• Logo

Allied Publications

Middle East & Gulf
നെ​റ്റ് സീ​റോ കാ​ർ​ബ​ൺ: ഒ​മാ​നി​ൽ ഏ​ഴു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 7000 ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ നി​ര​ത്തി​ലി​റ​ക്കും
Share
മ​സ്ക​റ്റ്: പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗ​താ​ഗ​ത​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ഇ (​ഇ​ല​ക്ട്രി​ക്) വാ​ഹ​ന പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി ഒ​മാ​ൻ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം. സീ​റോ കാ​ർ​ബ​ൺ ന്യൂ​ട്രാ​ലി​റ്റി​ക്കു​ള്ള പ​ദ്ധ​തി​യെ മ​ന്ത്രാ​ല​യം മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യാ​ണ് ന​ട​പ്പാ​ക്കു​ക.

കാ​ർ​ബ​ൺ പു​റം​ത​ള്ള​ൽ 2030ഓ​ടെ മൂ​ന്നു ശ​ത​മാ​നം കു​റ​ക്കു​ന്ന​താ​ണ് ആ​ദ്യ ഘ​ട്ടം. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 2040ഓ​ടെ ബ​ഹി​ർ​ഗ​മ​നം 34 ശ​ത​മാ​നം കു​റ​ക്കും. 2050ഓ​ടെ പു​റം​ത​ള്ള​ൽ 100 ശ​ത​മാ​നം കു​റ​ക്കു​ന്ന​താ​ണ് മൂ​ന്നാം ഘ​ട്ടം. 2040ഓ​ടെ 22,000 പു​തി​യ ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ എ​ത്തി​ക്കാ​നാ​ണ് മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്

ആ​ദ്യ ഘ​ട്ട​ത്തി​ൽ 7000 ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ അ​ല്ലെ​ങ്കി​ൽ പു​തി​യ ലൈ​റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ 35 ശ​ത​മാ​നം എ​ത്തി​ക്കാ​നാ​ണ് മ​ന്ത്രാ​ല​യം ശ്ര​മി​ക്കു​ന്ന​ത്.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത