• Logo

Allied Publications

Middle East & Gulf
ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ റ​യ്യാ​ൻ മ​ത്സ​രം; സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Share
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ കേ​ന്ദ്ര ഖു​റാ​ൻ ലേ​ണിം​ഗ് സ്കൂ​ൾ വിം​ഗ് ഓ​ൺ​ലൈ​നാ​യി റം​സാ​നി​ൽ സം​ഘ​ടി​പ്പി​ച്ച റ​യ്യാ​ൻ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ഫാ​ത്തി​മ്മ റ​ഹ്‌​മാ​ൻ, ജ​ൽ​വ. ഇ, ​വി.​ടി അ​ബ്ദു​ൽ ഹ​ഖ്, ക​രീ​മാ ഹു​സൈ​ൻ ഡ​ൽ​വി, ഷ​ഫീ​ഖ് വി.​പി, ഫ​ർ​ഹ​ത്ത്, ന​സീ​മ അ​ഷ്റ​ഫ്, പി.​സി. റൂ​ബീ​ന, വി.​സി മ​റി​യ​ക്കു​ട്ടി, അ​ബ്ദു​ൽ അ​സീ​സ്, നാ​ദി​റ ഫൈ​സ​ൽ, പി.​സി സാ​ജി​ദ, സി. ​ഫൌ​സി​യ, വി.​പി ഹാ​ജ​റ, സു​കേ​ഖ, സി.​എ ഫൈ​സ​ൽ, നെ​സ കോ​ഴി​ക്കോ​ട്, ഹ​സീ​ന കി​ഴ​ക്കോ​ട്ട്, മു​നീ​ർ, റാ​ബി​യ മാ​റ​ഞ്ചേ​രി, മി​ൻ​ഹ ഫാ​ത്തി​മ എ​ട​വ​ണ്ണ, സി​യാ​ദ് മേ​ലെ പാ​ള​യം, ഇ​ഹ്‌​സാ​ൻ റ​ഫീ​ഖ് ഫ​ർ​വാ​നി​യ്യ, റ​യ്യാ​ൻ വി ​ടി, റ​ഫാ​ൻ സാ​ൽ​മി​യ, റ​ഷ കു​വൈ​റ്റ്, യ​ഹ്‌​ഖൂ​ബ് മു​ഴി​ക്ക​ൽ എ​ന്നി​വ​രാ​ണ്.

മെ​ഗാ സ​മ്മാ​നം എ​ല്ലാ മ​ത്സ​ര​ത്തി​ലും പ​ങ്കെ​ടു​ത്ത​വ​രി​ൽ നി​ന്ന് തെ​രെ​ഞ്ഞെ​ടു​ത്ത ന​ഫ്സി​യ ഹാ​ഷി​ഖ്, ക​രീ​മാ ഹു​സൈ​ൻ ദെ​ല്‍​വി, സു​ലൈ​ഖ മു​ജീ​ബ്, ഉ​സ്‌​വ​തു​ൽ ഹ​സ​ന പി ​വി എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി.

എം.​അ​ഹ്മ​ദ് കു​ട്ടി മ​ദ​നി, അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി, ഡോ. ​ജ​മാ​ലു​ദ്ധീ​ൻ ഫാ​റൂ​ഖി, സ​യ്യി​ദ് സു​ല്ല​മി, അ​ബ്ദു​റ​ഊ​ഫ് മ​ദ​നി, ഇ​ർ​ഷാ​ദ് ഫാ​റൂ​ഖി മാ​ത്തോ​ട്ടം, ന​ജീ​ബ ടീ​ച്ച​ർ, ആ​യി​ശ ടീ​ച്ച​ർ, അ​ബ്ദു​ൽ ഹ​മീ​ദ് മ​ദീ​നി, ഷ​മീ​മു​ള്ള സ​ല​ഫി, മു​ർ​ഷി​ദ് അ​രീ​ക്കാ​ട്, അ​ജ്മ​ൽ സു​ല്ല​മി, ഹാ​രി​സ് തൃ​ക്ക​ള​യൂ​ർ, സാ​ജി​ദ് ഫാ​റൂ​ഖി, അ​സൈ​ൻ സ്വ​ലാ​ഹി പാ​റ​ന്നൂ​ർ, നാ​സ​ർ മു​ട്ടി​ൽ, മു​ഹ​മ്മ​ദ് ഷാ​നി​ബ് വ​ട​ക​ര, ലു​ക്മാ​ൻ പോ​ത്തു​ക​ല്ല്, അ​ബ്ദു​ല്ല സു​ല്ല​മി കൊ​ടു​വ​ള്ളി എ​ന്നി​വ​ർ റ​യ്യാ​ൻ മ​ത്സ​ര​ത്തി​ൽ ക്ലാ​സു​ക​ളെ​ടു​ത്തു.

ജീ​പ്പാ​സ്, അ​ൻ​സാ​രി എ​ക്സേ​ഞ്ച് എ​ന്നി​വ​രാ​ണ് സ​മ്മാ​നം സ്പോ​ൺ​സ​ർ ചെ​യ്ത​ത്. ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ക് മ​ദ​നി, അ​ബ്ദു​ൽ ല​ത്തീ​ഫ് പേ​ക്കാ​ട​ൻ എ​ന്നി​വ​ർ സ​മ്മാ​ന ദാ​നം നി​ർ​വ​ഹി​ച്ചു. ലു​ക്മാ​ൻ പോ​ത്തു​ക​ല്ല്, അ​യ്യൂ​ബ് ഖാ​ൻ, മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ആ​സി​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഐ​ഐ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി, അ​ന​സ് മു​ഹ​മ്മ​ദ്, നാ​സ​ർ മു​ട്ടി​ൽ, ബി​ൻ​സീ​ർ പു​റ​ങ്ങ്, മു​ഹ​മ്മ​ദ് ആ​മി​ർ യു.​പി എ​ന്നി​വ​ർ ക്വി​സ് മ​ത്സ​രം നി​യ​ന്ത്രി​ച്ചു. കു​വൈ​റ്റ് മ​റ്റു ജി​സി​സി രാ​ജ്യ​ങ്ങ​ൾ, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി നാ​നൂ​റി​ൽ പ​രം പ​ഠി​താ​ക്ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.