• Logo

Allied Publications

Middle East & Gulf
മെ​ഡി​ക്ക​ൽ ക്ലി​നി​ക്കു​ക​ളി​ൽ സു​ര​ക്ഷാ​പ​രി​ശോ​ധ​ന: ഏ​ഴു​പേ​ർ അ​റ​സ്റ്റി​ൽ
Share
കു​വൈ​റ്റ് സി​റ്റി: സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ക്ലി​നി​ക്കു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ താ​മ​സ​നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന ഏ​ഴു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ൽ ര​ണ്ടു​പേ​ർ ലൈ​സ​ൻ​സി​ല്ലാ​തെ മെ​ഡി​സി​ൻ പ്രാ​ക്ടീ​സ് ചെ​യ്തി​രു​ന്ന​താ​യി ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഫോ​ർ സെ​ക്യൂ​രി​റ്റി റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ അ​റി​യി​ച്ചു.

പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ, ഹെ​ൽ​ത്ത് മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് വി​ഭാ​ഗ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​യ​മ​ലം​ഘ​ക​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി കു​വൈ​റ്റി​ൽ എ​ത്തി.
കു​വൈ​റ്റ് സി​റ്റി: ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റി​ൽ എ​ത്തി.
വാ​ഹ​നം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി; യു​പി സ്വ​ദേ​ശി മ​രി​ച്ചു.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ ഓ​ടി​ച്ച വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മ​രി​ച്ച
വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
കോ​ഴി​ക്കോ​ട്: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കെ​എം​സി​സി ക​മ്മി​റ്റി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ടുദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് കു​വൈ​റ്റി​ലെ​ത്തു​ന്നു.
അ​ബു​ദാ​ബി​യി​ൽ നാ​ട​ക​രാ​വു​ക​ൾ​ക്കു തു​ട​ക്ക​മാ​കു​ന്നു.
അ​ബു​ദാ​ബി: ഇ​നി നാ​ട​ക​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട്ട​നാ​ളു​ക​ൾ വ​ര​വാ​യി.