• Logo

Allied Publications

Middle East & Gulf
ച​ർ​ച്ച സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
കുവൈറ്റ് സിറ്റി: കുവൈറ്റ് കേ​ര​ള ഇ​സ്‌ലാമി​ക്‌ കൗ​ൺ​സി​ൽ സ​ർ​ഗ​ല​യ വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "മ​തം, മാ​ന​വി​ക​ത, ജ​നാ​ധി​പ​ത്യം’ എ​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഫ​ഹാ​ഹീ​ൽ മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഹം​സ പ​യ്യ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെഐ​സി കേ​ന്ദ്ര സ​ർ​ഗ​ല​യ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ നാ​സ​ർ കോ​ഡൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ ​ഐ സി ​പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി പൊ​ന്മ​ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദ് ഫൈ​സി, മ​ഹ​ബൂ​ല മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​മീ​ൻ മു​സ്‌​ലി​യാ​ർ ചേ​ക​ന്നൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.​ മേ​ഖ​ല പ്ര​തി​നി​ധി​ക​ളാ​യ അ​ബ്ദു​ൽ റ​ഹീം ഹ​സ​നി, ഹ​ബീ​ബ് ക​യ്യം , റി​യാ​സ് ചെ​റു​വ​ത്തൂ​ർ, റാ​ഷി​ദ്‌ ചീ​ക്കോ​ട്, ജ​ലീ​ൽ ക​ണ്ണ​ങ്ക​ര, മി​സ്ഹ​ബ് ത​ല​യി​ല്ല​ത്ത്, അ​ജ്മ​ൽ പു​ഴ​ക്കാ​ട്ടി​രി തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു. ‌

ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ മ​ഹ​ത്താ​യ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മൗ​ലി​ക​മാ​യ അ​വ​കാ​ശ​ങ്ങ​ൾ പോ​ലും ലം​ഘി​ക്ക​പ്പെ​ടു​ന്ന അ​സ​ഹി​ഷ്ണു​ത നി​റ​ഞ്ഞാ​ടു​ന്ന കാ​ല​ത്ത്‌ മ​നു​ഷ്യ​രെ പ​ര​സ്പ​രം ഒ​ന്നി​പ്പി​ക്കു​ന്ന മാ​ന​വി​ക​ത​യു​ടെ രാ​ഷ്ട്രീ​യം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്ന് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ശി​ഹാ​ബ് മാ​സ്റ്റ​ർ നീ​ല​ഗി​രി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ഇ​സ്മാ​യി​ൽ ഹു​ദ​വി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​ർ​ഗ​ല​യ ക​ൺ​വീ​ന​ർ ഇ​സ്മാ​യി​ൽ വ​ള്ളി​യോ​ത്ത്‌ സ്വാ​ഗ​ത​വും ക​ബീ​ർ ഖൈ​ത്താ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.