• Logo

Allied Publications

Americas
മാതൃദിനം ​ആ​ഘോ​ഷി​ച്ച് ഷി​ക്കാ​ഗോ സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​നാ
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​നാ ദേവാല​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച (മേ​യ് 14) വി​കാ​രി റവ. ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ച്ചു​കൊ​ണ്ടും, ഫാ​ത്തി​മാ മാ​താ​വി​ന്‍റെ തി​രു​ന്നാ​ളിനോടൊപ്പം മാതൃദിനവും ​ആ​ഘോ​ഷി​ച്ചു.

തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്കു​ശേ​ഷം മു​ത്തോ​ല​ത്ത​ച്ച​ൻ എ​ല്ലാ അ​മ്മ​മാ​രെ​യും അ​നു​ഗ്ര​ഹി​ക്കു​ക​യും, അ​വ​രെ മാ​താ​വി​ന് സ​മ​ർ​പ്പി​ക്കു​ക​യും റോ​സാ​പു​ഷ്പ​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

"എ​ന്തു​കൊ​ണ്ട് ഞാ​ൻ അ​മ്മ​യെ സ്നേ​ഹി​ക്കു​ന്നു' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ന​ട​ത്തി​യ ഉ​പ​ന്യാ​സ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ളെ​യും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു. മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ മി​ലാ പ​ണി​ക്ക​ശേ​രി​യും മൈ​ക്കി​ൾ മാ​ണി​പ​റ​മ്പി​ലും മ​ദേ​ർ​സ് ഡേ ​സ​ന്ദേ​ശം ന​ൽ​കി.



75 വ​യ​സിൽ കൂ​ടു​ത​ലു​ള്ള അ​മ്മ​ച്ചി​മാ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് വി​കാ​രി​യ​ച്ച​ൻ ആ​ദ​രി​ക്കു​ക​യും ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ര​ണ്ട് അ​മ്മ​മാ​രെ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു. അ​മ്മ​മാ​ർ​ക്കു​വേ​ണ്ടി ന​ട​ത്തി​യ ക്വി​സ് മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി അ​നു​മോ​ദി​ച്ചു.

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ർ​ജ് ച​ക്കാ​ല​ത്തൊ​ട്ടി​യി​ൽ, മാ​ത്യു ഇ​ടി​യാ​ലി​ൽ, സ​ണ്ണി മൂ​ക്കേ​ട്ട്, സാ​ബു മു​ത്തോ​ല​ത്ത് എ​ന്നി​വ​രും ഫാ​മി​ലി ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ടോ​ണി പു​ല്ലാ​പ്പ​ള്ളി, ലി​ൻ​സ് താ​ന്നി​ച്ചു​വ​ട്ടി​ൽ, ഡിആ​ർഇ ​സ​ഖ​റി​യ ചേ​ല​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃത്വം ന​ൽ​കി.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്