• Logo

Allied Publications

Europe
ഹൈ​ഡ​ല്‍​ബ​ര്‍​ഗ് കൈ​ര​ളി ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Share
ഹൈ​ഡ​ല്‍​ബ​ര്‍​ഗ്: കൈ​ര​ളി ഫെ​റൈ​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റാ​യി സു​ജി​ത്ത് കു​മാ​ര്‍ നൈ​ത​ല​ത്തും വൈ​സ് പ്ര​സി​ഡ​ന്‍റാ‌​യി ഷീ​ല കി​ഴു​ക​ണ്ട​യി​ലും സെ​ക്ര​ട്ട​റി​യാ​യി ബി​നു തോ​മ​സി​നെ‌​യും തെ​ര​ഞ്ഞെ‌​ടു​ത്തു.

അ​ശ്വ​തി ക​രു​വ​ന്‍​ക​ണ്ടി​യി​ല്‍ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), പ്ര​ഭ ഗു​ന്ത​ര്‍ (ട്ര​ഷ​റ​ർ), ജെ​ന്നി​ഫ​ര്‍ ഷ്ളി​ഷ്റ്റിം​ഗ് (ഓ​ഡി​റ്റ​ര്‍) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യി മൈ​ക്കി​ള്‍ കി​ഴു​ക​ണ്ട​യി​ല്‍, പ്രി​ന്‍​സ് ജോ​സ​ഫ്, അ​ഖി​ല്‍ വേ​ലി​ക്ക​ക​ത്ത്, റി​ഡോ​ള്‍ പു​ത്ത​ന്‍ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

തെ​ര​ഞ്ഞെ‌​ടു​പ്പി​ന് പു​റ​മേ കൈ​ര​ളി ഫെ​റൈ​ന്‍റെ ഈ​സ്റ്റ​ര്‍​വി​ഷു ആ​ഘോ​ഷ​വും ന​ട​ത്തി. സെ​ന്‍റ് ബോ​ണി​ഫാ​റ്റി​യൂ​സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ല്‍ ബോ​ളി​വു​ഡ്, ശാ​സ്ത്രീ​യ നൃ​ത്ത​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ ര​ണ്ടു​മ​ണി​ക്കൂ​ര്‍ നീ​ണ്ട ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി. മൈ​ക്കി​ള്‍ കി​ഴു​ക​ണ്ട​യി​ല്‍ സ്വാ​ഗ​ത​വും ബി​നു തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.