• Logo

Allied Publications

Americas
ഫോ​ക്മാ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റ് ശ്രീ​ല​ക്ഷ്മി സു​ധീ​ഷ് കു​മാ​ര്‍
Share
ഒ​ട്ടാ​വ: ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ക​നേ​ഡി​യ​ന്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (FOCMA) സെ​ക്ര​ട്ട​റി​യാ​യി ശ്രീ​ല​ക്ഷ്മി സു​ധീ​ഷ്‌ കു​മാ​ര്‍ ചു​മ​ത​ല​യേ​റ്റു. കാ​ന​ഡ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ സം​യു​ക്ത സം​ഘ​ട​ന​യാ​ണ് ഫോ​ക്മാ.

പു​തിയതാ​യി കേ​ര​ള​ത്തി​ല്‍​നി​ന്നും ജോ​ലി​ക്കാ​യും പ​ഠ​ന​ത്തി​നാ​യും വ​രു​ന്ന ഇ​മി​ഗ്ര​ന്‍റ്സി​ന് വേ​ണ്ട മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ളും സ​ഹാ​യ​വും ന​ല്‍​കി ഫോ​ക്മാ അ​തി​ന്‍റെ ജൈ​ത്ര​യാ​ത്ര തു​ട​രു​ന്നു. ഇ​ന്‍റ​ര്‍​നാ​ഷ്ണ​ല്‍ സ്റ്റു​ഡ​ന്‍റ്സി​ന്‍റെ ക​ലാ​സാം​സ്‌​ക്കാ​രി​ക രം​ഗ​ങ്ങ​ളെ ഫേ​ക്മാ അ​ങ്ങേ​യ​റ്റം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

പു​തു​താ​യി ചു​മ​ത​ലയേറ്റ സെ​ക്ര​ട്ട​റി ശ്രീ​ല​ക്ഷ്മി സു​ധീ​ഷ്‌​കു​മാ​ര്‍ കു​ടും​ബ​മാ​യി കാ​ന​ഡ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഒ​ട്ടാ​വ​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ