• Logo

Allied Publications

Americas
ടെ​ക്‌​സ​സി​ൽ ചു​ഴ​ലി​ക്കാ​റ്റ്: ഒ​രു മ​ര​ണം, പ​ത്ത് പേ​ർ​ക്ക് പ​രി​ക്ക്
Share
ടെ​ക്സ​സ്: ടെ​ക്‌​സ​സി​ൽ ചു​ഴ​ലി​ക്കാ​റ്റി​ൽ ഒ​രു മ​ര​ണം. പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കോ​ർ​പ്പ​സ് ക്രി​സ്റ്റി ന​ഗ​ര​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം 180 മൈ​ൽ അ​ക​ലെ മെ​ക്സി​ക്കോ ഉ​ൾ​ക്ക​ട​ലി​ന്‍റെ തീ​ര​ത്തു​ള്ള ല​ഗൂ​ണ ഹൈ​റ്റ്‌​സി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ നാലിനാണ് ഇ​എ​ഫ്1 ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ടി​ച്ച​ത്.

കാ​റ്റ് വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യാ​താ​യി കാ​മ​റൂ​ൺ കൗ​ണ്ടി ജ​ഡ്ജി എ​ഡി ട്രെ​വി​നോ ജൂ​നി​യ​ർ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.​ പോ​ർ​ട്ട് ഇ​സ​ബെ​ലി​നും ല​ഗു​ണ വി​സ്റ്റ​യ്ക്കും ഇ​ട​യി​ലാ​ണ് ല​ഗു​ണ ഹൈ​റ്റ്സ്.

ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് നി​ല​വി​ൽ പ്ര​ദേ​ശ​ത്തെ എ​ല്ലാ ഗ​താ​ഗ​ത​വും ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​തി​നു പു​റ​മേ പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യ കേ​ടു​പാ​ടു​ക​ളും സം​ഭ​വി​ച്ചു. വൈ​ദ്യു​തി ലൈ​നു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്ര​ദേ​ശ​ത്ത് അ​ധി​ക പ​ട്രോ​ളിം​ഗ് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും താ​മ​സ​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ധി​ക സേ​വ​നം ഉ​ണ്ടാ​കു​മെ​ന്നും കാ​മ​റോ​ൺ കൗ​ണ്ടി ഷെ​രീ​ഫ് വ്യ​ക്ത​മാ​ക്കി. പ്ര​ദേ​ശ​ത്ത് ക​ർ​ഫ്യൂ ന​ട​പ്പാ​ക്കാ​ൻ കൗ​ണ്ടി ആ​ലോ​ചി​ക്കു​ന്ന​താ​യി ജ​ഡ്ജി അറിയിച്ചു.

ഹൂ​സ്റ്റ​ണി​ൽ തി​രു​നാ​ൾ സ​മാ​പ​നം ഭ​ക്തി​സാ​ന്ദ്രം.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു സ​മാ​പ​ന​മാ​കു​ന്നു.
ഭ​ക്ഷ്യ​വി​ഷ​ബാ​ധ: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ ആ​ശു​പ​ത്രി​യി​ൽ.
മേ​രി​ലാ​ൻ​ഡ്: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. തി​ങ്ക​ളാ​ഴ്‌​ച വൈ​കു​ന്നേ​രം 3.
ദീ​പാ​വ​ലി അ​വ​ധി ദി​ന​മാ​ക്കി പെ​ൻ​സി​ൽ​വേ​നി​യ.
പെ​ൻ​സി​ൽ​വേ​നി​യ: ദീ​പാ​വ​ലി ഔ​ദ്യോ​ഗി​ക സം​സ്ഥാ​ന അ​വ​ധി​യാ​യി അം​ഗീ​ക​രി​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി ബി​ല്ലി​ൽ ഒ​പ്പു​വ​ച്ച് പെ​ൻ​സി​ൽ​വേ​നി​യ ഗ​വ​ർ​ണ​ർ
അ​ന​ധി​കൃ​ത കു​ടി​യേ​റ്റം: അ​മേ​രി​ക്ക​യി​ൽ ഒ​രു​വ​ർ​ഷം പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം പേ​ർ, ഇ​ന്ത്യ​ക്കാ​ർ 90,415.
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം
കാ​ന​ഡ​യി​ൽ പ​ഠ​നം: കോ​ള​ജു​ക​ളെ​പ്പ​റ്റി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്ക​മ്മീ​ഷ​ണ​ർ.
ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ൽ പ​ഠി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു​മു​ന്പ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടു​വ​ട്ടം ആ​ലോ​ചി​ക്ക​ണ​മെ​ന്നു കാ​ന​ഡ​യി