• Logo

Allied Publications

Americas
"ഉ​ല്ലാ​സ' ത്തി​ലേ​ക്ക് ഒ​രു​മയുടെ ഒ​ത്തു​ചേ​ര​ൽ ശ​നി​യാ​ഴ്ച
Share
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ 'റി​വ​ർ സ്റ്റോ​ൺ ഒ​രു​മ' യു​ടെ പ​ന്ത്ര​ണ്ടാ​മ​ത് വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ത്ത​പ്പെ​ടു​ന്ന മെ​ഗാ പി​ക്നി​ക്ക് "ഉ​ല്ലാ​സം 2023" കെ​ങ്കേ​മ​മാ​ക്കു​ന്ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മേ​യ് 20 ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 8 മ​ണി​ക്ക് മി​സോ​റി സി​റ്റി​യി​ലു​ള്ള ക്നാ​നാ​യ ക​മ്മ്യൂ​ണി​റ്റി സെ​ന്റെ​റി​ൽ ഒ​രു​മ​യു​ടെ അം​ഗ​ങ്ങ​ളാ​യ 150 ൽ ​പ​രം കു​ടും​ബ​ങ്ങ​ളി​ൽ നി​ന്ന് അ​ഞ്ഞൂ​റോ​ളം കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ത്ത് ചേ​രു​ന്ന ഉ​ല്ലാ​സ​ത്തി​ൽ വേ​റി​ട്ട​തും വ്യ​ത്യ​സ്ത​വു​മാ​യ വി​വി​ധ ക​ലാ കാ​യി​ക സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. രു​ചി പ​ക​രു​ന്ന വി​വി​ധ ഇ​നം ഇ​ന്ത്യ​ൻ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ക​ല​വ​റ​യും ഒ​രു​മ ഇ​തി​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്നു.

മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​ങ്ങ​ളാ​യ മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട്, ഡി​സ്ട്രി​ക്ട് കോ​ർ​ട്ട് ജ​ഡ്ജ് സു​രേ​ന്ദ​ൻ കെ.​പ​ട്ടേ​ൽ എ​ന്നി​വ​ർ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത് 'ഉ​ല്ലാ​സ'​ത്തെ ധ​ന്യ​മാ​ക്കും.

ഈ ​മെ​ഗാ ഈ​വ​ന്‍റിൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ എ​ല്ലാ​വ​രും ഒ​രു​മ​യോ​ടെ 'ഒ​രു​മ' ടീ ​ഷ​ർ​ട്ടു​ക​ൾ പ​രി​പാ​ടി നി​റ​ക്കൂ​ട്ടു​ള്ള​താ​ക്കും.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.