• Logo

Allied Publications

Middle East & Gulf
കേ​ന്ദ്രാ​നു​മ​തി വൈ​കി; സ​ജി ചെ​റി​യാ​ന്‍റെ യു​എ​ഇ സ​ന്ദ​ർ​ശ​നം റ​ദ്ദാ​യി
Share
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രാ​നു​മ​തി വൈ​കി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ യു​എ​ഇ സ​ന്ദ​ർ​ശ​നം റ​ദ്ദാ​യി. മ​ല​യാ​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​എ​ഇ​യി​ലെ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് സ​ജി ചെ​റി​യാ​ൻ കേ​ന്ദ്രാ​നു​മ​തി തേ​ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച​യാ​യിരുന്നു യു​എ​ഇ​യി​ലെ പ​രി​പാ​ടി. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച യു​എ​ഇ​യി​ലേ​ക്കു പോ​കാ​ൻ വി​മാ​ന ടി​ക്ക​റ്റും മു​ൻ​കൂ​ട്ടി എ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, ബു​ധ​നാ​ഴ്ച​യ്ക്കു മു​ൻ​പു കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചി​ല്ല.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ച​ത്. സ​ജി ചെ​റി​യാ​ന്‍റെ അ​പേ​ക്ഷ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു വൈ​കി ല​ഭി​ച്ച​തി​നാ​ലാ​ണ് അ​നു​മ​തി​യും വൈ​കി​യ​തെ​ന്നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.