• Logo

Allied Publications

Europe
ല​ണ്ട​ൻ സെ​ന്‍റ് ജോ​സ​ഫ് ക്‌​നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നി​ല്‍ വി.​യൗ​സേ​പ്പ് പി​താ​വി​ന്‍റെ തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു
Share
ല​ണ്ട​ൻ: ല​ണ്ട​നി​ലെ ക്‌​നാ​നാ​യ കാ​ത്തി​ലി​ക് മി​ഷ​നി​ല്‍ വി.​യൗ​സേ​പ്പ് പി​താ​വി​ന്‍റ തി​രു​നാ​ള്‍ ഭ​ക്തി​നി​ര്‍​ഭ​ര​മാ​യി ആ​ഘോ​ഷി​ച്ചു. കോ​ട്ട​യം അ​തി​രൂ​പ​ത ആ​ര്‍​ച്ച് ബി​ഷ​പ്പ് മാ​ര്‍ മാ​ത്യൂ മൂ​ല​ക്കാ​ട്ട് പി​താ​വി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ഭ​ക്തി​സാ​ന്ദ്ര​മാ​യ തി​രു​നാ​ള്‍ റാ​സ​യും തു​ട​ര്‍​ന്ന് ന​ട​ന്ന പ്ര​ദ​ക്ഷി​ണ​വും പ​രി.​കു​ര്‍​ബാ​ന വാ​ഴ്‌​വും തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ന​വ്യ​മാ​യ അ​നു​ഭൂ​തി ന​ല്‍​കി.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വി​കാ​രി ഫാ. ​മാ​ത്യൂ​സ് വ​ലി​യ​പു​ത്ത​ന്‍​പു​ര​യി​ല്‍ കൊ​ടി ഉ​യ​ര്‍​ത്തി​യ​തോ​ടെ തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. തു​ട​ര്‍​ന്ന് വി. ​കു​ര്‍​ബാ​ന​യും ല​ദീ​ഞ്ഞും ന​ട​ത്ത​പ്പെ​ട്ടു. ശ​നി​യാ​ഴ്ച അ​ഭി.​പി​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന തി​രു​നാ​ള്‍ റാ​സ​യ്ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൺ രൂ​പ​ത​യി​ലെ ക്‌​നാ​നാ​യ വി​കാ​രി ജ​ന​റ​ൽ വെ​രി.​റ​വ.​ഫാ.​സ​ജി മ​ല​യി​ല്‍​പു​ത്ത​ന്‍​പു​ര​യി​ല്‍, ഫാ. ​ജി​ന്‍​സ് ക​ണ്ട​ക്കാ​ട്ടി​ല്‍, ഫാ. ​ജോ​ഷി കൂ​ട്ടു​ങ്ക​ല്‍, ഫാ. ​മ​നു കോ​ന്ത​നാ​നി​ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.

ദൈ​വ​ത്തി​ല്‍ ആ​ശ്ര​യി​ച്ചും വി. ​യൗ​സേ​പ്പ് പി​താ​വി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ലും ക്‌​നാ​നാ​യ സ​മു​ദാ​യം ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു വ​ള​ര​ണ​മെ​ന്ന് അ​ഭി.പി​താ​വ് ഓ​ര്‍​മി​പ്പി​ച്ചു. വി. ​കു​ര്‍​ബാ​ന​യ​യെ തു​ട​ര്‍​ന്ന് മി​ഷ​ന്‍ ത​ല​ത്തി​ല്‍ ന​ട​ത്ത​പ്പെ​ട്ട വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ല്‍ സ​മ്മാ​നാ​ര്‍​ഹ​രാ​യ​വ​ര്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം അ​ഭി. പി​താ​വ് ന​ല്‍​കി.

ഹെ​ഡ് ടീ​ച്ച​ര്‍ മേ​ബി​ള്‍ അ​നു​വി​നെ​യും സ​ൺ​ഡേ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രെ​യും അ​ഭി. പി​താ​വ് ആ​ദ​രി​ച്ചു. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണ​വും പ​രി.കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദ​വും ന​ട​ത്ത​പ്പെ​ട്ടു. മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ സി​ല്‍​വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന അ​ഭി. പി​താ​വി​ന് തി​രു​നാ​ള്‍ ക​ണ്‍​വീ​ന​ര്‍ ബ​ഹു. സാ​ജ​ന്‍ പ​ടി​ക്ക​മ്യാ​ലി​ല്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ച് സം​സാ​രി​ച്ചു. സ്‌​നേ​ഹ​വി​രു​ന്നും ക​ലാ​വി​രു​ന്നും തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ മാ​റ്റ് കൂ​ട്ടി.



ഫി​നാ​ന്‍​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ജോ​ര്‍​ജ് പാ​റ്റി​യാ​ല്‍, സാ​ലു നി​ര​പ്പേ​ല്‍, ജി​മ്മി തോ​മ​സ് ക്ലാ​ക്കി​ല്‍ എ​ന്നി​വ​രും ലി​റ്റ​ര്‍​ജി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ജോ​ബി ച​ര​ളേ​ല്‍, ജ​സ്റ്റി​ന്‍ ജ​യിം​സ് പു​ളി​ക്ക​മ്യാ​ലി​ല്‍ പ്ര​ദ​ക്ഷി​ണ​ത്തി​നു​ള്ള ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി ഫ്രാ​ന്‍​സീ​സ് മ​ച്ചാ​നി​ക്ക​ല്‍, ബാ​ബു തോ​മ​സ് ക​ല്ലോ​ലി​ല്‍, സ​ജി ഉ​തു​പ്പ് കൊ​പ്പു​ഴ ക​ഴു​ന്ന് എ​ടു​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ സാ​ലു നി​ര​പ്പേ​ലും ഫു​ഡ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി സ​ജീ​വ് ചെ​മ്പ​ക​ശേ​രി​ല്‍, അ​നീ​ഷ് ഫി​ലി​പ്പ് മ​ന്നാ​കു​ള​ത്തി​ല്‍, ഷാ​ജി മ​ഠ​ത്തി​ല്‍​പ്പ​റ​മ്പി​ല്‍ ഡെ​ക്ക​റേ​ഷ​ന്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ഷൈ​നി മ​ച്ചാ​നി​ക്ക​ല്‍, സ്റ്റെ​ല്‍​ബി പ​ടി​ക്ക​മ്യാ​ലി​ല്‍

ക​ള്‍​ച്ച​റ​ല്‍ പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം ന​ല്‍​കി​യ സ​ലീ​ന സ​ജീ​വ് ചെ​മ്പ​ക​ശേ​രി​ല്‍, ലി​സി ടോ​മി പ​ട​വെ​ട്ടും​കാ​ലാ​യി​ല്‍ ചെ​ണ്ട മേ​ള​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ ജോ​ണി ക​ല്ലി​ടാ​ന്തി​യി​ലും ഗാ​യ​ക സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ റ്റോ​മി പ​ട​വെ​ട്ടും​കാ​ലാ​യി​ല്‍, ഷെ​നി മ​ച്ചാ​നി​ക്ക​ല്‍, ജി​നി ചേ​ത്തി​ലി​ല്‍ എ​ന്നി​വ​രും കൈ​ക്കാ​ര​ന്മാ​രാ​യ മാ​ത്യൂ താ​ഴ​ത്ത് ത​ട്ടാ​റാ​ട്ട്, അ​നു പു​ല്ലു​കാ​ട്ട്, ഷാ​ജി പൂ​ത്ത​റ അ​കൗ​ണ്ട​ന്റ് റെ​ജി മൂ​ല​ക്കാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ക്ഷീ​ണ പ​രി​ശ്ര​മം തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍ മോ​ടി​യാ​ക്കു​ന്ന​തി​ന് ഏ​റെ സ​ഹാ​യി​ച്ചു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ