• Logo

Allied Publications

Americas
ഫെ​ഡ​റ​ൽ വി​ദ്യാ​ർ​ഥി വാ​യ്പ പ​ലി​ശ നി​ര​ക്ക് പ​ത്ത് വ​ർ​ഷ​ത്തി​നി​ട‌​യി​ലെ ഉ​യ​ർ​ന്ന നി​ര​ക്കി​ലേ​ക്ക്
Share
വാ​ഷിം​ഗ്‌​ട​ൺ: യു​എ​സി​ൽ ഫെ​ഡ​റ​ൽ വി​ദ്യാ​ഭ്യാ​സ വാ​യ്പ പ​ലി​ശ​നി​ര​ക്ക് പത്ത് വർഷത്തിനിട‌യിലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലേ​ക്ക്. പു​തി​യ ബി​രു​ദ വി​ദ്യാ​ർ​ഥി വാ​യ്പ​ക​ൾ​ക്ക്, പ​ലി​ശ നി​ര​ക്ക് 4.99 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 5.5 ശ​ത​മാ​ന​മാ​യി വ​ർ​ധി​ക്കും. 2013ന് ​ശേ​ഷമുള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യാ​ണി​ത്.

പു​തി​യ ഫെ​ഡ​റ​ൽ വി​ദ്യാ​ർ​ഥി വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്ക് ജൂ​ലൈ ഒ​ന്നു​മു​ത​ൽ നി​ല​വി​ലെ ലെ​വ​ലി​ൽ നി​ന്ന് അ​ര ശ​ത​മാ​നം പോ​യി​ന്‍റ് വ​ർ​ധി​ക്കും. നേ​രി​ട്ട് ഫെ​ഡ​റ​ൽ വാ​യ്പ​ക​ൾ എ​ടു​ക്കു​ന്ന ബി​രു​ദ​ധാ​രി​ക​ൾ​ക്ക് നി​ല​വി​ലെ 6.54 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 7.05 ശ​ത​മാ​നം നി​ര​ക്ക് വ​ർ​ധി​ക്കും.

കൂ​ടാ​തെ ഫെ​ഡ​റ​ൽ പ്ല​സ് ലോ​ണു​ക​ളു​ടെ പ​ലി​ശ​നി​ര​ക്ക് നി​ല​വി​ലെ 7.54 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 8.05 ശ​ത​മാ​ന​മാ​യി ഉ​യ​രും.

ക​നേ​ഡി​യ​ൻ മി​റ​റി​ന്‍റെ "റി​ഫ്ല​ക്ഷ​ൻ ഓ​ഫ് മി​റ​ർ' ശ​നി​യാ​ഴ്ച.
എ​ഡ്മി​ന്‍റ​ൺ: ക​നേ​ഡി​യ​ൻ മി​റ​ർ അ​തി​ന്‍റെ സാ​മൂ​ഹ്യ സേ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ർ ശ​നി​യാ​ഴ്ച വെ​കു​ന്നേ​രം അ​ഞ്ചി​
ക്രി​സ്ത്യ​ൻ മ്യൂ​സി​ക്ക​ൽ നൈ​റ്റ് ശ​നി​യാ​ഴ്ച ന്യൂ​യോ​ർ​ക്കി​ൽ.
ന്യൂ​യോ​ർ​ക്ക്: ആ​ത്മ​സം​ഗീ​തം ലൈ​വ് ഇ​ൻ ക്രി​സ്ത്യ​ൻ മ്യൂ​സി​ക്ക​ൽ നൈ​റ്റ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.
ഡാ​ള​സി​ൽ കോ​ൺ​സു​ല​ർ ക്യാ​മ്പ് ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ ഹൂ​സ്റ്റ​ൺ റീ​ജി​യ​ണി​ലെ ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്‌​സ​സു​മാ​യി സ​ഹ​ക​രി​ച്ച് ശ​നി​യാ​ഴ
ഡോ. ​ജ​വാ​ദ് ഹ​സ​ന്‍റെ ആ​ത്മ​ക​ഥ സാം ​പിട്രോഡ പ്ര​കാ​ശ​നം ചെ​യ്‌​തു.
വെ​ർ​ജീ​നി​യ: ഡോ. ​ജ​വാ​ദ് ഹ​സ​ന്‍റെ ആ​ത്മ​ക​ഥ "ദ ​ആ​ര്‍​ട്ട് ഓ​ഫ് ദ ​പോ​സി​ബി​ള്‍' സാം പിട്രോഡ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ത്മ​സം​ഗീ​തം; കെ​സ്റ്റ​ർ ശ്രേ​യ ജ​യ​ദീ​പ് ഗാ​ന​മേ​ള ഡാ​ള​സി​ൽ ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: ക്രൈ​സ്ത​വ​സം​ഗീ​ത മേ​ഖ​ല​യി​ലെ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​ൻ കെ​സ്റ്റ​ർ ന​യി​ക്കു​ന്ന ഭ​ക്തി​ഗാ​ന​മേ​ള​യാ​യ ആ​ത്മ​സം​ഗീ​തം മ്യൂ​സി​ക്ക​ൽ നൈ​റ്റ് ഡാ