• Logo

Allied Publications

Americas
ഡാ​ള​സ് മൃ​ഗ​ശാ​ല​യുടെ സ്വന്തം "അ​ജാ​ബു' ഓ​ർ​മ​യാ​യി
Share
ഡാ​ള​സ്: ഡാ​ള​സ് മൃ​ഗ​ശാ​ല​യി​ലെ​ത്തു​ന്ന ആ​ന​പ്രേ​മി​ക​ളു​ടെ ആ​വേ​ശ​മാ​യി​രു​ന്നു ആ​ഫ്രി​ക്ക​ൻ ആ​ന അ​ജാ​ബു ഓ​ർ​മ​യാ​യി. മൃ​ഗ​ശാ​ല അ​ധി​കൃ​ത​രാ​ണ് ആ​ന ചെ​രി​ഞ്ഞ​താ​യി അ​റി​യി​ച്ച​ത്.

12 ദി​വ​സ​ത്തെ വൈ​റ​ൽ അ​ണു​ബാ​ധ​യ്‌​ക്കൊ​ടു​വി​ലാണ് ഏ​ഴ് വ​യ​സു​ള്ള അ​ജാ​ബു ചെ​രി​ഞ്ഞ​തെന്നും എ​ൻ​ഡോ​തെ​ലി​യോ​ട്രോ​പി​ക് ഹെ​ർ​പ്പ​സ് വൈ​റ​സ് ബാ​ധി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

2021 മാ​ർ​ച്ചി​ൽ മ​റ്റൊ​രു അ​ണു​ബാ​ധ​യെ അ​ജാ​ബു അ​തി​ജീ​വി​ച്ചി​രു​ന്നു. പ​ല​പ്പോ​ഴും മാ​ര​ക​മാ​യ ഈ ​രോ​ഗം ഏ​ഷ്യ​ൻ ആ​ന​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ട്ടി​രു​ന്ന​തെ​ന്നും എ​ന്നാ​ലി​പ്പോ​ൾ ആ​ഫ്രി​ക്ക​ൻ ആ​ന​ക​ളി​ലും ഇ​ത് ക​ണ്ടു​തു​ട​ങ്ങി​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.