• Logo

Allied Publications

Americas
12കാ​ര​ന് ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ അ​സോ​സി​യേ​റ്റ് ബി​രു​ദം
Share
കാ​ലി​ഫോ​ർ​ണി​യ: ജോ​ലി​യ​റ്റ് ജൂ​നി​യ​ർ കോ​ള​ജി​ൽ നി​ന്ന് ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ അ​സോ​സി​യേ​റ്റ് ഓ​ഫ് ആ​ർ​ട്സ് ബി​രു​ദം നേ​ടി 12 വ‌യസുകാ​ര​നാ​യ ബെ​ന്യാ​മി​ൻ ബാം​ബു​റാ​ക്ക്.

കാ​ലി​ഫോ​ർ​ണി​യ സ്‌​കൂ​ളി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വി​ദ്യാ​ർ​ഥി​യാ​ണ് ബെ​ന്യാ​മി​ൻ. ജെ​ജെ​സി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ബി​രു​ദ​ധാ​രി​യാ​യും ബെ​ന്യാ​മി​ൻ മാ​റി.

പ​ത്താം വ​യ​സി​ൽ ബെ​ന്യാ​മി​ന് ഹൈ​സ്കൂ​ൾ ഡി​പ്ലോ​മ ല​ഭി​ച്ചി​രു​ന്ന​താ‌​യും കൊ​ച്ചു​കു​ട്ടി​യാ​യി​രി​ക്കു​മ്പോ​ൾ ത​ന്നെ അ​വ​ൻ മി​ടു​ക്ക​നാ​ണെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും പി​താ​വ് ജോ​ർ​ഡ് ജെ.ബാം​ബു​റാ​ക് പ​റ​ഞ്ഞു.

ലൂ​യി​സ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​യാ​യ ബെ​ന്യാ​മി​ന്‍റെ ഇ​നി​യു​ള്ള മാ​ത്ത​മാ​റ്റി​ക്‌​സി​ലും ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ലും 14 വ​യ​സി​ൽ ബി​രു​ദം നേ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.