• Logo

Allied Publications

Delhi
ഗു​ണ്ടാ​ത്ത​ല​വ​ന്‍റെ കൊ​ല​പാ​ത​കം; തി​ഹാ​ർ ജ​യി​ൽ ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ സ്ഥ​ലം​മാ​റ്റി
Share
ന്യൂ​ഡ​ൽ​ഹി: കു​പ്ര​സി​ദ്ധ ഗു​ണ്ടാ​ത്ത​ല​വ​ന്‍ തി​ല്ലു ത​ജ്പു​രി​യ തി​ഹാ​ര്‍ ജ​യി​ലി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ സ്ഥ​ലം​മാ​റ്റി. 99 ജ​യി​ല്‍ ജീ​വ​ന​ക്കാ​രെ​യാ​ണു സ്ഥ​ലം മാ​റ്റി​യ​ത്.

മേ​യ് ര​ണ്ടി​നാ​ണ് എ​തി​ര്‍​സം​ഘ​ത്തി​ന്‍റെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് തി​ല്ലു ത​ജ്പു​രി​യ കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​സ​മ​യം സ​മീ​പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര്‍ കാ​ഴ്ച​ക്കാ​രാ​യി​നി​ന്ന​ത് ഏ​റെ വി​വാ​ദ​മു​ണ്ടാ​ക്കി​യി​രു​ന്നു.

തി​ല്ലു​വി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ ഒ​ന്‍​പ​ത് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ഇ​തു​കൂ​ടാ​തെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ട്ട​മാ​യി സ്ഥ​ലം മാ​റ്റി​യ​ത്. കു​പ്ര​സി​ദ്ധ ഗു​ണ്ട​ക​ളും അ​വ​രു​ടെ സ​ഹാ​യി​ക​ളും ഉ​ള്‍​പ്പ​ടെ ആ​യി​ര​ത്തി​ല​ധി​കം ത​ട​വു​കാ​രാ​ണ് തി​ഹാ​ര്‍ ജ​യി​ലി​ലു​ള്ള​ത്.

പൊ​തു​വെ ശാ​ന്ത​രാ​യി കാ​ണ​പ്പെ​ടു​ന്ന ഇ​വ​ര്‍ എ​തി​രാ​ളി​ക​ള്‍​ക്കു​നേ​രേ പെ​ട്ടെ​ന്ന് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​ണു പ​തി​വ്.

സ്വ​ർ​ണ ജ​യ​ന്തി ട്ര​യി​ൻ റ​ദ്ദാ​ക്ക​ൽ: മ​ല​യാ​ളി​ക​ളെ യാ​ത്രാ​ദു​രി​ത​ത്തി​ലാ​ക്കി​യെ​ന്ന് ഡി​എം​എ.
ന്യൂ​ഡ​ൽ​ഹി: സാ​ങ്കേ​തി​ക​മാ​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ്വ​ർ​ണ ജ​യ​ന്തി എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി​യ റ​യി​ൽ​വേ​യു​ടെ ന​ട​പ​ടി മ​ല​
ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല വ്യാ​ഴാ​ഴ്ച.
ന്യൂഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും കാ​ർ​ത്തി​ക ന​ക്ഷ​ത്ര​ത്തി​ൽ ന​ട​ത്തി വ​രു​ന്ന കാ​ർ​ത്തി​ക പൊ​ങ്
ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.