• Logo

Allied Publications

Americas
‘ടി​ക് ടോ​ക്ക്’ നി​രോ​ധി​ച്ച് മൊ​ണ്ടാ​ന; നി​യ​മം പാ​സാ​ക്കു​ന്ന അ​മേ​രി​ക്ക​യി​ലെ ആ​ദ്യ സം​സ്ഥാ​നം
Share
മൊ​ണ്ടാ​ന: സം​സ്ഥാ​ന​ത്ത് ടി​ക് ടോ​ക്ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ മൊ​ണ്ടാ​ന ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ജി​യാ​ൻ​ഫോ​ർ​ട്ട് ഒ​പ്പു​വ​ച്ചു. ടി​ക് ടോ​ക്ക് നി​രോ​ധി​ക്കു​ന്ന അ​മേ​രി​ക്ക​യി​ലെ ആ​ദ്യ സം​സ്ഥാ​ന​മാ​ണ് മൊ​ണ്ടാ​ന.

ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ നി​ന്ന് മൊ​ണ്ടാ​ന​ക്കാ​രു​ടെ സ്വ​കാ​ര്യ​ ഡാ​റ്റ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ആ​ണ് ടി​ക് ടോ​ക്ക് നി​രോ​ധി​ച്ച​തെ​ന്ന് ജി​യാ​ൻ ഫോ​ർ​ട്ട് ട്വീ​റ്റ് ചെ​യ്തു.

സോ​ഷ്യ​ൽ മീ​ഡി​യ ആ​പ്ലി​ക്കേ​ഷ​ൻ ഹോ​സ്റ്റ് ചെ​യ്യു​ന്ന ആ​പ്പ് സ്റ്റോ​റു​ക​ൾ ഉ​ൾ​പ്പെ​ടെ, നി​യ​മ​ലം​ഘ​ക​ർ​ക്ക് പ്ര​തി​ദി​നം $10,000 പി​ഴ ചു​മ​ത്താ​നും നി​യ​മം പ്ര​തി​പാ​ദി​ക്കു​ന്നു.

ചി​ല ഫെ​ഡ​റ​ൽ നി​യ​മ​നി​ർ​മാ​താ​ക്ക​ൾ ടി​ക്‌​ടോ​ക്കി​ന്‍റെ ദേ​ശീ​യ നി​രോ​ധ​ന​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ടി​ക്‌​ടോ​ക്കി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി. എ​ന്നാ​ലി​ത് കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്