• Logo

Allied Publications

Australia & Oceania
കെ.​എം.​മാ​ണി സ്മൃ​തി സം​ഗ​മം ഓ​സ്ട്രേ​ലി​യ​യി​ൽ ന​ട​ത്തി
Share
മെ​ൽ​ബ​ൺ: കേ​ര​ള കോ​ൺ​ഗ്ര​സ്(​എം) നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ കെ.എം.​മാ​ണി​യു​ടെ നാ​ലാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​ഓ​സ്ട്രേ​ലി​യ ഓ​ൺ​ലൈ​ൻ സ്മൃ​തി സം​ഗ​മം ന​ട​ത്തി.

കെ.​എം.​മാ​ണി മ​രി​ച്ചി​ട്ട് നാ​ലു​വ​ർ​ഷ​മാ​യെ​ങ്കി​ലും ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തെ കു​റി​ച്ചു​ള്ള ചി​ന്ത​ക​ൾ​ക്ക് പ്ര​സ​ക്തി​യേ​റി വ​രി​ക​യാ​ണെ​ന്നും ക​ർ​ഷ​ക രാ​ഷ്‌​ട്രീ​യ​ത്തെ ജാ​തി​മ​ത​രാ​ഷ​ട്രീ​യ ഭേ​ദ​മി​ല്ലാ​തെ പൊ​തു​താ​ത്പ​ര്യ​മാ​യി സ​മൂ​ഹ​ത്തി​ൽ രൂ​പ​പ്പെ​ടു​ത്തി​യ നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് ജോ​സ് കെ.​മാ​ണി എം​പി പ​റ​ഞ്ഞു.

കേ​ര​ള ച​രി​ത്ര​ത്തി​ൽ 13 ത​വ​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച മാ​ണിയുടെ ദീ​ർ​ഘ​വീ​ക്ഷ​ണം കാ​ലാ​തീ​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വ​ച്ച പ്ര​ത്യ​യ ശാ​സ്ത്രം വ​രും കാ​ല​ത്ത് വെ​ളി​ച്ച​മേ​കു​മെ​ന്നും മു​ഖ്യ അ​ഥി​തി​യാ​യി​യെ​ത്തി​യ തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി അഭിപ്രായപ്പെട്ടു.

മാ​ണി​യു​ടെ ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ​വ​ർ​ഷ​വും ഓ​സ്ട്ര​ലി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രും അ​നു​ഭാ​വി​ക​ളും "ര​ക്ത​ദാ​നം മ​ഹാ​ദാ​നം' എ​ന്ന ആ​പ്ത​വാ​ക്യം ഉ​ൾ​കൊ​ണ്ടു കൊ​ണ്ട് ര​ക്ത​ദാ​നം ന​ട​ത്താ​റുണ്ട്.

ഓ​സ്ട്രേ​ലി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ജി​ജോ ഫി​ലി​പ്പ്, ഷാ​ജു ജോ​ൺ, ജി​ൻ​സ് ജ​യിം​സ്, സു​മേ​ഷ് ജോ​സ്, തോ​മ​സ് ആ​ൻ​ഡ്രൂ, അ​ല​ൻ ജോ​സ​ഫ്, ജി​നോ ജോ​സ്, ജോ​ൺ സൈ​മ​ൺ, അ​ജേ​ഷ് ചെ​റി​യാ​ൻ, എ​ബി തെ​രു​വ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷ​വും അ​തി​ന് തു​ട​ക്കം കു​റി​ച്ചു​വെ​ന്ന് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജി​ജോ ഫി​ലി​പ്പ് കു​ഴി​കു​ളം പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ സി​ജോ ഈ​ത്ത​നാം​കു​ഴി സ്വാ​ഗ​ത​വും ജോ​മോ​ൻ മാ​മ​ല​ശേ​രി കൃ​ത​ജ്‌​ഞ​ത​യും പ​റ​ഞ്ഞു. പാ​ർ​ട്ടി​യു​ടെ കേ​ര​ള സ്റ്റേ​റ്റ് ക​മ്മ​റ്റി​യം​ഗം പ്ര​ദീ​പ് വ​ലി​യ​പ​റ​മ്പി​ൽ, സെ​ബാ​സ്‌​റ്റ്യ​ൻ ജേ​ക്ക​ബ്, ജി​ൻ​സ് ജ​യിം​സ്, കെ​ന്ന​ടി പ​ട്ടു മാ​ക്കി​ൽ, ഷാ​ജു ജോ​ൺ, റ്റോ​മി സ്ക​റി​യ, സി​ബി​ച്ച​ൻ ജോ​സ​ഫ്, റോ​ബി​ൻ ജോ​സ്, ബൈ​ജു സൈ​മ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജോ​സി സ്റ്റീ​ഫ​ൻ, ഡേ​വി​സ് ച​ക്ക​ൻ​ക​ളം, ഐ​ബി ഇ​ഗ്‌​നേ​ഷ്യ​സ്, ബി​ജു പ​ള്ളി​യ്ക്ക​ൽ, ജോ​ൺ സൈ​മ​ൺ, ഹാ​ജു തോ​മ​സ്, ജോ​ഷി കു​ഴി​ക്കാ​ട്ടി​ൽ, ജി​നോ ജോ​സ്, ജി​ബി​ൻ ജോ​സ​ഫ്, ഷെ​റി​ൻ കു​രു​വി​ള, ജോ​യി​സ്,ന​വി​ൻ, ജി​ബി മു​ത​ലാ​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ 130 തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ130​ഓ​ളം പൈ​ല​റ്റ് തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.
സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​