• Logo

Allied Publications

Europe
ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​നൊ​രു​ങ്ങി സ​മീ​ക്ഷ യു​കെ; എം.​വി.​ഗോ​വി​ന്ദ​നും ആ​ഷി​ഖ് അ​ബു​വും എ​ത്തി
Share
ല​ണ്ട​ൻ: ആ​റാം ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​നൊ​രു​ങ്ങി യു​കെ മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക പ്ര​സ്ഥാ​ന​മാ​യ സ​മീ​ക്ഷ യു​കെ. പരിപാടിയിലെ മു​ഖ്യ അ​തി​ഥി​ക​ളാ​യ സി​പി​എം കേ​ര​ള സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും സി​നി​മാ സം​വി​ധാ​യ​ക​ൻ ആ​ഷി​ഖ് അ​ബു​വും യു​കെ​യി​ൽ എ​ത്തി.

സ​മീ​ക്ഷ യു​കെ ദേ​ശീ​യ സെ​ക്ര​ട്ട​റി ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി, ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ ഉ​ള്ള​പ്പി​ള്ളി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി​ഥി​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​ക​ർ സ്വീകരണം ന​ൽ​കി.



വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് കാ​ൾ മാ​ർ​ക്സി​ന്‍റെ സ്മാ​ര​ക​ത്തി​ൽ എം.​വി.​ഗോ​വി​ന്ദ​ൻ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ക്കുന്നതോടെയാണ് സ​മ്മേ​ള​ന​ത്തിന് തുടക്കം കുറിക്കുന്നത്. ല​ണ്ട​നി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ത്തെ​യും സ​മീ​ക്ഷ പ്ര​വ​ർ​ത്ത​ക​രും ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

വൈ​കു​ന്നേ​രം ആ​റി​ന് സ​മീ​ക്ഷ യു​കെ ഈ​സ്റ്റ് ഹാം ​ബ്രാ​ഞ്ച് സം​ഘ​ടി​പ്പി​ക്കു​ന്ന കു​ടും​ബ സം​ഗ​മ സം​വാ​ദ സ​ദ​സി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ൽ നി​ന്നാ​യി 150ൽ അധികം സ​ഖാ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

നൃ​ത്ത സം​ഗീ​ത സം​ഗ​മ വേ​ദി​കൂ​ടി​യാ​കു​ന്ന പൊ​തുസ​മ്മേ​ള​നം 21ന് ​ഉ​ച്ച​യ്ക്ക് 1.30ന് ​ആ​രം​ഭി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ എം.​വി. ഗോ​വി​ന്ദ​ൻ യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കും. ആ​ഷി​ക് അ​ബു മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.

സ​മ്മേ​ള​ന​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം ഒ​രി​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളേ​യും ക​ലാ​സ്നേ​ഹി​ക​ളെ​യും സ​മ്മേ​ള​ന​ത്തി​ലേ​ക്ക് സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.