• Logo

Allied Publications

Americas
ആഗോള താപനില 1.5 ഡിഗ്രി സെൽഷസ് ഉയരാൻ സാധ്യതയെന്ന് യു​​എ​​ൻ റി​​പ്പോ​​ർ​​ട്ട്
Share
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: അ​​ഞ്ച് വ​​ർ​​ഷ​​ത്തി​​ന​​കം ആ​​ഗോ​​ള താ​​പ​​നി​​ല 1.5 ഡി​​ഗ്രി സെ​​ൽ​​ഷ​​സ് ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യെ​​ന്ന് ഐ​​ക്യ​​രാ​​ഷ്‌​​ട്ര സ​​ഭ​​യു​​ടെ കാ​​ലാ​​വ​​സ്ഥാ ഏ​​ജ​​ൻ​​സി. ബുധനാഴ്ച‌‌യാണ് യു​​എ​​ൻ റി​​പ്പോ​​ർ​​ട്ട് പു​​റ​​ത്തു​​വി​​ട്ട​​ത്.

2027 വ​​രെ ആ​​ഗോ​​ള താ​​പ​​നി​​ല​​യി​​ൽ 1.5 ഡി​​ഗ്രി സെ​​ൽ​​ഷ​​സി​​ന്‍റെ വ​​ർ​​ധ​​ന​​യു​​ണ്ടാ​​കാ​​ൻ 66 ശ​​ത​​മാ​​നം സാ​​ധ്യ​​ത​​യാ​​ണ് ‍യു​​എ​​ൻ ഏ​​ജ​​ൻ​​സി പ്ര​​വ​​ചി​​ക്കു​​ന്ന​​ത്. എ​​ൽ​​നി​​നോ പ്ര​​തി​​ഭാ​​സ​​വും അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ വ​​ൻ​​തോ​​തി​​ൽ ഉ​​യ​​ർ​​ന്നു​​വ​​രു​​ന്ന കാ​​ർ​​ബ​​ൺ ഡ​​യോ​​ക്സൈ​​ഡും ആ​​ഗോ​​ള താ​​പ​​നി​​ല ഉ​​യ​​രാ​​ൻ കാ​​ര​​ണ​​മാ​​യേ​​ക്കാം.

ആ​​ഗോ​​ള താ​​പ​​നി​​ല 1.5 ഡി​​ഗ്രി​​ക്കു​​ള്ളി​​ൽ ചു​​രു​​ക്ക​​ണ​​മെ​​ന്നു 2015ലെ ​​പാ​​രീ​​സ് കാ​​ലാ​​വ​​സ്ഥ ഉ​​ച്ച​​കോ​​ടി​​യി​​ൽ രാ​​ജ്യ​​ങ്ങ​​ൾ തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​രു​​ന്നു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് താ​​പ​​നി​​ല ഉ​​യ​​രു​​മെ​​ന്ന റി​​പ്പോ​​ർ​​ട്ട് ആ​​ശ​​ങ്ക​​യു​​യ​​ർ​​ത്തു​​ന്ന​​ത്.

ആ​​രോ​​ഗ്യം, ഭ​​ക്ഷ്യ​​സു​​ര​​ക്ഷി​​ത​​ത്വം, കു​​ടി​​വെ​​ള്ളം, പ​​രി​​സ്ഥി​​തി എ​​ന്നി​​വ​​യെ താ​​പ​​നി​​ല​​യി​​ലെ വ​​ർ​​ധ​​ന സാ​​ര​​മാ​​യി ബാ​​ധി​​ക്കും.

ഹ​ഷ് മ​ണി കേസ്​ : ട്രം​പി​നെ ജ​യി​ലി​ല​ട​ച്ചാ​ൽ നേ​രി​ടാ​ൻ തയാറെ​ടു​ത്തു ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം.
ന്യൂ​യോ​ർ​ക്ക്: മു​ൻ പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പി​ന്‍റെ ക്രി​മി​ന​ൽ ഹ​ഷ് മ​ണി ട്ര​യ​ലി​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു ജ​യി​ലി​ല​ട​ച്ചാ​ൽ നേ​രി​ടാ​ൻ
ആ​റ് ഇ​ന്ത്യ​ൻ​അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​ൾ ആ​ൻ​ഡ് ഡെ​യ്സി സോ​റോ​സ് ഫെ​ലോ​ഷി​പ്.
ന്യൂ​യോ​ർ​ക്ക് : കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് വേ​ണ്ടി​യു​ള്ള മെ​റി​റ്റ് അ​ധി​ഷ്ഠി​ത ബി​രു​ദ​ സ്കൂ​ൾ പോ​ൾ ആ​ൻ​ഡ് ഡെ​യ്സി സോ​റോ​സ് ഫെ​ലോ​ഷി​പ് നേ​ടി ആ​റ് ഇ​
സെ​ന്‍റ് ബാ​ർ​ണ​ബ​സ് ഓ​ർ​ത്ത​ഡോ​ക്സ് മി​ഷ​ൻ ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് റ​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
വാഷിംഗ്ടൺ‌ ഡി​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്റെ റ​ജ
വെ​സ്റ്റ് ചെ​സ്റ്റ​ര്‍​ മ​ല​യാ​ളി അ​സോ​സി​യേ​ഷന്‍റെ​ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.
വെ​സ്റ്റ് ചെ​സ്റ്റ​ര്‍ : വെ​സ്റ്റ് ചെ​സ്റ്റ​ര്‍ ​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി .
യുവജനങ്ങൾക്കായി ടാലന്‍റ് ഷോ സംഘടിപ്പിച്ചു കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ.
വാഷിംഗ്ടൺ ഡിസി: കുട്ടികളുടെ വിവിധ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ