• Logo

Allied Publications

Americas
ഫോർണി സിറ്റി അറ്റോർണി ജെന്നിഫർ സ്മിത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിൽ
Share
ടെ​ക്സ​സ്: ഫോ​ർ​ണി സി​റ്റി അ​റ്റോ​ർ​ണി​യും ചീ​ഫ് പ്രോ​സി​ക്യൂ​ട്ട​റു​മാ​യ ജെ​ന്നി​ഫ​ർ ബാ​ർ​ൺ​സ് സ്മി​ത്തി​നെ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു.

സ്മി​ത്തി​നെ റോ​ക്ക്‌​വാ​ൾ കൗ​ണ്ടി ജ​യി​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ട​തി രേ​ഖ​ക​ൾ പ്ര​കാ​രം റോ​ക്ക്‌​വാ​ൾ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

മാ​ർ​ച്ച് 12ന് ​ഫേ​റ്റ് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച കു​റ്റ​ത്തി​ന് സ്മി​ത്തി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും വ്യ​ക്തി​ഗ​ത തി​രി​ച്ച​റി​യ​ൽ ബോ​ണ്ടി​ൽ ഇ​വ​രെ വി​ട്ട​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

2021 ഡി​സം​ബ​ർ 13നാ​ണ് ഫോ​ർ​ണി സി​റ്റി​യു​ടെ ഇ​ട​ക്കാ​ല സി​റ്റി മാ​നേ​ജ​രാ​യി സ്മി​ത്തി​നെ നി​യ​മി​ച്ച​ത്. പി​ന്നീ​ട് 2022 ഏ​പ്രി​ൽ അ​ഞ്ചി​ന് സി​റ്റി​യു​ടെ അ​റ്റോ​ർ​ണിയായും ചീ​ഫ് പ്രോ​സി​ക്യൂ​ട്ട​റാ​യും നി​യ​മ​നം ന​ൽ​കു​ക​യാ​യി​രു​ന്നു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്