• Logo

Allied Publications

Australia & Oceania
സി​ഡ്‌​നി ക്ഷേ​ത്രാ​ക്ര​മ​ണ കേ​സ്: പ്ര​തി​ക​ളു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ട് പോ​ലീ​സ്
Share
സി​ഡ്‌​നി: സി​ഡ്‌​നി​യി​ൽ ഹി​ന്ദു ക്ഷേ​ത്ര​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി‌​യ പ്ര​തി​ക​ളു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ട് പോ​ലീ​സ്. സി​ഡ്‌​നി റോ​സ്ഹി​ല്ലി​ലെ ശ്രീ ​സ്വാ​മി നാ​രാ​യ​ൺ ക്ഷേ​ത്ര​ത്തി​ന് നേ​രെ മേ​യ് അ​ഞ്ചി​നാണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സം​ഭ​ത്തി​ന് പി​ന്നി​ൽ ഖ​ലി​സ്ഥാ​ൻ വാ​ദി​ക​ളാ​ണെന്ന് സൂ​ച​ന​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നാ​യി​ട്ടില്ല. അ​ക്ര​മി​ക​ൾ ക്ഷേ​ത്ര ചു​മ​രു​ക​ൾ ന​ശി​പ്പി​ക്കു​ക​യും ഗേ​റ്റി​ൽ ഖ​ലി​സ്ഥാ​ൻ പ​താ​ക സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഖാ​ലി​സ്ഥാ​ൻ നേ​താ​വ് അ​മൃ​ത്പാ​ൽ സിം​ഗി​നെ​തി​രേ​യു​ള്ള ഇന്ത്യൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഹി​ന്ദു​ക്ഷേ​ത്ര​ങ്ങ​ൾ​ക്ക് നേ​രെ ഖ​ലി​സ്താ​ൻ വാ​ദി​ക​ൾ നേ​ര​ത്തെ​യും ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

Detectives investigating the vandalism of a temple in Rosehill last week are hoping the release of images will generate help from the public.

The incident occurred between 1am & 2am on Friday 5 May.

More info: https://t.co/zuuVGk2CtQ pic.twitter.com/u99FDfHfVu

— NSW Police Force (@nswpolice) May 13, 2023

ഓസ്‌ട്രേലിയയിലെ മലയാളി മന്ത്രിക്ക് കൊച്ചിയില്‍ സ്വീകരണം.
കൊ​​​ച്ചി: പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലൂ​​​ടെ വി​​​ജ​​​യി​​​ച്ച് ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ൽ മ​​​ന്ത്രി​​​യാ​​​യ ആ​​​ദ്യ​​​മ​​​ല​​​യാ
ഓ​സ്ട്രേ​ലി​യ​യി​ല്‍ വാ​ഹ​നാ​പ​ക​ടം; കോ​ട്ട​യം സ്വ​ദേ​ശി മ​രി​ച്ചു.
പെ​ര്‍​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ര്‍​ത്തി​ല്‍ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കോ​ട്ട​യം സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ച
സി​ഡ്‌​നി​യി​ൽ മോ​ഹി​നി​യാ​ട്ടം അ​ര​ങ്ങേ​റ്റം ശ​നി​യാ​ഴ്ച.
സി​ഡ്‌​നി: പ്ര​ശ​സ്ത ന​ർ​ത്ത​കി റു​ബീ​ന സു​ധ​ർ​മ​ന്‍റെ ശി​ഷ്യ​രാ​യ എ​യ്ഞ്ച​ൽ ഏ​ലി​യാ​സ്, കെ.​ടി.
പു​തു​വ​ർ​ഷം ആ​ദ്യ​മെ​ത്തു​ക കി​രി​ബാ​ത്തി ദ്വീ​പി​ൽ.
തരാവ: 2024നോ​ടു വി​ട​പ​റ​ഞ്ഞ് 2025നെ ​വ​ര​വേ​ൽ​ക്കാ​ൻ ലോ​കം ത​യാ​റെ​ടു​പ്പി​ൽ.
എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി നേ​ടി ഗീ​തു ബേ​ബി.
ടാ​സ്മേ​നി​യ: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടാ​സ്മേ​നി​യ​യി​ൽ നി​ന്ന് ഗീ​തു ബേ​ബി കി​ഴ​ക്കേ​ക​ന്നും​കു​ഴി​യി​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്ക