• Logo

Allied Publications

Americas
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ഭാരവാഹികൾക്ക് സ്വീ​ക​ര​ണം
Share
ഹൂ​സ്റ്റ​ൺ: ടെ​ക്സ​സ് സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ജോ​ണി കു​രു​വി​ള, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ടി.​പി.​വി​ജ​യ​ൻ, ഗ്ലോ​ബ​ൽ ബൈ​ലോ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷി​ബു ര​ഘു​ത്ത​മ​ൻ എ​ന്നി​വ​ർ​ക്ക് ഹൂ​സ്റ്റ​ൺ പ്രൊ​വി​ൻ​സി​ന്‍റെ വ​ക​യാ​യി സ്വീ​ക​ര​ണം ന​ൽ​കി.

സ്റ്റാ​ഫോ​ർ​ഡി​ലെ പ്രോം​പ്റ്റ് റീ​യ​ൽ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഡ​ബ്ലി​യു​എം​സി ഹൂ​സ്റ്റ​ൺ പ്രൊ​വി​ൻ​സ് സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും ഇ​പ്പോ​ഴ​ത്തെ ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ എ​സ്.​കെ.​ചെ​റി​യാ​ൻ അ​തി​ഥി​ക​ളെ​യും അം​ഗ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്തു.

വി​ശി​ഷ്‌​ടാ​തി​ഥി​യും വ്യ​വ​സാ​യ പ്ര​മു​ഖ​നു​മാ​യ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ജോ​ണി കു​രു​വി​ള​യെ ഹൂ​സ്റ്റ​ൺ പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ ജെ​യിം​സ് വാ​രി​ക്കാ​ട്ട്, അ​മേ​രി​ക്ക റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് കു​ട​ശ​നാ​ട്‌ എ​ന്നി​വ​ർ ചേ​ർ​ന്ന് പൊ​ന്നാ​ട​യ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ന​ട​ത്തി​യ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ഡ​ബ്ലി​യു​എം​സി കേ​ര​ള​ത്തി​ൽ നി​ർ​ധ​ന​രാ​യ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ന​ട​ത്തു​ന്ന ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചു ജോ​ണി കു​രു​വി​ള വി​ശ​ദീ​ക​രി​ച്ചു.

ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ടി.​പി.​വി​ജ​യ​നെ ജേ​ക്ക​ബ് കു​ട​ശ​നാ​ട്‌ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. പൊ​ന്നു പി​ള്ള, രാ​ജേ​ഷ് മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്ന് പൊ​ന്നാ​ട​യ​ണി​ച്ചു. ഗ്ലോ​ബ​ൽ ബൈ​ലോ ചെ​യ​ർ ഷി​ബു ര​ഘു​ത്ത​മ​നെ ഇ​വ​ന്‍റ് ഡ​യ​റ​ക്‌​ട​ർ ജോ​ൺ ഡ​ബ്ലി​യു. വ​ർ​ഗീ​സ്, സു​കു എ​ന്നി​വ​ർ ചേ​ർ​ന്ന് പൊ​ന്നാ​ട​യ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു.

പ്ര​ത്യേ​ക അ​തി​ഥി​യാ​യി എ​ത്തി​യ പ​ത്ത​നം​തി​ട്ട മു​ൻ ഡി​സി​സി സെ​ക്ര​ട്ട​റി പി. ​മോ​ഹ​ൻ​രാ​ജി​നെ ഡ​ബ്ലി​യു എം​സി ഗ്ലോ​ബ​ൽ ട്രെ​ഷ​റ​ർ ജെ​യിം​സ് കൂ​ട​ൽ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. ഫോ​ട്ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി.​ജോ​ർ​ജ്, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി കൗ​ൺ​സി​ൽ​മാ​ൻ കെ​ൻ മാ​ത്യു, ഡോ.​മാ​ത്യു വൈ​ര​മ​ണ്ണ് എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി.

പ്രൊ​വി​ൻ​സ് സെ​ക്രെ​ട്ട​റി തോ​മ​സ് സ്റ്റീ​ഫ​ൻ, ട്രെ​ഷ​റ​ർ ബാ​ബു മാ​ത്യു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പൊ​ന്നു പി​ള്ള ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. യൂ​ത്ത് ഫോ​റം ചെ​യ​ർ ജോ​ർ​ജ് ഈ​പ്പ​ൻ എം​സി​യാ​യി പ്ര​വ​ർ​ത്തി​ച്ചു.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.