• Logo

Allied Publications

Americas
മോ​ദി​യെ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി വൈ​റ്റ് ഹൗ​സ്
Share
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി വൈ​റ്റ് ഹൗ​സ്. പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ജൂ​ൺ 22ന് ​മോ​ദി യു​എ​സ് സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

ജോ ​ബൈ​ഡ​നും പ്ര​ഥ​മ​വ​നി​ത ജി​ൽ ബൈ​ഡ​നും ചേ​ര്‍​ന്ന് മോ​ദി​ക്ക് വി​രു​ന്നൊ​രു​ക്കും. 2021ലാ​ണ് മോ​ദി ഇ​തി​നു​മു​ന്‍​പ് വൈ​റ്റ് ഹൗ​സ് സ​ന്ദ​ര്‍​ശി​ച്ച​ത്.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ സ​ന്ദ​ർ​ശ​നം ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ജി20 ​ഉ​ച്ച​കോ​ടി സം​ബ​ന്ധി​ച്ചും ഇ​രുനേ​താ​ക്ക​ളും തമ്മിൽ ച​ർ​ച്ച ന​ട​ത്തും.

ഹൂ​സ്റ്റ​ണി​ൽ തി​രു​നാ​ൾ സ​മാ​പ​നം ഭ​ക്തി​സാ​ന്ദ്രം.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു സ​മാ​പ​ന​മാ​കു​ന്നു.
ഭ​ക്ഷ്യ​വി​ഷ​ബാ​ധ: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ ആ​ശു​പ​ത്രി​യി​ൽ.
മേ​രി​ലാ​ൻ​ഡ്: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. തി​ങ്ക​ളാ​ഴ്‌​ച വൈ​കു​ന്നേ​രം 3.
ദീ​പാ​വ​ലി അ​വ​ധി ദി​ന​മാ​ക്കി പെ​ൻ​സി​ൽ​വേ​നി​യ.
പെ​ൻ​സി​ൽ​വേ​നി​യ: ദീ​പാ​വ​ലി ഔ​ദ്യോ​ഗി​ക സം​സ്ഥാ​ന അ​വ​ധി​യാ​യി അം​ഗീ​ക​രി​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി ബി​ല്ലി​ൽ ഒ​പ്പു​വ​ച്ച് പെ​ൻ​സി​ൽ​വേ​നി​യ ഗ​വ​ർ​ണ​ർ
അ​ന​ധി​കൃ​ത കു​ടി​യേ​റ്റം: അ​മേ​രി​ക്ക​യി​ൽ ഒ​രു​വ​ർ​ഷം പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം പേ​ർ, ഇ​ന്ത്യ​ക്കാ​ർ 90,415.
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം
കാ​ന​ഡ​യി​ൽ പ​ഠ​നം: കോ​ള​ജു​ക​ളെ​പ്പ​റ്റി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്ക​മ്മീ​ഷ​ണ​ർ.
ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ൽ പ​ഠി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു​മു​ന്പ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടു​വ​ട്ടം ആ​ലോ​ചി​ക്ക​ണ​മെ​ന്നു കാ​ന​ഡ​യി