• Logo

Allied Publications

Americas
ക​ര്‍​ണാ​ട​ക​യി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി​യ​റി​യി​ച്ച് ഒ​ഐ​സി​സി യു​എ​സ്എ
Share
ന്യൂ​യോ​ർ​ക്ക്: സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് മി​ന്നും ജ​യം സ​മ്മാ​നി​ച്ച ക​ർ​ണാ​ട​ക​യി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി​യ​റി​യി​ച്ച് ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് യു​എ​സ്എ ചെ​യ​ര്‍​മാ​ന്‍ ജെ​യിം​സ് കൂ​ട​ല്‍.

ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ന്‍റെ മി​ന്നും വി​ജ​യ​മാ​ണ് ക​ര്‍​ണാ​ട​ക​യി​ലേ​തെ​ന്നും കോ​ണ്‍​ഗ്ര​സി​ന്‍റെ ഇ​ന്ത്യ‌​യി​ലെ മ​ട​ങ്ങി വ​ര​വ് സൂ​ചി​പ്പി​ക്കു​ന്ന ഫ​ല​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ ബി​ജെ​പി ത​ങ്ങ​ളു​ടെ ഉ​റ​ച്ച കോ​ട്ട​യെ​ന്നു വി​ധി​യെ​ഴു​തി​യ പ്ര​ദേ​ശ​മാ​ണ് ക​ര്‍​ണാ​ട​ക. വ​ര്‍​ഗീ​യ​ത​യും ജാ​തി​യു​മൊ​ക്കെ ആ​യു​ധ​മാ​ക്കി ക​ര്‍​ണാ​ട​ക​യെ വ​ശ​ത്താ​ക്കാ​ന്‍ ബി​ജെ​പി പ​യ​റ്റി​യ അ​ഭ്യാ​സ​ങ്ങ​ള്‍​ക്കു ക​ണ​ക്കി​ല്ല.

ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും ദ​ക്ഷി​ണേ​ന്ത്യ​യി​ലേ​ക്ക് ത​ങ്ങ​ളു​ടെ തേ​രോ​ട്ടം തു​ട​ങ്ങു​ക​യാ​ണെ​ന്ന് വ​ലി​യ പ്ര​ഖ്യാ​പ​നം ത​ന്നെ ന​ട​ത്തി. എ​ന്നാ​ൽ ക​ര്‍​ണാ​ട​ക​യി​ലെ ജ​ന​ങ്ങ​ള്‍ അ​ത് പൊ​ളി​ച്ച​ടു​ക്കി. ക​ര്‍​ണാ​ട​ക​യി​ലെ ജ​ന​ങ്ങ​ളു​ടെ തി​രി​ച്ച​റി​വി​ന്‍റെ വി​ജ​യം കൂ​ടി​യാ​ണി​ത്.

ഒ​ത്തൊ​രു​മ​യോ​ടെ നി​ന്നാ​ല്‍ മോ​ദി പ്ര​ഭാ​വം ഇ​ന്ത്യ​യി​ല്‍ ഇ​ല്ലാ​താ​കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മി​ല്ല. ഇ​ന്ത്യ​യെ ത​ക​ർ​ക്കു​ന്ന മോ​ദി സ​ര്‍​ക്കാ​രി​നു​ള്ള താ​ക്കീ​താ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ജ​യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഹൂ​സ്റ്റ​ണി​ൽ തി​രു​നാ​ൾ സ​മാ​പ​നം ഭ​ക്തി​സാ​ന്ദ്രം.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു സ​മാ​പ​ന​മാ​കു​ന്നു.
ഭ​ക്ഷ്യ​വി​ഷ​ബാ​ധ: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ ആ​ശു​പ​ത്രി​യി​ൽ.
മേ​രി​ലാ​ൻ​ഡ്: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. തി​ങ്ക​ളാ​ഴ്‌​ച വൈ​കു​ന്നേ​രം 3.
ദീ​പാ​വ​ലി അ​വ​ധി ദി​ന​മാ​ക്കി പെ​ൻ​സി​ൽ​വേ​നി​യ.
പെ​ൻ​സി​ൽ​വേ​നി​യ: ദീ​പാ​വ​ലി ഔ​ദ്യോ​ഗി​ക സം​സ്ഥാ​ന അ​വ​ധി​യാ​യി അം​ഗീ​ക​രി​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി ബി​ല്ലി​ൽ ഒ​പ്പു​വ​ച്ച് പെ​ൻ​സി​ൽ​വേ​നി​യ ഗ​വ​ർ​ണ​ർ
അ​ന​ധി​കൃ​ത കു​ടി​യേ​റ്റം: അ​മേ​രി​ക്ക​യി​ൽ ഒ​രു​വ​ർ​ഷം പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം പേ​ർ, ഇ​ന്ത്യ​ക്കാ​ർ 90,415.
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം
കാ​ന​ഡ​യി​ൽ പ​ഠ​നം: കോ​ള​ജു​ക​ളെ​പ്പ​റ്റി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്ക​മ്മീ​ഷ​ണ​ർ.
ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ൽ പ​ഠി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു​മു​ന്പ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടു​വ​ട്ടം ആ​ലോ​ചി​ക്ക​ണ​മെ​ന്നു കാ​ന​ഡ​യി