• Logo

Allied Publications

Americas
വാ​ഷിം​ഗ്‌​ട​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ സീ​നി​യ​ർ അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്നു
Share
ന്യൂയോർക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ​യി​ലെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ആ​ദ്യ​കാ​ല ഇ​ട​വ​ക​ക​ളി​ൽ ഒ​ന്നാ​യ വാ​ഷിം​ഗ്‌​ട​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ ജൂൺ 10ന് ​സീ​നി​യ​ർ അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്നു.

ഇ​ട​വ​ക​യി​ലെ ആ​ത്‌​മീ​യ സം​ഘ​ട​ന​ക​ളാ​യ മെ​ൻ​സ് ഫോ​റം, മാ​ർ​ത്ത മ​റി​യം സ​മാ​ജം, എം​ജി​ഒ​സി​സം, സ​ൺ‌​ഡേ സ്കൂ​ൾ എ​ന്നി​വ​ർ ഏ​കോ​പി​ച്ചു ന​ട​ത്തു​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ഫാ​.കെ.​ഒ. ചാ​ക്കോ (റെ​ജി അ​ച്ച​ൻ ) അ​ധ്യ​ക്ഷ​ൻ ആ​യി​രി​ക്കും.

ജൂ​ൺ പ​ത്തി​ന് ശ​നി​യാ​ഴ്ച നാ​ലു​മ​ണി​ക്ക് കൂ​ടു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക​യി​ലെ അ​റു​പ​ത്ത​ഞ്ചു വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള നാ​ൽപ​ത്തി​ര​ണ്ടോ​ളം അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​മെ​ന്ന്‌ കോ​​ർ​ഡി​നേ​റ്റ​ർ തോ​മ​സ് വ​റു​ഗീ​സ് അ​റി​യി​ച്ചു.

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5