ്റ്റി ജോ​ജി പി.​ജോ​ൺ, സെ​ക്ര​ട്ട​റി ജി​ജു പി.​സൈ​മ​ൺ, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം തോ​മ​സ് കു​രു​വി​ള, ഭ​ദ്രാ​സ​ന കൗ​ൺ​സി​ലം​ഗം ദീ​പ​ക് അ​ല​ക്സ് പ​ണി​ക്ക​ർ, കു​വൈ​റ്റ് സോ​ണ​ൽ സെ​ക്ര​ട്ട​റി സോ​ജി വ​ർ​ഗീ​സ്, സോ​ണ​ൽ പ്ര​തി​നി​ധി ജോ​മോ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് മി​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യാ​യ വി​ധ​വാ പെ​ൻ​ഷ​ൻ സ​ഹാ​യ നി​ധി ആ​ദ്യ ഗ​ഡു ട്ര​ഷ​റ​ർ ജോ​മോ​ൻ ക​ളീ​ക്ക​ലി​ൽ നി​ന്നും പ്ര​സി​ഡ​ന്‍റ് ഫാ. ​ഡോ. ബി​ജു പാ​റ​യ്ക്ക​ൽ ഏ​റ്റു​വാ​ങ്ങി.

അ​ന്ത​ർ​ദേ​ശി​യ ന​ഴ്സ​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​വ​ക​യി​ലെ ആ​തു​ര സേ​വ​ന രം​ഗ​ത്ത് സാ​ന്ത്വ​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കു​ന്ന​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി വ​ർ​ണ്ണോ​ത്സ​വ് എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് പ്ര​ശ​സ്ത ക​ലാ​കാ​ര​നാ​യ സു​നി​ൽ കു​ള​ന​ട നേ​തൃ​ത്വം ന​ൽ​കി.

യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ൽ പു​തി​യ​താ​യി അം​ഗ​ത്വ​മെ​ടു​ത്ത​വ​രെ ഫാ. ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ, ഫാ. ​ലി​ജു കെ.​പൊ​ന്ന​ച്ച​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. പ്ര​സ്ഥാ​നം ഭാ​ര​വാ​ഹി​ക​ളാ​യ ഷൈ​ൻ ജോ​സ​ഫ് സാം, ​അ​നു ഷെ​ൽ​വി, സു​മോ​ദ് മാ​ത്യു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.