• Logo

Allied Publications

Americas
ഡോ.​ഫെ​ലി​ക്സ് മാ​ത്യു സ​ഖ​റി​യ​യു​ടെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച
Share
അ​റ്റ്ലാ​ന്‍റാ: ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ന്ത​രി​ച്ച ഡോ.​ഫെ​ലി​ക്സ് മാ​ത്യു സ​ഖ​റി​യ​യു​ടെ (36) സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30ന് ​അ​റ്റ്ലാ​ന്‍റാ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ വ​ച്ചു​ള്ള സം​സ്കാ​ര ശു​ശ്രു​ഷ​യ്ക്ക് ശേ​ഷം എ​റ്റേ​ണ​ൽ ഹി​ൽ​സ് മെ​മ്മ​റി ഗാ​ർ​ഡ​ൻ​സ് സെ​മി​ത്തേ​രി​യി​ൽ.

പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ അ​റ്റ്ലാ​ന്‍റാ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ വച്ച് ന​ട​ത്ത​പ്പെ​ടും. പ​രേ​ത​ൻ അ​റ്റ്ലാ​ന്‍റ​യി​ലെ എ​മോ​റി യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ൽ കാ​ർ​ഡി​യോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഫാ​ക്ക​ൽ​റ്റി റി​സേ​ർ​ച്ച​റാ​യി​രു​ന്നു.

റാ​ന്നി നെ​ല്ലി​ക്കാ​മ​ൺ പു​ല്ല​മ്പ​ള്ളി​ൽ വ​ട​ക്കേ​പ​റ​മ്പി​ൽ പ്ര​ഫ.​സ​ഖ​റി​യ മാ​ത്യു​വി​ന്‍റെ​യും സു​ധ സ​ഖ​റി​യ​യു​ടെ​യും മ​ക​നാ​യ ഫെ​ലി​ക്സ് സി​നി​മാ താ​രം ക്യാ​പ്റ്റ​ൻ രാ​ജു​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​നാ​ണ്. കൃ​പാ സ​ഖ​റി​യ​യാ​ണ് സ​ഹോ​ദ​രി.

ഫെ​ലി​ക്സി​ന്‍റെ വേ​ർ​പാ​ടി​ൽ മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന അ​ധി​പ​ൻ ബി​ഷ​പ് ഡോ. ​ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സ് അ​നു​ശോ​ചി​ച്ചു.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ Youtube.com/mtcatlanta/Live എ​ന്ന വെ​ബ്സൈ​റ്റി​ൽ കാ​ണാം.

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.